ദേശീയ സബ്ജൂനിയര്‍ (അണ്ടര്‍ 14) സ്‌കൂള്‍ അത്ലറ്റിക് മീറ്റില്‍ കേരളം രണ്ട് വെങ്കലത്തോടെ അവസാനിപ്പിച്ചു
ദേശീയ സബ്ജൂനിയര്‍ (അണ്ടര്‍ 14) സ്‌കൂള്‍ അത്ലറ്റിക് മീറ്റില്‍ കേരളം രണ്ട് വെങ്കലത്തോടെ അവസാനിപ്പിച്ചു. പെണ്‍കുട്ടികളുടെ 4ഃ100 മീറ്റര്‍ റിലേയില്‍ മൂന്നാംസ്ഥാനം നേടി.
ജി അനയ (ഭാരത് മാത എച്ച്എസ്എസ്, പാലക്കാട്), പി നിഖിത (ജിവിഎച്ച്എസ്എസ് കൊപ്പം), എയ്ഞ്ചല്‍ റോസ് ടെന്‍സി (സെന്റ് ജോസഫ്‌സ് എച്ച്എസ്എസ്, ആലപ്പുഴ), ദേവപ്രിയ (കാല്‍വരി മൗണ്ട്, ഇടുക്കി) എന്നിവരടങ്ങിയ ടീമാണ് വെങ്കലം കരസ്ഥമാക്കിയത്. ഹൈജമ്പില്‍ നെയ്‌സ സെബാസ്റ്റ്യന്‍ വെങ്കലം നേടിയിരുന്നു.
https://www.facebook.com/Malayalivartha