മേജര്‍ സൂപ്പര്‍ ലീഗില്‍ ടൊറന്റോ എഫ് സിയുമായി ലയണല്‍ മെസിയുടെ ഇന്റര്‍ മയാമിക്ക് സമനില....

മേജര്‍ സൂപ്പര്‍ ലീഗില്‍ ടൊറന്റോ എഫ് സിയുമായി ലയണല്‍ മെസിയുടെ ഇന്റര്‍ മയാമിക്ക് സമനില. ഇരുടീമുകളും മത്സരത്തില്‍ ഒരോ ഗോള്‍ വീതമാണ് നേടിയത്.
ആദ്യ പകുതിയുടെ അവസാനത്തിലായിരുന്നു ഇരുടീമുകളും ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ പരിക്ക് സമയത്ത് ടൊറന്റോയാണ് ആദ്യം മത്സരത്തില്‍ മുന്നിലെത്തിയത്. തുടര്‍ന്ന് മൂന്ന് മിനിട്ട് കഴിയുന്നതിന് മുന്‍പ് ലയണല്‍ മെസിയുടെ ഗോളിലൂടെ മയാമി ഒപ്പമെത്തി.
"
https://www.facebook.com/Malayalivartha