രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിന് ലീഡ്
ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിന് ലീഡ്. മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ വിന്‍ഡീസ് രണ്ടാം ഇന്നിംഗ്സില്‍ 208/4 എന്ന നിലയിലാണ്. ആറ് വിക്കറ്റ് ശേഷിക്കേ വിന്‍ഡീസിന് 427 റണ്‍സ് ലീഡുണ്ട്. ജെര്മിയന് ബ്ലാക്വുഡ് (43), ശിവനാരായണ്‍ ചന്ദര്‍പോള്‍ (63) എന്നിവരാണ് ക്രീസില്‍. വിന്‍ഡീസ് ആദ്യ ഇന്നിംഗ്സില്‍ 380 റണ്‍സിന് പുറത്തായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha