ഫിഫയുടെ ലോക ഫുട്ബോളര്‍ക്കുള്ള പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും
ഫിഫയുടെ ലോക ഫുട്ബോളര്‍ക്കുള്ള പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. അര്‍ജന്റീനയുടെ ബാഴ്സ താരം ലയണല്‍ മെസി, പോര്‍ച്ചുഗലിന്റെ റയല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ബ്രസീലിന്റെ ബാഴ്സ താരം നെയ്മര്‍ എന്നിവരാണ് അന്തിമപട്ടികയിലുള്ളത്. സൂറിച്ചില്‍ ഇന്ത്യന്‍ സമയം രാത്രി പതിനൊന്നിനാണ് പ്രഖ്യാപനം. അര്‍ജന്റീനയ്ക്കും ബാഴ്സയ്ക്കുമായി മികച്ച പ്രകടനം തുടരുന്ന മെസിക്കു തന്നെയാണ് ഏവരും സാധ്യത കല്പിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha