Widgets Magazine
24
Sep / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിദ്ദിഖിനായി വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി....ബലാത്സംഗകേസില്‍ നടന്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം....


ലബനനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 356 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.... നിരവധി പേര്‍ക്ക് പരുക്കേറ്റു, തെക്കന്‍ ലബനനില്‍ നിന്ന് ആളുകള്‍ കൂട്ടത്തോടെ പലായനം തുടങ്ങി


കേരളത്തില്‍ സ്വര്‍ണ വില ഇന്നും വര്‍ധിച്ചു...സ്വർണവില പുതിയ റെക്കോര്‍ഡില്‍ എത്തി... 55,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് 20 രൂപയാണ് കൂടിയത്...


ന്യൂയോർക്കിൽ നടക്കുന്ന യു.എൻ ഭാവി ഉച്ചകോടി... നരേന്ദ്ര മോദി ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി.... ദ്വിരാഷ്ട്ര പരിഹാരം മാത്രമേ മേഖലയിൽ ശാശ്വതമായ സമാധാനവും സ്ഥിരതയും നൽകൂവെന്ന് പറഞ്ഞ മോദി...


പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭരിതം! ഇസ്രയേലിന് എതിരെ തുറന്നയുദ്ധ പ്രഖ്യാപനവുമായി ഹിസ്ബുള്ള... ഉന്നത കമാന്‍ഡറുടെ ശവസംസ്‌കാര ചടങ്ങിനിടെയായിരുന്നു പ്രഖ്യാപനം...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തിനിടെ റോഡ്രിക്ക് പരിക്ക്... മാഞ്ചസ്റ്റര്‍ സിറ്റി, സ്പെയിന്‍ ടീമുകള്‍ക്ക് കനത്ത തിരിച്ചടി...

24 SEPTEMBER 2024 10:49 AM IST
മലയാളി വാര്‍ത്ത

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തിനിടെ റോഡ്രിക്ക് പരിക്ക്... മാഞ്ചസ്റ്റര്‍ സിറ്റി, സ്പെയിന്‍ ടീമുകള്‍ക്ക് കനത്ത തിരിച്ചടി...
ഇരു ടീമിലേയും മധ്യനിര എന്‍ജിന്‍ റോഡ്രി ഗുരുതര പരിക്കേറ്റ് പുറത്ത്. താരത്തിനു ഈ സീസണ്‍ മുഴുവന്‍ നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്

ആഴ്സണലിനെതിരെ കഴിഞ്ഞ ദിവസം അരങ്ങേറിയ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തിനിടെയാണ് റോഡ്രിക്ക് പരിക്കേറ്റത്. താരത്തിന്റെ വലത് കാല്‍ മുട്ടിനാണ് പരിക്ക്. പരിക്ക് ഗുരുതരമായതോടെയാണ് ഡോക്ടര്‍മാര്‍ താരത്തിനു ദീര്‍ഘ നാള്‍ വിശ്രമം നിര്‍ദ്ദേശിച്ചത്. മത്സരത്തിനിടെ ആഴ്സണല്‍ താരം തോമസ് പാര്‍ട്ടെയുമായി കൂട്ടിയിടിച്ചാണ് താരത്തിനു പരിക്കേറ്റത്.

പരിക്കേറ്റ് വിശ്രമത്തിലായിരുന്ന താരം ചാംപ്യന്‍സ് ലീഗ് പോരാട്ടത്തിലാണ് തിരിച്ചെത്തിയത്. പിന്നാലെയാണ് വീണ്ടും ഗുരുതരമായ പരിക്കിന്റെ പിടിയിലായത്. താരത്തിന്റെ അഭാവം മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രീമിയര്‍ ലീഗ്, ചാംപ്യന്‍സ് ലീഗ് മുന്നേറ്റങ്ങള്‍ക്ക് കനത്ത അടിയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിദ്ദിഖിനായി വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി....ബലാത്സംഗകേസില്‍ നടന്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം....  (1 minute ago)

കോട്ടയം പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ചശേഷം ഇടിച്ച സ്‌കൂട്ടറുമായി ലോറി പാഞ്ഞത് ആറു കിലോമീറ്ററോളം....  (26 minutes ago)

നടനും എംഎല്‍എയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു..  (41 minutes ago)

യുഎസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് ...  (1 hour ago)

ജപ്പാനിലെ വിദൂര ദ്വീപ് മേഖലയായ ഇസുവില്‍ 5.6 തീവ്രതയില്‍ ഭൂചലനം....  (1 hour ago)

ഓണ്‍ലൈന്‍ ഹജ്ജ് അപേക്ഷക്കുള്ള അവസാന തീയതി 30വരെ നീട്ടി  (1 hour ago)

സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യമില്ല... യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടന്‍ സിദ്ദിഖിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി...  (2 hours ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തിനിടെ റോഡ്രിക്ക് പരിക്ക്... മാഞ്ചസ്റ്റര്‍ സിറ്റി, സ്പെയിന്‍ ടീമുകള്‍ക്ക് കനത്ത തിരിച്ചടി...  (2 hours ago)

ഓഹരി വിപണി റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നു....സെന്‍സെക്സ് ആദ്യമായി 85000 കടന്നു  (2 hours ago)

അമേരിക്കന്‍ സാഹിത്യവിമര്‍ശകനും മാര്‍ക്‌സിസ്റ്റ് ചിന്തകനും സൈദ്ധാന്തികനുമായ ഫ്രെഡറിക് ജെയിംസണ്‍ അന്തരിച്ചു  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു... പവന് 56,000 രൂപയായി  (2 hours ago)

മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ മാരക ലഹരിമരുന്നിന് അടിമകളെന്ന് പൊലീസ്...തെളിവുകൾ കിട്ടി..കോടതിയിൽ എത്തിയപ്പോൾ ഇരുവരും ചെയ്തത്  (2 hours ago)

അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും...  (2 hours ago)

അവര്‍ സ്വയം കൈയടിക്കട്ടേ... ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്ന ചടങ്ങില്‍ കാണികളെ നിര്‍ബന്ധിപ്പിച്ച് കൈയടിപ്പിക്കേണ്ടെന്ന് അനൗണ്‍സര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം...  (3 hours ago)

വിനോദയാത്ര അന്ത്യയാത്രയായി.... കൈപ്പുഴമുട്ടില്‍ കാര്‍ പുഴയില്‍ വീണ് രണ്ടുപേരുടെ മരണത്തിനിടയാക്കിയത് കനത്ത മഴയും വഴിപരിചയമില്ലാത്തതുമാണെന്ന് സൂചന  (3 hours ago)

Malayali Vartha Recommends