ഐ.എസ്.എല്‍ ; എലാനോയെ ക്രൂശിച്ചത് ചെയ്യാത്ത കുറ്റത്തിന്
ഇക്കഴിഞ്ഞ മൂന്നാം സീസണിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍ മത്സരത്തിനു ശേഷം ചെന്നൈയ്യിന്‍ എഫ്.സി ക്യാപ്റ്റന്‍ എലാനോ ബ്ലൂമറെ വാറണ്ട് ചെയ്തതും അറസ്റ്റു ചെയ്തതും ചെയ്യാത്ത കുറ്റത്തിന്. എലാനോ എഫ്.സി ഗോവ ടീം ഉടമസ്ഥരില്‍ ചിലരെ കൈയ്യേറ്റം ചെയ്തു എന്നായിരുന്നു കേസ്. എന്നാല്‍ ഫൈനല്‍ മത്സരത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ എലാനോ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് വ്യക്തമാകുന്നു. സംഭവത്തെ കടുത്ത രീതിയില്‍ ലൂയി ഫിഗോ ട്വിറ്റെറിലൂടെ വിമര്‍ശിച്ചു. രാജ്യത്തിനും ഗോവ പോലീസിനും എഫ്.സി ഗോവ ടീമിനും ആകെ നാണക്കേടാണ് ഇപ്പോള്‍ പുറത്തു വന്ന ദൃശ്യങ്ങളിലൂടെ വരുത്തി വെച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha