അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍മയാമിക്ക് ജയം.... ഫ്ളോറിഡയിലെ ചെയ്സ് സ്റ്റെഡിയത്തിലായിരുന്നു മത്സരം
അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍മയാമിക്ക് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ടോറന്റൊ എഫ്സിയെയാണ് പരാജയപ്പെടുത്തിയത്.
ഫ്ളോറിഡയിലെ ചെയ്സ് സ്റ്റെഡിയത്തിലായിരുന്നു മത്സരം നടന്നത്. ഡിയഗോ ഗോമസ് ഫെഡറികോ റിഡോന്‍ഡോ എന്നിവരാണ് ഇന്റര്‍മയാമിക്കായി ഗോളുകള്‍ നേടിയെടുത്തത്. റിഡോന്‍ഗോ രണ്ട് ഗോളുകള്‍ നേടി.
ഡെറിക് എറ്റൈന്‍ ആണ് ടോറന്റൊയ്ക്കായി ഗോള്‍ സ്‌കോര്‍ ചെയ്തത്. ലയണല്‍ മെസി ഇല്ലാതെയാണ് ഇന്റര്‍മയാമി കളത്തിലിറങ്ങിയത്. വിജയത്തോടെ 24 കളികളില്‍ നിന്ന് 50 പോയന്റായ ഇന്റര്‍മയാമി ഈസ്റ്റേണ്‍ കോണ്‍ഫറസില്‍ ഒന്നാമതെത്തി. രണ്ടാമതുള്ളത് 48 പോയന്റുള്ള സിന്‍സിനാറ്റിയാണ്.
"
https://www.facebook.com/Malayalivartha