FOOTBALL
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരില്‍ ജയം പിടിച്ച് ചെല്‍സി..
ജര്‍മനിയെ തകര്‍ത്ത് അര്‍ജന്റീന
04 September 2014
ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് അര്‍ജന്റീനയുടെ മധുരപ്രതികാരം. മാരക്കാനയില്‍ 52 ദിവസം മുന്‍പ് 1-0ന് തോറ്റ അര്‍ജന്റീന ഫുട്ബോള്‍ ലോകകപ്പ് ചാംപ്യന്മാരെ അവരുടെ നാട്ടില്‍ തന്നെയാണ് കീഴടക്കിയത്. സ്കോ...
ഇന്ത്യ-പാക് ഫുട്ബോള്‍ പരമ്പര സമനിലയില്‍
21 August 2014
ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള ഫുട്ബോള്‍ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പാകിസ്ഥാന് ജയം. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിച്ചത്. ഇതോടെ രമ്ട് മത്സരങ്ങള്‍ ഉള്‍പ്പെട...
നട്ടെല്ലിനു പരിക്കേറ്റ നെയ്മറുടെ തിരിച്ചു വരവ് ഇരട്ട ഗോളുമായി
20 August 2014
ബ്രസീല്‍ ലോകകപ്പില്‍ എതിര് ടീമംഗം ഇറ്റലിയുടെ ചെലീനിയെ കടിച്ചു പരിക്കേല്പിച്ചതിന് അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷന്റെ വിലക്ക് നേരിടുന്ന ഉറുഗ്വായ് ഫുട്ബോള്‍ താരം ലൂയീ സുവാരസിന് പുതിയ ക്ലബ്ബായ ബാഴ്...
പാകിസ്താനെതിരെയായ ഫുട്ബോള്‍ പരമ്പരയില്‍ ഇന്ത്യയ്ക്ക് വിജയം
18 August 2014
പാകിസ്താനെതിരായ ഫുട്ബോള്‍ പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യ വിജയം കൈയടക്കി. ഏകപക്ഷീയമായ ഒരു ഗോളിനാണ് പാകിസ്താനെ ഇന്ത്യ കീഴടക്കിയത്. നാല്പത്തിനാലാം മിനിട്ടില്‍ സ്ട്രൈക്കര്‍ റോബിന് സിംഗാണ് ഇ...
കോസ്റ്റയ്ക്ക് ഇരട്ടഗോള്‍: ചെല്‍സിക്ക് ജയം
14 August 2014
പ്രീമിയര്‍ ലീഗിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തില്‍ ചെല്‍സിക്ക് റയല്‍ സോസിഡാഡിനെതിരെ ജയം(2-0). സ്പാനിഷ് സ്ട്രൈക്കര്‍ ഡീഗോ കോസയാണ് ഇരട്ടഗോളുകള്‍ നേടി ചെല്‍സിക്ക് ജയമൊരുക്കിയത്. മത്സരത്തിന്റ...
സൂപ്പര്‍ കപ്പ് റയലിന്, ക്രിസറ്റിയാനോയ്ക്ക് ഡബിള്‍
13 August 2014
യുവേഫ സൂപ്പര്‍ കപ്പ് കിരീടം റയല്മാഡ്രിന്. ഫൈനലില്‍ സെവിയ്യയെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്പിച്ചാണ് റയല്‍ സീസണിലെ ആദ്യ കിരീടം ചൂടിയത്. സൂപ്പര്‍ സ്ട്രൈക്കര്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോ...
ജര്‍മനിയുടെ സൂപ്പര്‍താരമായ മിറോസ്ലാവ് ക്ലോസെ വിരമിച്ചു
12 August 2014
ജര്‍മനിയുടെ മുന്നേറ്റനിര താരം മിറോസ്ലാവ് ക്ലോസെ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നു വിരമിച്ചു. ബ്രസീല്‍ ലോകകപ്പില്‍ രണ്ടു തവണ വല കുലുക്കിയ ക്ലോസെ ലോകകപ്പ് ചരിത്രത്തില്‍ പതിനാറു ഗോളുകളുമായി ഏറ്റവും കൂ...
മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ധോണി ഗോള്‍കീപ്പര്‍
07 August 2014
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ്ബിന്റെ ഫുട്ബോള്‍ ടീമില്‍ ഗോള്‍കീപ്പറായി. യുണൈറ്റഡിന്റെ ആസ്ഥാനമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ടീം ഇന്ത്യ പര്യടനം ന...
