CRICKET
ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ചയോടെ തുടക്കം...
ഓസ്ട്രേലിയക്കെതിരായ പരമ്പരയിലൂടെ യുവി തിരിച്ചു വരുന്നു
30 September 2013
മോശം ഫോമിനെ തുടര്‍ന്ന് ടീമില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട യുവരാജ് സിംങ്ങ് ദേശീയ ടീമില്‍ തിരിച്ചെത്തി. ഒക്ടോബറില്‍ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയ്ക്കു വേണ്ടിയുള്ള 15 അംഗ ടീമിലാണ് യുവിയെ ...
ശ്രീ പറയുന്നത് ആര് കേള്‍ക്കാന്‍? ബിസിസിഐ എന്നെ ഒരിക്കലും പിന്തുണച്ചിട്ടില്ല, എന്നെമാത്രം ഫ്രൈം ചെയ്യുന്നു, വിലക്ക് വലിയ തിരിച്ചടി...
14 September 2013
കഴിഞ്ഞ 9 വര്‍ഷത്തിനിടെ ബിസിസിഐ ഒരിക്കലും തന്നെ പിന്തുണച്ചിട്ടില്ലെന്ന് ക്രിക്കറ്റ്താരം ശ്രീശാന്ത് പറഞ്ഞു. തന്നെ മാത്രം ഫ്രൈം ചെയ്യുന്നതെന്തിനെന്ന് അറിയില്ലെന്നും ശ്രീശാന്ത് പറഞ്ഞു. ബി.സി.സി.ഐയുടെ...
ഐപിഎല്‍ വാതുവെപ്പ്; അന്വേഷണം അപൂര്‍ണമെന്ന് കോടതി
09 September 2013
ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ നടത്തിയ അന്വേഷണത്തില്‍ അപാകതയുണ്ടെന്നും അന്വേഷണം അപൂര്‍ണമാണെന്നും കോടതി. വിട്ടുപോയ കാര്യങ്ങളെക്കുറിച്ച് ഒരു മാസത്തിനകം തുടരന്വേഷണ...
മാന്യതയുടെ പര്യായമായ ക്രിക്കറ്റില്‍ വിജയം ആഘോഷിച്ചത് ഇംഗ്ലീഷ് താരങ്ങള്‍ വട്ടം കൂടിനിന്ന് മൂത്രമൊഴിച്ച്
26 August 2013
ക്രിക്കറ്റ് മാന്യതയുടെ കളിയായാണ് എന്നും കണക്കാക്കാറുള്ളത്. എന്നാല്‍ ആഷസ് പരമ്പരയിലെ മിന്നുന്ന വിജയം ഇംഗ്ലീഷ് താരങ്ങള്‍ ആഘോഷിച്ചത് പിച്ചില്‍ മൂത്രമൊഴിച്ചാണ്. പവിത്രമായി കണക്കാക്കുന്ന ഇംഗ്ലണ്ടിലെ...
അണ്ടര്‍ 23 എമേര്‍ജിങ് ടീംസ് കപ്പ് ഇന്ത്യയ്ക്ക്
26 August 2013
ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ എമേര്‍ജിങ് ടീംസ് കപ്പ് ഇന്ത്യയ്ക്ക് ഫൈനലില്‍ ചിരവൈരികളായ പാക്കിസ്ഥാനെ തോല്‍പ്പിച്ചാണ് ഇന്ത്യയുടെ അണ്ടര്‍ 23 ടീം കപ്പ് സ്വന്തമാക്കിയത്. പാക്കിസ്ഥാന് ഉയര്‍ത്ത...
ഇന്ത്യ എയ്ക്ക് ത്രിരാഷ്ട്ര ക്രിക്കറ്റ് കിരീടം
15 August 2013
ത്രിരാഷ്്ട്ര ക്രിക്കറ്റ് ഫൈനലില്‍ ഓസ്ട്രേലിയ എയെ 50 റണ്‍സിനു പരാജയപ്പെടുത്തി ഇന്ത്യ എ കിരീടം ചൂടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ ശിഖര്‍ധവാന്റെയും(65 പന്തില്‍ 62) ദിനേഷ് കാര്‍ത്തികിന്റെയും(75 പന്ത...
ശിഖര്‍ ധവാന് ഡബിള്‍ സെഞ്ച്വറി; എ ലെവല്‍ മത്സരത്തില്‍ 39 റണ്‍സ് ജയം
13 August 2013
ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന എ ടീമുകളുടെ ത്രിരാഷ്ട്ര മത്സരത്തില്‍ ഇന്ത്യയുടെ ശിഖര്‍ ധവാന് ഡബിള്‍ സെഞ്ച്വറി. 150 പന്തിലാണ് ധവാന് 248 റണ്‍സ് നേടിയത്. മത്സരത്തില്‍ ഇന്ത്യ 39 റണ്‍സിന്റെ തകര്‍പ്പന്‍ ...
