ഇന്ത്യയുടെ ഹോക്കി ഗോള്‍കീപ്പറായിരുന്ന മലയാളി പി ആര്‍ ശ്രീജേഷ് പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി...

ഇന്ത്യയുടെ ഹോക്കി ഗോള്‍കീപ്പറായിരുന്ന മലയാളി പി ആര്‍ ശ്രീജേഷ് പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മുവാണ് സമ്മാനിച്ചത്.
ഇന്ത്യന്‍ സ്പിന്‍ ബൗളറായിരുന്ന ആര്‍ അശ്വിന് പത്മശ്രീ പുരസ്‌കാരമുണ്ടായിരുന്നു. കേരളത്തിന്റെ പ്രിയപ്പെട്ട ഫുട്ബോള്‍ താരം ഐ എം വിജയനും ഇക്കുറി പത്മശ്രീ ലഭ്യമായി.
https://www.facebook.com/Malayalivartha