CRICKET
ഓസ്‌ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ചയോടെ തുടക്കം...
പൂനെ വാരിയേഴ്‌സിനെ ഐ.പി.എല്ലില്‍ നിന്ന് പുറത്താക്കി
26 October 2013
ഐ.പി.എല്ലില്‍ നിന്ന് പൂനെ വാരിയേഴ്‌സിനെ പുറത്താക്കി. ഫ്രൈഞ്ചൈസി ഫീസ് നല്‍കാത്തതിന്റെ പേരിലാണ് നടപടി. ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങള്‍ കൂടി പങ്കെടുത്ത ബിസിസിഐ പ്രവര്‍ത്തകസമിതി യോഗത്തിലാണ് തീര...
ധോണിയുടെ വീടിന് നേരെ കല്ലേറ്
24 October 2013
ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ വീടിന് നേരെ കല്ലേറ്. വീട് അക്രമിച്ചത് ആരെന്ന് കണ്ടെത്താനായിട്ടില്ല. ബുധനാഴ്ച ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിനം നടക്കുന്നതിനിടയിലാണ് കല്ലേറുണ്ടായത്. ...
മഴ കാരണം കളി ഉപേക്ഷിച്ചു, ഇന്ത്യ ഒന്നാം റാങ്ക് നില നിര്‍ത്തി
23 October 2013
ഒന്നാം റാങ്കിംഗിനു വേണ്ടിയുള്ള മത്സരത്തില്‍ മഴ വില്ലനായി. ഇന്ത്യ ഓസ്ട്രേലിയ പരമ്പരയിലെ നാലാം ഏകദിനം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. അതോടെ മത്സരം സമനിലയിലവസാനിപ്പിച്ചു. തുടര്‍ന്ന് പോയിന്റിന്റെ അടിസ്ഥാനത...
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്തും
22 October 2013
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്താന്‍ ഒരുങ്ങുന്നു. ഇന്ത്യന്‍ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തെക്കുറിച്ച് ബി.സി.സി.ഐ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മൂന്ന് ഏകദിനങ്ങളും, രണ്ട്...
മങ്കിഗേറ്റ് വിവാദം; പോണ്ടിംഗിനെതിരെ കുംബ്ലെ
21 October 2013
മങ്കിഗേറ്റ് വിവാദത്തില്‍ സച്ചിന്‍ കള്ളം പറഞ്ഞു എന്നാരോപിച്ച് രംഗത്തെത്തിയ റിക്കി പോണ്ടിങ്ങിനെതിരെ അനില്‍ കുംബ്ലെയുടെ രൂക്ഷ വിമര്‍ശനം. "അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്താണ് സംഭവിച്ചതെന്ന് എ...
തോല്‍വിയിലേക്ക് നീങ്ങിയ ഓസ്‌ട്രേലിയയെ ഫോക്‌നര്‍ രക്ഷിച്ചു, നാല്‌പത്തി എട്ടാം ഓവറില്‍ 30 റണ്‍സെടുത്ത് വിജയം ഇന്ത്യയില്‍ നിന്നും തട്ടിപ്പറിച്ചു
19 October 2013
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. നാലു വിക്കറ്റിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ തോല്‍പ്പിച്ചത്. പരാജയം മുന്നില്‍ കണ്ട ഓസ്‌ട്രേലിയെ ജെയിംസ് ഫോക്‌നര്‍ രക്ഷിച്ചു. അംഗീകൃത ബാറ്റ്‌സ്...
ഹര്‍ഭജനെ രക്ഷിക്കാന്‍ സച്ചിന്‍ കള്ളം പറഞ്ഞെന്ന് പോണ്ടിംഗ്; ജീവിതകാലം മുഴുവന്‍ ഇത് സച്ചിനെ പിന്തുടരും
18 October 2013
2008ല്‍ സിഡ്‌നിയില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ വിവാദ ടെസ്റ്റ് വീണ്ടും പുകയുന്നു. മത്സരത്തിനിടെ ഓസ്‌ട്രേലിയന്‍ താരം ആന്‍ഡ്രൂ സൈമണ്ടിനെ കുരങ്ങന്‍ എന്നുവിളിച്ച് ഹര്‍ഭജന്‍ സിംഗ് അപമാനിച്ച സംഭവമാണ് റിക്...
വിരാട് കോഹ്‌ലിയുടേയും രോഹിത് ശര്‍മ്മയുടേയും ശിഖാര്‍ ധവാന്റേയും വെടിക്കെട്ടിനു മുന്നില്‍ ഓസ്‌ട്രേലിയയുടെ 360 ഒന്നുമല്ലാതായി, ഇന്ത്യക്ക് ചരിത്രവിജയം
16 October 2013
വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും നേടിയ കൂറ്റന്‍ സെഞ്ച്വറിയില്‍ ഇന്ത്യ ചരിത്ര വിജയം നേടി. 52 പന്തില്‍ നിന്നാണ് കോഹ്‌ലി സെഞ്ച്വറി നേടിയത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ പടുകൂറ്റന്‍ സ്‌കോറായ 360 റണ്‍സ് നി...
സച്ചിന്റെ വിടവാങ്ങല്‍ മത്സരം വാങ്കഡെയില്‍
15 October 2013
സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിടവാങ്ങല്‍ മത്സരം മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍. ഇന്ന് ചേര്‍ന്ന ബി.സി.സി.ഐ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. സച്ചിന്റെ വിരമിക്കല്‍ വാങ്കഡെയില്‍ ആകുമെന്ന് നേരത്തെ തന്ന...
ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് നാണംകെട്ട തോല്‍വി
14 October 2013
ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് നാണംകെട്ട തോല്‍വി. 72 റണ്‍സിനാണ് ഓസ്‌ട്രേലിയ വിജയികളായത്. 305 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 232 റണ്‍സേ എടുക്കാനായുള്ളൂ. ടോസ് നേടി ബാറ...
യുവരാജാവിന്റെ മികവില്‍ ഇന്ത്യയ്‌ക്ക് ട്വന്റി 20
11 October 2013
യുവരാജിന്റെ മികവില്‍ ഇന്ത്യയ്‌ക്ക് ട്വന്റി20. രാജ്‌കോട്ടില്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 202 എന്ന വലിയ വിജയലക്ഷ്യം യുവിയുടെ 77 റണ്‍സെന്ന തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെയാണ് ഇന്ത്യ മറികടന്നത...
വിട, ഇരുന്നൂറാം ടെസ്റ്റോടെ.... ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വെസ്റ്റിന്‍ഡീസുമായുള്ള രണ്ടാം ടെസ്റ്റിനു ശേഷം വിരമിക്കുന്നു, വേദനയോടെ ആരാധകര്‍
10 October 2013
ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് ആ വാര്‍ത്ത വന്നു. ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിരമിക്കുന്നു. ഇരുന്നൂറാമത്തെ ടെസ്റ്റിനുശേഷമായിരിക്കും വിരമിക്കല്‍. നവംബര്‍ 14 മുതല്‍ 18 വരെ നടക്കുന്ന വെസ്റ്റിന...
ചാമ്പ്യന്‍സ് ട്രോഫിയിലും മികവുകാട്ടി സഞ്‌ജു മടങ്ങിയെത്തി
09 October 2013
ചാമ്പ്യന്‍സ് ട്രോഫിയിലും മികവുകാട്ടി മലയാളി ക്രക്കറ്റ് താരം സഞ്‌ജു വി. സാംസണ്‍ നാട്ടില്‍ മടങ്ങിയെത്തി. ഇന്നലെ വൈകുന്നേരം നാലിന് തിരുവനന്തപുരത്തെത്തിയ സഞ്‌ജുവിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. വമ്പ...
ബി.സി.സി.ഐ പ്രസിഡന്റായി സ്ഥാനമേല്‍ക്കാന്‍ ശ്രീനിവാസന് അനുമതി
08 October 2013
ബി.സി.സി.ഐ. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എന്‍. ശ്രീനിവാസന് അധികാരമേറ്റെടുക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. പ്രസിഡന്റ് സ്ഥാനമേല്‍ക്കാത്തതിനെ തുടര്‍ന്ന് ഭരണം തടസ്സപ്പെടുന്നതായി ബോര്‍ഡ് കോടതിയെ ...
ഒരോവറില്‍ 39 റണ്‍സ് വഴങ്ങി ബംഗ്ലാദേശ് താരം
03 October 2013
ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍ വഴങ്ങിയ താരമെന്ന കുപ്രസിദ്ധി ഇനിമുതല്‍ ബംഗ്ലാദേശ് താരം അലാവുദീന്‍ ബാബുവിന്. ധാക്ക പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ ഒരോവറില്‍ 39 റണ്‍സാണ് അലാവുദീന്‍ വഴങ്...