ഇന്ത്യന്‍ എ ടീമില്‍ മൂന്നു മലയാളികള്‍
07 August 2013
ന്യൂസിലാന്‍ഡിനെതിരായ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ മൂന്നു മലയാളികള്‍ ഇടംപിടിച്ചു. സഞ്ജു.വി സാംസണ്, വി.എ ജഗദീഷ്, സച്ചിന് ബേബി എന്നിവരാണ് ടീമിലിടം നേടിയവര്‍. കഴിഞ്ഞ പര്യടനങ്ങളില്‍ ഇ...
ഒന്നാമനായി രവീന്ദ്ര ജഡേജ
05 August 2013
ഇന്ത്യയുടെ രവീന്ദ്ര ജഡേജ ഐ.സി.സി ഏകദിന ബൗളിംഗ് റാങ്കിംഗില്‍ ഒന്നാമത്. നിലവില്‍ ഒന്നാമതുള്ള വെസ്റ്റിന്റീസിന്റെ സുനില്‍ നരൈനൊപ്പം ജഡേജ ഒന്നാം സ്ഥാനം പങ്കിടുകയാണ്. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാ...
ബി.സി.സി.ഐ പ്രവര്‍ത്തക സമിതി യോഗം റദ്ദാക്കി
02 August 2013
ബി.സി.സി.ഐ പ്രവര്‍ത്തക സമിതി യോഗം റദ്ദാക്കി.യോഗത്തിന്റെ അധ്യക്ഷനായിതാന്‍ വേണമെന്ന എന്‍.ശ്രീനിവാസന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് യോഗം റദ്ദാക്കി. ബി.സി.സി.ഐയുടെ അന്വേഷണ സമിതി നിയമവിരുദ്ധമാണെന്ന ഹൈക്കോട...
ബി.സി.സി.ഐ കമ്മീഷന്റെ ക്ലീന്‍ചീറ്റ് പാളി; പാനല്‍ നിയമവിരുദ്ധമെന്ന് കോടതി
31 July 2013
ഐ.പി.എല്‍ വാതുവെപ്പില്‍ ബി.സി.സി.ഐ നിയോഗിച്ച അന്വേഷണ കമ്മീഷന് നിയമവിരുദ്ധവും,ഭരണഘടനാ വിരുദ്ധവുമാണെന്ന് മുംബൈ ഹൈക്കോടതി. അതിനാല്‍ തന്നെ പുതിയ പാനല്‍ രൂപീകരിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഐ.പി.എല്‍ വാ...
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പില്‍
30 July 2013
2015 ലോകകപ്പ് ക്രിക്കറ്റിന്റെ ഗ്രൂപ്പുകളും വേദികളും മത്സരങ്ങളും പ്രഖ്യാപിച്ചു. മെല്‍ബണില്‍ നടന്ന ഐസിസി ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് റിച്ചാര്‍ഡ്സണാണ് മത്സരപട്ടികയും വേദികളും പ്രഖ്യാപിച്ചത്. ഇന്ത്യയും ...
പരമ്പര നേടി ഇന്ത്യ; മൂന്നാം ഏകദിനത്തില്‍ 87 പന്തുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യ വിജയം കണ്ടു
29 July 2013
രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ സിംബാബ്വെക്കെതിരായ ഏകദിന പരമ്പര ഇന്ത്യ നേടി. പരമ്പരയിലെ മൂന്നാം മത്സരത്തിലും സിംബാബ്വെ ഇന്ത്യക്കു മുന്നില്‍ മുട്ടുമടക്കി. 87 പന്തുകള്‍ ശേഷിക്കെയായിരുന്നു ഇന്ത്യയു...
ധവാന് സെഞ്ച്വറി; സിംബാബ്വെക്കെതിരായ രണ്ടാം ഏകദിനവും ഇന്ത്യക്ക്
27 July 2013
സിംബാംബ്വെക്കെതിരായ ഏകദിന പരമ്പരിലെ രണ്ടാം മത്സരത്തിലും ഇന്ത്യയക്ക് തകര്‍പ്പന്‍ ജയം. ഏകദിനത്തില്‍ ശിഖര്‍ ധവാന്റെ മൂന്നാമത്തെ സെഞ്ച്വറിയിലൂടെയാണ് 58 റണ്‍സിന്റെ ജയം ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ മുന...
ശ്രീശാന്തിനെതിരെ ബി.സി.സി.ഐ നടപടി വൈകും
26 July 2013
വാതുവെപ്പില്‍ പ്രതിയായ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെ ബി.സി.സി.ഐ നടപടി ഉടനുണ്ടാകില്ല. ശ്രീശാന്തിനും മറ്റുള്ളവര്‍ക്കും എതിരായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാലാണ് തിടുക്കത്തില്‍ നടപടി വ...