മരുന്നടി തുടങ്ങി, ഏഷ്യന്‍ ഗെയിംസില്‍ ഉത്തേജകം ഉപയോഗിച്ച തജാകിസ്ഥാന്‍ താരത്തെ അയോഗ്യനാക്കി
ഏഷ്യന്‍ ഗെയിംസില്‍ ഉത്തേജക മരുന്ന് ഉപയോഗിച്ച താജാകിസ്ഥാന് താരത്തെ അയോഗ്യനാക്കി. തജാകിസ്ഥാന്‍ ഫുട്ബോള്‍ താരം ഖുര്‍ഷിദ് ബെക്കനസറോവിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
പരിശോധനയില്‍ ഇയാള്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ട്. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പുറത്താകുന്ന ആദ്യ താരമാണിയാള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha