FOOTBALL
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരില്‍ ജയം പിടിച്ച് ചെല്‍സി..
ബ്രസീലിന് വീണ്ടും തിരിച്ചടി: കളിയില്‍ നിന്നും പുറത്തായി
28 June 2015
കോപ്പ അമേരിക്ക ഫുട്‌ബോളില്‍നിന്നു ബ്രസീല്‍ പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാഗ്വെയോടു ഷൂട്ടൗട്ടില്‍ 3-4നു തോറ്റാണ് ബ്രസീല്‍ പുറത്തായത്. കഴിഞ്ഞ കോപ്പ അമേരിക്കയിലും ബ്രസീല്‍ ക്വാര്‍ട്ടറില്‍ പരാഗ്വെയോടു...
കൊളംബിയയെ തോല്‍പിച്ച് അര്‍ജന്റീന സെമിയില്‍ കടന്നു
27 June 2015
കൊളംബിയയെ സഡന്‍ഡെത്തില്‍ കീഴടക്കി അര്‍ജന്റീന കോപ്പ അമേരിക്ക ഫുട്‌ബോള്‍ സെമിയില്‍ കടന്നു. നിശ്ചിത സമയത്തും പെനല്‍റ്റി ഷൂട്ടൗട്ടിലും ഇരുടീമുകളും സമനിലയിലായതോടെയാണ് സഡന്‍ഡെത്തിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ട...
പൗളോ ഗുറെറോയ്ക്ക് ഹാട്രിക്ക്, പെറു സെമിയില്‍ കടന്നു
26 June 2015
പൗളോ ഗുറെറോയുടെ ഹാട്രിക് മികവില്‍ പെറു കോപ്പ അമേരിക്ക സെമിയില്‍ കടന്നു. ബൊളീവിയക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു പെറുവിന്റെ ജയം. 20, 23, 74 മിനിറ്റുകളിലായിരുന്നു പൗളോ ഗുറെറോയുടെ ഗോളുകള്...
ആദ്യ ക്വാര്‍ട്ടറില്‍ ചിലിക്ക് ഉറുഗ്വായ് വെല്ലുവിളി
24 June 2015
ആദ്യ ക്വാര്‍ട്ടര്‍ അങ്കത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഗ്രൂപ് എ ജേതാക്കളായ ആതിഥേയര്‍ ചിലിയും നിലവിലെ ജേതാക്കളായ ഉറുഗ്വായും ഏറ്റുമുട്ടും. ഈ കോപ സ്വന്തമാക്കാന്‍ നോമ്പുനോറ്റിരിക്കുകയാണ് ചിലിക്കാര്‍. ആതിഥേയ...
വെനസ്വേലയെ കീഴടക്കി ബ്രസീല്‍ ക്വാര്‍ട്ടറില്‍
22 June 2015
ഗ്രൂപ്പ് സിയിലെ നിര്‍ണയാക മല്‍സരത്തില്‍ ബ്രസീല്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് വെനസ്വേലയെ കീഴടക്കിയത്. ഗ്രൂപ്പില്‍ ഒന്നാമതായാണ് ബ്രസീല്‍ ക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്. കഴിഞ്ഞ ലോകകപ്പിലെ വലിയൊരു ദുരന...
നെയ്മര്‍ക്ക് നാല് കളികളില്‍ വിലക്ക്: കോപ്പയില്‍ ഇനി കളിക്കാനാകില്ല
20 June 2015
കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ബ്രസീലിന് തിരിച്ചടി. നാല് കളികളില്‍ വിലക്ക് വന്നതോടെ സ്റ്റാര്‍ സ്‌െ്രെടക്കറും ടീം നായകനുമായ നെയ്മര്‍ക്ക് ടൂര്‍ണമെന്റില്‍ ഇനി കളിക്കാനാകില്ല. കൊളംബിയക്കെതിരായ മത്സരത്തിന് ശേ...
കോപ്പ അമേരിക്ക: വെനസ്വേലയ്‌ക്കെതിരെ പെറുവിന് ജയം
19 June 2015
കോപ്പ അമേരിക്ക ഫുട്‌ബോള്‍ മല്‍സരത്തില്‍ വെനസ്വേലയ്‌ക്കെതിരെ പെറുവിന് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് പെറു വെനസ്വേലയെ പരാ!ജയപ്പെടുത്തിയത്. 72ാം മിനിറ്റില്‍ ക്യാപ്റ്റന്‍ കൗഡിയോ പിസാറോ ആണ് വിജയ ഗോള്‍ നേടി...
