ധോണിക്കെതിരായ ആരോപണങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്
ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് മഹേന്ദ്രസിംഗ് ധോണിക്കെതിരായ ആരോപണങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ മദ്രാസ് ഹൈക്കോടതി വിലക്കി.
അപകീര്‍ത്തിപരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്ന് കാട്ടി സീ ന്യൂസിനെതിരെ ധോണി നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഹര്‍ജിയില്‍ 100 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha