ഏഷ്യന്‍ ഗെയിംസ് നീന്തലില്‍ ഇന്ത്യക്ക് വെങ്കലം
ഏഷ്യന്‍ ഗെയിംസ് നീന്തലില്‍ ഇന്ത്യക്ക് വെങ്കലം. പുരുഷന്മാരുടെ 50 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്കില്‍ സന്ദീപ് സേജ്വാളാണ് മെഡല്‍ നേടിയത്.
അമ്പെയ്ത്തില്‍ റീകര്‍വ് വിഭാഗത്തില്‍ ഇന്ത്യന്‍ വനിതാ ടീമിന് സെമിയില്‍ തോല്‍വി. കൊറിയയോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോറ്റു. തോറ്റെങ്കിലും ഇന്ത്യയ്ക്ക് വെങ്കലമെഡല്‍ പോരാട്ടമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha