ഉസൈന്‍ ബോള്‍ട്ട് ഇന്നു വീണ്ടും ട്രാക്കിലിറങ്ങും
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ജമൈക്കന്‍ താരം ഉസൈന്‍ബോള്‍ട്ട് ഇന്നു വീണ്ടും ട്രാക്കിലിറങ്ങും. 200 മീറ്റര്‍ ഫൈനലിലാണു ബോള്‍ട്ടിന്റെ ഇന്നത്തെ മത്സരം. ബെയ്ജിംഗിലാണു മത്സരം.
ജസ്റ്റിന് ഗാറ്റ്ലിനാണു ബോള്‍ട്ടിന്റെ എതിരാളി. 100 മീറ്റര്‍ ഓട്ടത്തില്‍ ബോള്‍ട്ട് കഴിഞ്ഞദിവസം ഒന്നാമതെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha