CRICKET
ഐഎസ്എല്‍ ടൂര്‍ണമെന്റില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം.... കൊച്ചി നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി
ജൂനിയര്‍ സീനിയറായപ്പോള്‍ ഇന്ത്യയ്ക്ക് മൂന്നാം ആധികാരിക ജയം
14 July 2015
ബംഗ്ലാദേശിനെതിരെ സീനിയര്‍ താരങ്ങള്‍ തോറ്റ് തുന്നം പാടിയപ്പോള്‍ അവര്‍ക്ക് വിശ്രമം വിധിച്ചു. പകരം വന്നതോ ജൂനിയര്‍ താരങ്ങള്‍. അവരാകട്ടെ മൂന്ന് മത്സരത്തിലും മിന്നുന്ന വിജയം നേടി. സിംബാബ്‌വെയ്‌ക്കെതിരായ അവ...
ഐപിഎല്‍ കോഴ: മെയ്യപ്പനും കുന്ദ്രയ്ക്കും ആജീവനാന്ത വിലക്ക്
14 July 2015
ഐപിഎല്‍ വാതുവയ്പ്പ് കേസില്‍ കുറ്റക്കാരെന്ന് കണ്‌ടെത്തിയ രാജസ്ഥാന്‍ റോയല്‍സ് സഹഉടമ രാജ് കുന്ദ്രയെയും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉടമ ഗുരുനാഥ് മെയ്യപ്പനെയും ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്നു...
മലയാളി താരം അര്‍ജുന്‍ നായര്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍
13 July 2015
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് പെരുമയില്‍ പേരെടുക്കാന്‍ ആദ്യ മലയാളി. മലയാളിയായ അര്‍ജുന്‍ നായര്‍ ലോക ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍. ഓസ്‌ട്രേലിയന്‍ സീനിയര്‍ ടീമിന്റെ ആഷസ് ...
രണ്ടാം നിര താരങ്ങള്‍ ഒന്നാം നിരയിലേക്ക്... രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് വിജയം; 2-0 ന് പരമ്പര ഇന്ത്യയ്ക്ക്
12 July 2015
മത്സരത്തിന്റെ എണ്ണക്കൂടുതല്‍ പറഞ്ഞ് സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി രണ്ടാം നിര താരങ്ങളേയാണ് ഇന്ത്യ സിംബാബ്‌വെയ്‌ക്കെതിരെ അയച്ചത്. എന്നാല്‍ രണ്ടാം നിര താരങ്ങള്‍ ഒന്നാം നിരയിലേക്കെത്തുന്ന പ്രകടനമാ...
ഇന്ത്യ-സിംബാബ്‌വെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് നാല് റണ്‍സ് ജയം
11 July 2015
ഇന്ത്യ സിംബാബ്‌വെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് നാല് റണ്‍സ് ജയം.അമ്പാട്ടി റായിഡുവിന്റെ ബാറ്റിങ് മികവില്‍ (126 ) ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത അമ്പത് ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്...
ദക്ഷിണാഫ്രിക്കയ്ക്ക് ട്വന്റി 20 പരമ്പര; ലേയി മാന്‍ ഓഫ് ദ മാച്ച്
08 July 2015
ബംഗ്‌ളാദേശിനെതിരെ രണ്ടാം ട്വന്റി 20യില്‍ 31 റണ്ണിന് വിജയിച്ച ദക്ഷിണാഫ്രിക്ക പരമ്പര 20ത്തിന് സ്വന്തമാക്കി. മിര്‍പൂരില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 169/4 എന്ന സ്‌കോര്...
ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന് തകര്‍പ്പന്‍ ജയം
07 July 2015
ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര പാക്കിസ്ഥാന്‍ 2-1ന് സ്വന്തമാക്കി. പുറത്താകാതെ 171 റണ്‍സ് നേടിയ യൂന...
ഇന്ത്യന്‍ ക്രിക്കറ്റിലും കളിക്കനുസരിച്ച് പ്രതിഫലം നല്‍കാന്‍ ആലോചന
03 July 2015
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കളിക്കനുസരിച്ച് പ്രതിഫലം നല്‍കുന്ന കാര്യം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (ബി.സി.സി.ഐ) ആലോചിക്കുന്നു. മാച്ച് ഫീസിനു പുറമെ, മത്സരത്തിലെ പ്രകടനത്തിനനുസരിച്ച് ഇന്‍സെന്റീ...
