ബാസ്കറ്റ് ടീമിനെ സ്മൃതി നയിക്കും
ഏഷ്യന്‍ ഗെയിംസ് ബാസ്കറ്റ്ബോളില്‍ ഇന്ത്യന്‍ വനിതാ ടീമിനെ സെന്‍ട്രല്‍ റെയില്‍വേയുടെ മലയാളിതാരം സ്മൃതി രാധകൃഷ്ണന് നയിക്കും. പുരുഷ ടീമിനെ ഒഎന്‍ജിസിയുടെ അമൃതപാല്‍ നയിക്കും. കെ.എസ്. പൂജാമോള്‍, ജീന സ്കറിയ, സ്റ്റൈഫി നിക്സണ് എന്നീ മലയാളിതാരങ്ങള്‍ വനിതാ ടീമിലുണ്ട്. എന്നാല്‍ പുരുഷന്മാരുടെ ടീമില്‍ കേരളതാരങ്ങളില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha