CRICKET
ഐഎസ്എല് ടൂര്ണമെന്റില് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം.... കൊച്ചി നഗരത്തില് ഇന്ന് ഗതാഗത നിയന്ത്രണം ഏര്പ്പെടുത്തി
ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി ധോണി
11 December 2015
ഇന്ത്യന് ഏകദിന ടീം ക്യാപ്റ്റന് ധോണി എട്ട് വര്ഷത്തെ ഇടവേളക്ക് ശേഷം വീണ്ടും ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി. ഇന്നലെ നടന്ന വിജയ് ഹസാരെ ട്രോഫിയില് ജമ്മു കശ്മീരിനെതിരെയുള്ള മത്സരത്തില് ആയിരുന...
ട്വന്റി-20 ലോകകപ്പില് ഇന്ത്യ-പാക് പോരാട്ടം
11 December 2015
അടുത്തവര്ഷം ഇന്ത്യയില് നടക്കുന്ന ഐസിസി ട്വന്റി-20 ലോകകപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്താണ് പ്രഖ്യാപനം നടന്നത്. ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പിലാണ്. ധര്മശാലയില്...
ധവാന് പിടിച്ച പുലിവാല്, ധവാന്റെ ബൗളിംഗ് ആക്ഷനില് സംശയം
10 December 2015
ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാംടെസ്റ്റില് സ്െ്രെടക്ക് ബൗളര്മാര്ക്ക് വിശ്രമത്തിനായി ക്യാപ്ടന് കൊഹ്ലി ധവാനെക്കൊണ്ട് മൂന്നോവര് എറിയിച്ചിരുന്നു. പാര്ട്ട് ടൈം വലംകൈയന് ഓഫ്ബ്രേക്ക് ബൗളറായ ധവാന് ദ...
പരമ്പര നടക്കാന് യാതൊരു സാധ്യതയും കാണുന്നില്ലെന്നു ഷെഹര്യാര് ഖാന്
10 December 2015
ഇന്ത്യ-പാക്കിസ്ഥാന് ക്രിക്കറ്റ് പരമ്പര തുടങ്ങാനുള്ള സാധ്യത മങ്ങുന്നു. പരമ്പര നടക്കാന് യാതൊരു സാധ്യതയും കാണുന്നില്ലെന്നു പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്ഡ് ചെയര്മാന് ഷെഹര്യാര് ഖാന് പറഞ്ഞു. വിദേശകാ...
ഉത്തേജക മരുന്ന് ഉപയോഗിച്ച ലങ്കന് താരം ടീമില്നിന്നു പുറത്ത്
09 December 2015
നിരോധിക്കപ്പെട്ട ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് ശ്രീലങ്കയുടെ വിക്കറ്റ് കീപ്പര് ബാറ്റ്സ്മാന് കുശല് പെരേരയെ ക്രിക്കറ്റ് ടീമില്നിന്നു പുറത്താക്കി. ന്യൂസിലന്ഡ് പര്യടനത്തിനു പുറപ്പെട്ട ടീമില്നിന്ന...
ഐസിസി റാങ്കിംഗ് : ഇന്ത്യന് താരങ്ങള്ക്ക് മുന്നേററം
09 December 2015
ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരയിലെ മികച്ച പ്രകടനത്തിലൂടെ ഇന്ത്യന് താരങ്ങള്ക്ക് ഐസിസി ടെസ്ററ് റാങ്കിംഗില് മുന്നേററം. ടെസ്ററ് ഓള്റൗണ്ടര്മാരുടെ റാങ്കിംഗില് അശ്വിന് ബംഗ്ലാദേശ് താരം ഷക്കിബ് അല്...
ഇന്ത്യ-പാക് ക്രിക്കററ് പരമ്പര പുനരാരംഭിക്കാന് സാധ്യത
09 December 2015
ക്രിക്കററ് ആരാധകര് ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് ക്രിക്കററ് പരമ്പര പുനരാരംഭിക്കാന് സാധ്യത തെളിയുന്നു.ഇന്ത്യന് സര്ക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അനുകൂലമയ തീരുമാനം കൈക്കൊള്ളുന്നതോ...
ഈ പുരസ്കാരം അവര്ക്ക്... ക്രിക്കറ്റ് താരം ആര്.അശ്വിന് മാന് ഓഫ് ദി സീരിസ് അവാര്ഡ്
07 December 2015
വിജയാനന്ദത്തിന്റെ കൊടുമുടിയേറുമ്പോഴും അശ്വിന് പിറന്ന നാട് ദുരന്തത്തില് കണ്ണീര് പൊഴിക്കുന്നതു കാണാതിരിക്കാനായില്ല. ഇന്ത്യന് ക്രിക്കറ്റ് താരം ആര്.അശ്വിന് തനിക്കുലഭിച്ച മാന് ഓഫ് ദി സീരിസ് അവാര്ഡ് ...
