രണ്ടാം പ്ലേ ഓഫ് മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ച് എഫ്.സി ഗോവ ഐ.എസ്.എല്‍ സെമി ഫൈനലിലേക്ക്...
രണ്ടാം പ്ലേ ഓഫ് മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ച് എഫ്.സി ഗോവ ഐ.എസ്.എല്‍ സെമി ഫൈനലില്‍ പ്രവേശിച്ചു. 36ാം മിനിറ്റില്‍ നോഹ സദോയിയിലൂടെ മുന്നിലെത്തിയ ആതി!ഥേയര്‍ക്കായി ബ്രാണ്ടന്‍ ഫെര്‍ണാണ്ടസ് (45) ലീഡ് കൂട്ടി.
ഒന്നാം പകുതി തീരാനിരിക്കെ ലാസര്‍ സിര്‍കോവിച് (45+4) ചെന്നൈയിനായി ഒരു ഗോള്‍ മടക്കി. രണ്ടാം പകുതി പൂര്‍ണമായും ഗോള്‍ രഹിതമായി. ഏപ്രില്‍ 24ലെ സെമി ഒന്നാംപാദ മത്സരത്തില്‍ മുംബൈ സിറ്റിയെ ഗോവ നേരിടും. 23ലെ സെമിയില്‍ മോഹന്‍ ബഗാനും ഒഡിഷ എഫ്.സിയും ഏറ്റുമുട്ടുകയും ചെയ്യും.
https://www.facebook.com/Malayalivartha