ജപ്പാന് ഓപ്പണില്‍ കളിച്ചത് പരിക്കുമായാണെന്ന് സൈന നെഹ്വാള്
ജപ്പാന് ഓപ്പണില്‍ താന്‍ കളിച്ചത് പരിക്കുമായാണെന്ന് ലോക ബാഡ്മിന്റണ്‍ താരം സൈന നഹ്വാള്‍ പറഞ്ഞു. ശാരീരിക ക്ഷമത വീണ്ടെടുത്തുവെന്നും ഇപ്പോള്‍ തിരിച്ചു വരവിന് ശ്രമിക്കുകയാണെന്നും സൈന വ്യക്തമാക്കി. വരുന്ന ഡെന്മാര്ക്ക് ഒപ്പണില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന് സൈന പ്രതീക്ഷ പ്രകടിപ്പിച്ചു. കരോലിന മാരിനെ തോല്‍പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സൈന പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha