ഒളിമ്പിക്സിനു പിന്നാലെ.. നീരജ് ചോപ്ര വീണ്ടും കളത്തില്‍....
ഒളിമ്പിക്സിനുപിന്നാലെ നീരജ് ചോപ്ര വീണ്ടും കളത്തില്‍. 22ന് നടക്കുന്ന ലുസെയ്ന്‍ ഡയമണ്ട് ലീഗില്‍ പങ്കെടുക്കുമെന്ന് ഇരുപത്താറുകാരന് . പാരിസ് ഒളിമ്പിക്സില്‍ പുരുഷ ജാവലിനില്‍ വെള്ളിയായിരുന്നു ലോകചാമ്പ്യന്. പരിക്കിന്റെ പ്രശ്നങ്ങളുണ്ടായിരുന്നു.
'സീസണ് അവസാനിച്ചിട്ടില്ല. നാട്ടിലേക്ക് വരാതെ വിദേശത്ത് പരിശീലനം തുടരും. ലുസെയ്നില്‍ പങ്കെടുക്കും. ഈ വര്‍ഷമവസാനം ശസ്ത്രക്രിയക്ക് വിധേയനായേക്കും' നീരജ് പറഞ്ഞു. ഒളിമ്പിക് ചാമ്പ്യനായ പാകിസ്ഥാന്റെ അര്‍ഷാദ് നദീം ലുസെയ്നില്‍ പങ്കെടുക്കുകയില്ല.
https://www.facebook.com/Malayalivartha