FOOTBALL
ഇംഗ്ലീഷ് പ്രീമിയര് ലീഗ് പോരില് ജയം പിടിച്ച് ചെല്സി..
ഇറ്റലിയെ അട്ടിമറിച്ച് കോസ്റ്ററിക്ക പ്രീക്വാര്ട്ടറില്
21 June 2014
ലോകകപ്പ് ഫുട്ബാള് ഡി ഗ്രൂപ്പില് ഇന്നലെ നടന്ന മത്സരത്തില് കറുത്ത കുതിരകളായി മാറിയ കോസ്റ്റാറിക്ക ഇറ്റലിയെ 1-0 ന് വീഴ്ത്തി പ്രീക്വാര്ട്ടറിലെത്തി. ആദ#്യ മത്സരത്തില് ഉറുഗ്വേയെ 3-1 ന് തോല്പ്പിച്...
സ്വിറ്റ്സര്ലന്ഡിനെ തകര്ത്ത് ഫ്രാന്സ് പ്രീക്വാര്ട്ടറില്
21 June 2014
ഇ ഗ്രൂപ്പിലെ രണ്ടാം മത്സരത്തില് സ്വിറ്റ്സര്ലണ്ടിനെ 5-2 ന് തകര്ത്ത് ഫ്രാന്സ് പ്രീക്വാര്ട്ടറിലെത്തി. ഗിറൗഡ്, മാത്യൂഡി, വല്ബുയേന, കരിംബെന്സേമ, സിസോക്കോ എന്നിവരാണ് ഫ്രാന്സിനുവേണ്ടി വല വിരിച...
ഇംഗ്ലണ്ടിനെതിരെ ഉറുഗ്വായ്ക്ക് തകര്പ്പന് വിജയം
20 June 2014
പരിക്ക് ഭേദമാകാതിരിന്നിട്ടും രാജ്യത്തിനായി കളിക്കാനിറങ്ങിയ സുവാരേസ് ഇംഗ്ലണ്ടിനെ 2-1 ന് കീഴടക്കി വിജയം നേടി. മുപ്പത്തിഒന്പതാം മിനിട്ടില് ഒരു ഹെഡറിലൂടെ സുവാരേസ് നേടിയ ഗോളിന് എഴുപത്തിയഞ്ചാം മിനിട...
ഗ്രീസും ജപ്പാനും സമനിലയില്
20 June 2014
ഇന്നു പുലര്ച്ചെ നടന്ന ലോകകപ്പ് ഫുട്ബോള് മത്സരത്തില് ഗ്രീസും ജപ്പാനും സമനിലയില് (0-0) പിരിഞ്ഞു. ഇതോടെ രണ്ടു ടീമുകള്ക്കും ഓരോ പോയിന്റ് വീതമായി. സി ഗ്രൂപ്പില് രണ്ടാമത്തെ കളിക്കിറങ്ങിയ ഇരു ടീമു...
ലോകചാമ്പ്യന്മാരായ സ്പെയിന് പ്രീക്വാര്ട്ടറില് പോലുമെത്താതെ പുറത്തായി
19 June 2014
നിലവിലെ ചാമ്പ്യന്മാരായ സ്പെയിന് ഇന്നലെ ചിലിയോട് 2-0 ത്തിന് തോറ്റു. ലോകകപ്പ് ഫുട്ബോളില് പ്രീക്വാര്ട്ടറില് പോലുമെത്താതെയാണ് സ്പെയിന് ഇന്നലെ പുറത്തായത് . ആദ്യ മത്സരത്തില് സ്പാനിഷ് ചെമ്പട...
മഞ്ഞക്കിളികളെ മെക്സിക്കോ തളച്ചിട്ടു... ഫലം ഗോള് രഹിത സമനില
18 June 2014
ലോകകപ്പ് ഗ്രൂപ്പ് എയില് ഇന്നലെ നടന്ന മത്സരത്തില് ആതിഥേയരായ ബ്രസീലിനെ മെക്സിക്കോ ഗോള്രഹിത സമനിലയിലാക്കി. മത്സരത്തിലുടനീളം മികവ് കാട്ടിയ മെക്സിക്കന് ഗോളി ഫ്രാന്സിസ്കോ ഗില്ലര്മോ ചൊവോയുടെ അപൂ...
ലോകകപ്പിലെ ആദ്യ ഹാട്രിക് നേട്ടം തോമസ് മുള്ളര്ക്ക്
17 June 2014
ലോകകപ്പിലെ ആദ്യ ഹാട്രിക് നേടി ജര്മ്മനിയുടെ തോമസ് മുളളര് താരമായി. 2010-ലെ ഗോള്ഡന് ബൂട്ട് ജേതാവായ മുളളര് ഇത്തവണയും സുവര്ണ പാദുകം ഉറപ്പിക്കാനുളള പോരാട്ടത്തിലാണ്.തോമസ് മുളളറെന്ന ഇരുപത്തിനാലുകാര...
ചാമ്പ്യന്മാരാകാന് വന്ന അര്ജന്റീന ആദ്യം വിറച്ചു, സെല്ഫ് ഗോളും മെസിയും അവസാനം അര്ജന്റീനയെ രക്ഷിച്ചു
16 June 2014
ചാമ്പ്യന്മാരുമെന്ന് പ്രവചിക്കുന്ന ടീമായ അര്ജന്റീന ബോസ്നിയക്കെതിരെ നന്നായി വിറച്ചു. അവസാനം മെസി രക്ഷകനായെത്തി അര്ജന്റീനയെ വിജയിപ്പിച്ചു. ബോസ്നിയയുടെ ഏകഗോള് ലിബി സെവിച്ചും നേടി. മെസിയുടെ ഇതിഹാസ പദ...
ഹോളണ്ട് സ്പെയിനിനെ 5-1 ന് തകര്ത്തു
14 June 2014
ലോകം ആകാംഷയോടെ കാത്തിരുന്ന കഴിഞ്ഞ ലോകകപ്പ് ഫൈനലിന്റെ റീമാച്ചെന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തില് ഹോളണ്ട് നിലവിലെ ചാമ്പ്യന്മാരായ സ്പെയിനിനെ ഒന്നിനെതിരെ ആഞ്ചു ഗോളുകള്ക്ക് തകര്ത്തെറിഞ്ഞു. കഴിഞ...
ലോകകപ്പ് ഫുട്ബാള് : ബ്രസീലിന് വിജയത്തുടക്കം
13 June 2014
സാവോപോളയില് അതിരുകളില്ലാതെ പതഞ്ഞുയരുന്ന ആവേശമായിരുന്നു ഇന്നലെ. ആതിഥേയരായ ബ്രസീലും ക്രൊയേഷ്യയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന് മണിക്കൂറുകള്ക്കുമുമ്പു തന്നെ സവോപോളോ നഗരം ജന സാഗരമാകാന് തുടങ്ങിയിരു...
2014 ഫിഫ ലോകകപ്പിന്െറ ഉദ്ഘാടനമത്സരത്തില് ഏഷ്യന് വിസില്
12 June 2014
2014 ഫിഫ ലോകകപ്പിന്െറ ആദ്യവിസില് മുഴക്കുന്നത് ഏഷ്യക്കാരന്. ജപ്പാന്കാരനായ യൂചി നിഷിമുറയാണ് സാവോപോളോയിലെ കൊറിന്ത്യന്സ് സ്റ്റേഡിയത്തില് ബ്രസീല്-ക്രൊയേഷ്യ ഉദ്ഘാടനമത്സരം നിയന്ത്രിക്കാന് ഫിഫ ത...
വാന്ഗാല് മാഞ്ചസ്റ്ററിന്റെ പരിശീലകനാകും
20 May 2014
ഹോളണ്ട് ടീം പരിശീലകന് ലൂയീസ് വാന് ഗാല് പ്രീമിയര് ലീഗ് മുന് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര് യുണൈറ്റഡിന്റെ പരിശീലകനായി ചുമതലയേല്ക്കും. ബ്രസീലില് ജൂണ് 12ന് തുടക്കം കുറിക്കുന്ന ലോകകപ്പ് പൂര്ത്തിയായ...
സ്പാനിഷ് ലാലിഗ കിരീടം തേടി ശനിയാഴ്ച ബാഴ്സ അത്ലറ്റിക്കോ പാരാട്ടം
13 May 2014
സ്പാനിഷ് ലാലിഗ കിരീടം തേടി ശനിയാഴ്ച അത്!ലറ്റിക്കോ മാഡ്രിഡ് ബാഴ്സലോണയുടെ നൗകാമ്പ് മൈതാനത്തെത്തും. ഇരു ടീമുകളുടെയും ലീഗിലെ അവസാന മത്സരമെന്നതിലുപരി ബാഴ്സ-അത്!ലറ്റിക്കോ പോരാട്ടം സ്പാനിഷ് ലീഗിലെ യഥാര...
സ്പാനിഷ് ലീഗില് അത്ലറ്റികൊ ഒന്നാമത്, കോസ്റ്റയ്ക്ക് പരിക്ക്
14 April 2014
സ്പാനിഷ് ലീഗില് അത്ലറ്റികൊമാഡ്രിഡിന് മികച്ച ജയം. ഗെറ്റാഫയെ ഏകപക്ഷീയമായ രണ്ട് ഗോളിന് പരാജയപ്പെടുത്തിയ അത്ലറ്റികൊലീഗില് ഒന്നാമതെത്തി. നാല്പ്പതാം മിനിറ്റില് ഡീഗോ ഗോഡിനും എണ്പത്തിനാലാം മിനിറ്റ...
ഐപിഎല് മാതൃകയില് ഇന്ത്യന് സൂപ്പര് ലീഗ് ഫുട്ബോള് ... കൊച്ചി ടീം സച്ചിന് ടെണ്ടുല്ക്കറിന്, കൊല്ക്കത്ത ടീം സൗരവ് ഗാംഗുലിക്ക്
13 April 2014
ഇന്ത്യന് സൂപ്പര് ലീഗ് ഫുട്ബോളില് കൊച്ചി ടീം സച്ചിന് ടെണ്ടുല്ക്കറിന്. ആന്ധ്ര ആസ്ഥാനമായ പിവിപി വെഞ്ചേഴ്സും കൊച്ചി ടീമിന്റെ ഉടമസ്ഥാവകാശം പങ്കിടും. കൊല്ക്കത്ത ടീം സൗരവ് ഗാംഗുലിയും മുംബൈ ടീം സല്മാ...