ദേശീയ സീനിയര്‍ (അണ്ടര്‍ 19) സ്‌കൂള്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന് വെങ്കല തുടക്കം....
ദേശീയ സീനിയര്‍ (അണ്ടര്‍ 19) സ്‌കൂള്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന് വെങ്കല തുടക്കം. പെണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ സുഹെയ്മ നിലോഫറാണ് 48.34 മീറ്റര്‍ എറിഞ്ഞ് വെങ്കലം സ്വന്തമാക്കി്.
മലപ്പുറം ജില്ലയിലെ ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസ് സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്. റിയാസും ഷാജിലുമാണ് പരിശീലകര്‍.റാഞ്ചിയിലെ ബിര്‍സമുണ്ട സ്റ്റേഡിയത്തില്‍ നടന്ന മീറ്റിന്റെ ആദ്യദിനം ഒരു ഫൈനലാണ് ഉണ്ടായിരുന്നത്.
ഇന്ന് 13 ഫൈനലുണ്ട്. വേഗക്കാരെ നിശ്ചയിക്കുന്ന 100 മീറ്റര്‍, 400 മീറ്റര്‍, 1500 മീറ്റര്‍, ലോങ്ജമ്പ് ഫൈനലുകള്‍ ഇതില്‍ ഉള്‍പ്പെടും. നിലവിലെ ചാമ്പ്യന്‍മാരായ കേരളം 72 അംഗ സംഘത്തെ അണിനിരത്തും.
" f
https://www.facebook.com/Malayalivartha