സാമ്പത്തിക തട്ടിപ്പ് : നെയ്മറിനെതിരെ കേസ്
18 June 2015
സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ബാര്‍സിലോന ഫുട്‌ബോള്‍ താരം നെയ്മറിനെതിരെ കേസ്. സ്പാനിഷ് കോടതിയിലാണ് കേസ്. 2013ല്‍ ബാര്‍സിലോനയ്ക്കു വേണ്ടി ബ്രസീലിയന്‍ താരം നെയ്മര്‍ 600 കോടി രൂപയുടെ കരാറാണ്...
കോപ്പ അമേരിക്ക മത്സരത്തില്‍ ബ്രസീലിന് തോല്‍വി
18 June 2015
കോപ്പ മത്സരത്തില്‍ ബ്രസീലിനെ കൊളംബിയ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ചു. ലോകകപ്പില്‍ സൂപ്പര്‍താരം നെയ്മറെ ഇടിച്ചുവീഴ്ത്തിയതിന്റെ പ്രതികാരമെന്ന് തോന്നുംവിധം ബ്രസീല്‍ പരുക്കന്‍ കളികളിച്ചപ്പോള്‍ കൊളംബിയ...
കോപ്പ അമേരിക്ക: അഗ്വേറോയുടെ ഗോളില്‍ അര്‍ജന്റീന
17 June 2015
അഗ്വേറോയുടെ ഗോളില്‍ അര്‍ജന്റീന കോപ്പയില്‍ വിജയം നേടി. ഗ്രൂപ്പ് ബിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഉറുഗ്വെയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്റീന പരാജയപ്പെടുത്തിയത.് ജയത്തോടെ വിലപ്പെട്ട മൂന്നു പോയിന്റ് സ്...
ചിലി- മെക്‌സിക്കോ മത്സരം സമനിലയില്‍
16 June 2015
രണ്ടാം ജയം തേടി ഇറങ്ങിയ ചിലിയെ മെക്‌സികോ സമനിലയില്‍ തളച്ചു. ഇരുടീമുകളും ഒരു പോലെ മുന്നേറ്റം നടത്തിയ മല്‍സരത്തില്‍ ആദ്യം ഗോള്‍ നേടിയത് മെക്‌സികോയാണ്. 21ാം മിനുറ്റില്‍ മാറ്റിസ് വൗസോയാണ് ചിലിയുടെ വല ചലി...
കോപ്പയില്‍ സമനില; മെക്‌സിക്കോയും ബൊളീവിയയും ഗോളടിച്ചില്ല
13 June 2015
കോപ്പാ അമേരിക്ക ഫുട്‌ബോളില്‍ അതിഥികളായെത്തിയ മെക്‌സിക്കോയെ ബൊളീവിയ സമനിലയിലാക്കി. 90 മിനിറ്റ് കളിച്ചിട്ടും ഇരു ടീമിനും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. സൗസാലിറ്റോ സ്‌റ്റേഡിയത്തില്‍ നടന്ന വിരസമായ മത്സരത്തില്‍...
കോപ്പ അമേരിക്കയില്‍ ആദ്യജയം ചിലിക്ക്; ഇക്വഡോറിനെ തോല്പ്പി്ച്ചു
12 June 2015
ലാറ്റിനമേരിക്കയുടെ ഫുട്ബോള്‍ രാജാക്കന്‍മാരെ കണ്ടെത്താനുള്ള കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ്പില്‍ ആദ്യ ജയം ആതിഥേയരായ ചിലി സ്വന്തമാക്കി. സ്വന്തം നാട്ടുകാരുടെ മുന്നില്‍ കന്നി കോപ്പ അമേരിക്ക കിരീടം നേടാമെന്ന...
ബെല്‍ജിയം മുന്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ പരാജയപ്പെടുത്തി
09 June 2015
ഫിഫ റാങ്കിങ്ങിലെ രണ്ടാം സ്ഥാനത്തെ ന്യായീകരിക്കുന്ന പ്രകടനത്തിലൂടെ ബെല്‍ജിയം മുന്‍ ലോകചാമ്പ്യന്മാരായ ഫ്രാന്‍സിനെ 43ന് പരാജയപ്പെടുത്തി. പാരീസിലെ സ്‌റ്റേഡ് ഡി ഫ്രാന്‍സ് സ്‌റ്റേഡിയത്തില്‍ നടന്ന സൗഹൃദമത്സര...
പ്ലീസ്... എന്നെ വെറുതെ വിടൂ, മാധ്യമങ്ങളെ വിമര്‍ശിച്ച് റൊണാള്‍ഡോ രംഗത്ത്
06 June 2015
തനിക്കെതിരെ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെ എതിര്‍ത്ത് റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രംഗത്തെത്തി. മാധ്യമങ്ങള്‍ തന്റെ സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്നതിനെ വിമ...