ഐ.പി.എല്‍ വാതുവയ്പ് കേസ് എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കും
ഐ.പി.എല്‍ വാതുവയ്പ് കേസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. കേസില്‍ തമിഴ്നാട് സി.ബി.സി.ഐ ഡി പുനരന്വേഷണം നടത്തുന്നതിനിടെയാണ് എന്‍ഫോഴ്സ്മെന്റ് ഇടപെടുന്നത്. ചോദ്യം ചെയ്യാന്‍ വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ സൂപ്പര്‍ കിങ്സ് ഉടമ വിക്രം അഗര്‍വാളിനും,ഗുരുനാഥ് മെയ്യപ്പനും തമിഴ്നാട് സിബിസിഐഡി സമന്‍സ് അയച്ചു.ഇരുവരും വെളളിയാഴ്ച അന്വേഷണ സംഘത്തിനിമുന്നില് ഹാജരാകും.
https://www.facebook.com/Malayalivartha