ഋഷികേശ് കനിത്കര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
03 July 2015
ഇന്ത്യന്‍ മുന്‍ ഓള്‍റൗണ്ടര്‍ ഋഷികേശ് കനിത്കര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഭാവിയില്‍ ക്രിക്കറ്റ് പരിശീലകരംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. ഇടംകയ്യന്‍ ബാറ്റ്‌സ്മാനും ഓഫ് സ്!പിന്നറുമായ ഋഷ...
സിംബാവെ പര്യടനം; ഇന്ത്യന്‍ ടീമിനെ അജിങ്ക്യ രഹാനെ നയിക്കും
29 June 2015
പ്രമുഖര്‍ ഇല്ല രഹാനെക്ക് നറുക്ക് വീണു. സിംബാബ്‌വെയില്‍ പര്യടനം നടത്താനൊരുങ്ങുന്ന ഇന്ത്യന്‍ രണ്ടാം നിര ക്രിക്കറ്റ് ടീമിനെ അജിങ്ക്യ രഹാനെ നയിക്കും. മുന്‍നിര താരങ്ങളായ എംഎസ് ധോണി, വിരാട് കോഹ്‌ലി, രോഹിത് ...
ഐപിഎല്‍ ഒത്തുകളി കേസ്: ശ്രീശാന്തിന്റെ വിധി ഇന്നറിയാം
29 June 2015
മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ ശ്രീശാന്ത് ഉള്‍പ്പെട്ട ഐപിഎല്‍ ഒത്തുകളി കേസ് സംബന്ധിച്ചു ഡല്‍ഹി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി ഇന്നു വിധി പറഞ്ഞേക്കും.മേയ് 23നു വിധി പറയുന്നതു മാറ്റിവച്ച അഡീഷനല...
ഏകദിനക്രിക്കറ്റില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നു, ഇനി ബാറ്റിങ് പവര്‍ പ്ലേ ഇല്ല
27 June 2015
ഏകദിന ക്രിക്കറ്റിനെ കൂടുതല്‍ സന്തുലിതമാക്കുന്നതിനായി നിയമങ്ങള്‍ പരിഷ്‌കരിക്കുന്നു. ഇതിന്റെ ഭാഗമായി ബാറ്റിങ് പവര്‍ പ്ലേ ഉപേക്ഷിക്കാന്‍ ഐസിസി തീരുമാനം. ഐസിസി വാര്‍ഷിക ജനറല്‍ബോഡിയിലാണ് ഇത് സംബന്ധിച്ച് ത...
സച്ചിനാണ് താരം... ഏറ്റവും മികച്ച ടെസ്റ്റ് ക്രിക്കറ്ററായി സച്ചിനെ ഓസ്‌ട്രേലിയ തെരഞ്ഞെടുത്തു
26 June 2015
ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ എപ്പോഴും താരം തന്നെയാണ്. സച്ചിന്‍ ഒരിക്കല്‍ കൂടി താരമാണെന്ന് തെളിയിച്ചിരിക്കുകയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് ക്രിക്കറ്ററായി സച്ചിനെ ഇപ്...
ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് ആശ്വാസജയം
25 June 2015
ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് ആശ്വാസജയം. ഇന്ത്യ ഉയര്‍ത്തിയ 318 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 47 ഓവറില്‍ 240 റണ്‍സിന് ഓള്‍ ഔട്ടായി. പരമ്പരയില്‍ ആദ്യ...
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സിംബാബ്‌വെ പര്യടനം റദ്ദാക്കി
23 June 2015
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സിംബാബ്‌വെ പര്യടനം റദ്ദാക്കി. അടുത്തമാസം 10ന് തുടങ്ങേണ്ട പരമ്പരയാണ് റദ്ദാക്കിയത്. കളിക്കാര്‍ക്ക് വിശ്രമം നല്‍കുന്നതിന് വേണ്ടിയും മത്സരാധിക്യം മൂലം ടീമിന്റെ പ്രവര്‍ത്തനക...