റണ്ണറപ്പുകളായ ഇന്ത്യ എ ടീമിലെ അംഗങ്ങള്‍
നിര്‍ണായകരമായ അവസാന സെഷനുകളില്‍ രൂപേഷ് ഷാ അലോക്കുമാറിനെയും പങ്കജ് അദ്വാനി സൗരത്ത് കൊത്താരിയെയും തോല്‍പിച്ചാണ് ടീമിന് കിരീടം ഉറപ്പാക്കിയത്. മറ്റു മത്സരങ്ങളില്‍ ദേവേന്ദ്ര ജോഷിയും അശോക് ഷാന്‍ഡില്ല്യയും വിജയിച്ചിരുന്നു.
ഇംഗ്ലണ്ട് എ യെ പരാജയപ്പെടുത്തിയാണ് ഇന്ത്യ എ ഫൈനലില്‍ പ്രവേശിച്ചത്. സ്‌കോര്‍ 5-1 അയര്‍ലണ്ടിനെയാണ് ഇന്ത്‌യ ബി അനായാസമായി 6-0 ത്തിന് മറികടന്നത്.ഇന്ത്യ ബി ടീം ബില്ല്യാന്‍ഡ്‌സ് ലോക ചാമ്പ്യന്മാര്‍
പ്രഥമ ലോക ടീം ബില്യാര്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ബി ടീം ജോതാക്കളായി. ഫൈനലില്‍ ഇന്ത്യ എ ടീമിനെയാണ് പങ്കജ് അദ്വാനി, രൂപേഷ് ഷാ. അശോക് ഷാണ്‌ഡില്ല്യ, ദേവേന്ദ്ര ജോഷി എന്നിവര്‍ അംഗങ്ങളായ ബി ടീം പരാജയപ്പെടുത്തിയത്. സ്‌കോര്‍ 5-4 . മുന്‍ ഏഷ്യന്‍ ബില്ല്യാര്‍ഡ്‌സ് ചാമ്പ്യന്‍ അലോക് കുമാര്‍, നിലവിലെ ഏഷ്യന്‍ ചാമ്പ്യന്‍ സൗരവ് കൊത്താരി, ലെക ചാമ്പ്യന്‍ഷിപ്പിലെ റണ്ണറപ്പ്
ധ്രുവ് സിത്‌വാല, ഏഷ്യന്‍ ഗെയിംസ് വെങ്കല മെഡല്‍ ജോതാവ് ബാലചന്ദ്രന്‍ ഭാസ്‌കര്‍ എന്നിവരാണ് റണ്ണറപ്പുകളായ ഇന്ത്യ എ ടീമിലെ അംഗങ്ങള്‍.
നിര്‍ണായകരമായ അവസാന സെഷനുകളില്‍ രൂപേഷ് ഷാ അലോക്കുമാറിനെയും പങ്കജ് അദ്വാനി സൗരത്ത് കൊത്താരിയെയും തോല്‍പിച്ചാണ് ടീമിന് കിരീടം ഉറപ്പാക്കിയത്. മറ്റു മത്സരങ്ങളില്‍ ദേവേന്ദ്ര ജോഷിയും അശോക് ഷാന്‍ഡില്ല്യയും വിജയിച്ചിരുന്നു.
ഇംഗ്ലണ്ട് എ യെ പരാജയപ്പെടുത്തിയാണ് ഇന്ത്യ എ ഫൈനലില്‍ പ്രവേശിച്ചത്. സ്‌കോര്‍ 5-1 അയര്‍ലണ്ടിനെയാണ് ഇന്ത്‌യ ബി അനായാസമായി 6-0 ത്തിന് മറികടന്നത്.
https://www.facebook.com/Malayalivartha