നെയ്മര്‍ വീണ്ടും കളിക്കളത്തിലേക്ക്
01 August 2014
ലോകകപ്പിനിടെ നട്ടെല്ലിന് പരിക്കേറ്റ് പുറത്തായ ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ സ്പാനിഷ് ക്ലൂബ്ബ് ബാഴ്സലോണയ്ക്കുവേണ്ടി വീണ്ടും കളത്തിലിറങ്ങാനൊരുങ്ങുന്നു. ആഗസ്ത് 18-ന് നടക്കുന്ന ക്ലബ്ബിന്റെ സൗഹൃദമത്സ...
ഫുട്ബോള്‍ താരലേലം ഇന്നു മുതല്‍
22 July 2014
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആദ്യ താരലേലം ഇന്നു മുംബൈയില്‍ നടക്കും.ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്തവരടക്കമുള്ള ആഭ്യന്തര താരങ്ങളുടെ ലേലമാണ് ആദ്യം നടക്കുക. ഓള് ഇന്ത്യ ഫുട്...
മെസ്സി സുവര്‍ണ പന്തിന് അര്‍ഹനല്ലെന്ന് മറഡോണ
15 July 2014
ലോകകപ്പ് ഫുട്ബോളിലെ മികച്ച താരത്തിനുളള സുവര്‍ണ പന്ത് അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സിക്ക് നല്‍കിയതിനെ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ വിമര്‍ശിച്ചു. ഫൈനലില്‍ രണ്ടാം പകുതിയില്‍ ഗോളടിക്കാനുള്ള ഒരു സുവ...
ലോകകപ്പിലെ മികച്ച താരമായി മാറി മെസ്സി
14 July 2014
ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്ക്കാരം ലയണല്‍ മെസ്സിക്ക് ലഭിച്ചു. ലോകകിരീടം നഷ്ടമായെങ്കിലും ലോകത്തെ മികച്ച കളിക്കാര്‍ മാറ്റുരയ്ക്കുവാനെത്തിയ വേദിയല്‍ കേമനാകാന്‍ മെസിക്കു കഴിഞ...
ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന ജര്‍മ്മനിയെ നേരിടും
10 July 2014
രണ്ടര പതിറ്റാണ്ടിനുശേഷം ലോകകപ്പിന്റെ ഫൈനലില്‍ വീണ്ടുമൊരു അര്‍ജന്റീന-ജര്‍മനി പോരാട്ടം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമേരോ ബാറിനു കീഴെ കാട്ടിയ ഇന്ദ്രജാല മികവില്‍ കഴിഞ്ഞ തവണത്തെ റണ്‍...
ലോകകപ്പ് ഗോള്‍ വേട്ടയില്‍ ചരിത്രം കുറിച്ച് ക്ലോസെ
09 July 2014
ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗോള്‍സ്കോറര്‍മാരുടെ പട്ടികയില്‍ ജര്‍മ്മനിയുടെ മിറാസ്ലോവ് ക്ലോസെ ഒന്നാമതെത്തി. ബ്രസീലിന്റെ റൊാണാള്ഡോയുടെ 15 ഗോള്‍ എന്ന റെക്കോര്‍ഡാണ് ക്ലോസെ തകര്‍ത്തത്. ബ്രസീലിനെ...
ഇതെങ്ങനെ സഹിക്കും? ജര്‍മനിയുടെ ബോംബ് വര്‍ഷത്തില്‍ ബ്രസീലിനൊപ്പം ആരാധകരും തകര്‍ന്നു; ഇനി പ്രതീക്ഷ അര്‍ജന്റീന
09 July 2014
ജര്‍മനിയുടെ തടുക്കാന്‍ പറ്റാത്ത 7 ബോംബുകളില്‍ മഞ്ഞപ്പട തകര്‍ന്നടിഞ്ഞപ്പോള്‍ ലേകത്തെമ്പാടുമുള്ള ബ്രസീല്‍ ആരാധകരേയും അത് തകര്‍ത്തു കളഞ്ഞു പലര്‍ക്കും സങ്കടം മറച്ചുവയ്ക്കാനായില്ല. എല്ലാത്തിനും കാരണം നെയ...