സച്ചിന് ആ ചോദ്യം പാര്ലമെന്റില് ചോദിച്ചു... എന്തായിരുന്നു ആ ചോദ്യം എന്നല്ലേ?
07 December 2015
ഒടുവില് ക്രിക്കറ്റ് താരം സച്ചിന് ആ ചോദ്യം പാര്ലമെന്റില് ചോദിച്ചു. എന്തായിരുന്നു ആ ചോദ്യം എന്തെന്നല്ലേ?. ഡിസംബര് ഏഴാം തീയതി സച്ചിന് രാജ്യസഭയില് ആ ചോദ്യം ചോദിച്ചത്. പലരും ഒന്ന് ഞെട്ടി എന്ന് വേണം ...
ഡല്ഹി ടെസ്റ്റിലും ജയം, ഇന്ത്യ പരമ്പര സ്വന്തമാക്കി
07 December 2015
ദക്ഷിണാഫ്രിക്കയ്ക്കെതിരായി ഡല്ഹി ഫിറോസ് ഷാ കോട്ലയില് നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യയ്ക്ക് ജയം. 337 റണ്സിനാണ് ഇന്ത്യയുടെ ജയം. ഇതോടെ നാലു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 3-0ന് സ്വന്തമാക്...
തട്ടിം മുട്ടിം ദക്ഷിണാഫ്രിക്ക , കറക്കി വീഴ്ത്താന് ഇന്ത്യ
07 December 2015
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്ററ് പരമ്പരയില് സമനില പിടിക്കാന് ദക്ഷിണാഫ്രിക്ക. അവസാന ടെസ്റ്റില് മത്സരത്തില് നേടിയത് 72 ഓവറില് 72 റണ്സ് മാത്രം. രണ്ടാം ഇന്നിംഗ്സിലും സെഞ്ചറി നേടിയ രഹാനയും (100) ക്യാപ...
ഇന്ത്യയ്ക്ക് 403 റണ്സ് ലീഡ്
05 December 2015
ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ടെസ്റ്റില് ഇന്ത്യയ്ക്ക് 403 റണ്സ് ലീഡ്. മൂന്നാം ദിവസം കളി നിര്ത്തുമ്പോള് ഇന്ത്യ 403 റണ്സിന്റെ ലീഡ് നേടി. രണ്ടാം ഇന്നിംഗ്സില് ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില് 1...
വിടവാങ്ങല് പ്രസംഗം : ധോണിയുടെ പേര് പറയാത്തത് മനപൂര്വം അല്ലെന്ന് വിരേന്ദര് സെവാഗ്
05 December 2015
വിടവാങ്ങല് പ്രസംഗത്തില് മഹേന്ദ്ര സിംഗ് ധോണിയുടെ പേര് മനപൂര്വം പറയാതിരുന്നതല്ലെന്ന് മുന് ഇന്ത്യന് ഓപ്പണര് വിരേന്ദര് സെവാഗ്. താന് ധോണിയെ മനപൂര്വം ഒഴിവാക്കിയതല്ല, വിട്ടു പോയതാണ്. തന്റെ ക്രിക്കറ്...
ഇന്ത്യക്ക് 213 റണ്സ് ലീഡ്, ദക്ഷിണാഫ്രിക്ക 121 ന് പുറത്ത്
04 December 2015
രവീന്ദ്ര ജഡേജയുടെ മാസ്മരിക ബോളിങ് പ്രകടനത്തിനു മുന്നില് ദക്ഷിണാഫ്രിക്ക തകര്ന്നു. ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില് 121 റണ്സിന് പുറത്തായി. 12 ഓവറില് വെറും 30 റണ്സ് മാത്രം വഴങ...
ബിസിസിഐയുടെ അനുമോദന ചടങ്ങില് ധോണിയെ പരാമര്ശിക്കാതെ സേവാഗ്
03 December 2015
അന്താരാഷ്ട്ര ക്രിക്കറ്റില്നിന്നു വിരമിച്ച ഇന്ത്യന് ഓപ്പണിംഗ് ബാറ്റ്സ്മാന് വിരേന്ദര് സേവാഗ്, ബിസിസിഐ നല്കിയ അനുമോദന ചടങ്ങില് നടത്തിയ പ്രസംഗത്തില് ധോണിയുടെ പേര് വിട്ടുകളഞ്ഞത് വാര്ത്തയായി. മുന് ...