ഐപിഎല്‍ പതിനെട്ടാം സീസണില്‍ ഇന്നും രണ്ട് മത്സരങ്ങള്‍....

ഐപിഎല്‍ പതിനെട്ടാം സീസണില്‍ ഇന്നും രണ്ട് മത്സരങ്ങള്‍. തുടങ്ങുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടുകയും ചെയ്യും.
ജയ്പൂരിലെ ഹോം ഗ്രൗണ്ടിലേക്കുളള തിരിച്ചുവരവില്‍ വിജയവും തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ് കളത്തിലിറങ്ങുക.
അതേസമയം10 വര്‍ഷത്തിനിടെ ആദ്യമായി മുംബൈയിലും, പതിനേഴ് വര്‍ഷത്തിനിടെ ആദ്യമായി ചെന്നൈയിലും, നിലവിലെ ചാമ്പ്യന്‍മാരായ നൈറ്റ് റൈഡേഴ്‌സിനെ കൊല്‍ത്തത്തയിലും വീഴ്ത്തിയ മികവ് ആവര്‍ത്തിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ലക്ഷ്യം. സഞ്ജു സാംസണ്‍- യശസ്വി ജയ്‌സ്വാള്‍ ഓപ്പണിംഗ് കൂട്ടുകെട്ട് നല്‍കുന്ന തുടക്കം രാജസ്ഥാന്‍ റോയല്‍സിന് മത്സരത്തില്‍ ഏറെ നിര്‍ണായകമാകുകയും ചെയ്യും. . നിതീഷ് റാണ, റിയാന്‍ പരാഗ്, ധ്രുവ് ജൂരെല്‍ എന്നിവര്‍ക്കൊപ്പം ഷിമ്രോന്‍ ഹെറ്റ്മെയറുടെ ഫിനിഷിംഗ് മികവിലേക്കും രാജസ്ഥാന്റെ ബാറ്റിംഗ് പ്രതീക്ഷകള്‍ നീളുന്നു.
"
https://www.facebook.com/Malayalivartha