പാരാലിംപിക്സില്‍ ഇന്ത്യക്ക് ഒരു വെള്ളി കൂടി... പുരുഷന്മാരുടെ ഹൈ ജംപ് ടി47 വിഭാഗത്തില്‍ ഇന്ത്യയുടെ നിഷാദ് കുമാറാണ് വെള്ളി സ്വന്തമാക്കിയത്
പാരാലിംപിക്സില്‍ ഇന്ത്യക്ക് ഒരു വെള്ളി കൂടി. പുരുഷന്മാരുടെ ഹൈ ജംപ് ടി47 വിഭാഗത്തില്‍ ഇന്ത്യയുടെ നിഷാദ് കുമാറാണ് വെള്ളി സ്വന്തമാക്കിയത്.2.08 മീറ്റര്‍ താണ്ടിയാണ് താരം വെള്ളി കരസ ്ഥമാക്കിയത്.
ടോക്യോ പാരാലിംപിക്സിലും ഇതേ ഇനത്തില്‍ താരം വെള്ളി സ്വന്തമാക്കിയിരുന്നു. പാരീസില്‍ ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഏഴായി. ഒരു സ്വര്‍ണം രണ്ട് വെള്ളി നാല് വെങ്കലം മെഡലുകളാണ് ഇതുവരെ ഇന്ത്യ നേടിയത്.
https://www.facebook.com/Malayalivartha