OTHERS
ഓസ്‌ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം തന്റെ ആദ്യ പന്തില്‍ തന്നെ ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയെ പുറത്താക്കി ജസ്പ്രീത് ബുമ്ര
ഹോക്കി ഇന്ത്യ ലീഗ് താരലേലത്തില്‍ അകഷ് ദീപ് സിംഗ് വിലയേറിയ ഇന്ത്യന്‍ താരം
18 September 2015
ഇന്ത്യന്‍ യുവ സ്‌ട്രൈക്കര്‍ അകഷ് ദീപ് സിംഗ് ഹോക്കി ഇന്ത്യ ലീഗ് നാലാം സീസണിനുള്ള താരലേലത്തില്‍ വിലയേറിയ ഇന്ത്യന്‍ താരമായി. 20,000 യു.എസ് ഡോളറായിരുന്നു അകഷ് ദീപിന്റെ അടിസ്ഥാന വില. കടുത്ത ലേലം വിളിക്കൊടു...
മാധ്യമപ്രവര്‍ത്തകര്‍ക്കായി മീഡിയ ആഷസ് ട്വന്റി20
17 September 2015
ഇന്ത്യയിലെയും യുഎഇയിലെയും മാധ്യമ പ്രവര്‍ത്തകര്‍ക്കായി മീഡിയ ആഷസ് ട്വന്റി20 ക്രിക്കറ്റ്-ഫുട്‌ബോള്‍ മല്‍സരങ്ങള്‍ സംഘടിപ്പിക്കുമെന്ന് യുഎഇ എക്‌സ്‌ചേഞ്ച് പ്രസിഡന്റ് വൈ. സുധീര്‍ കുമാര്‍ഷെട്ടി വാര്‍ത്താ സമ്...
പത്രവായന ഇഷ്ടമല്ലെന്ന് സാനിയ, രാജ്യം മുഴുവന്‍ എന്നെ സ്‌നേഹിക്കുന്നുണ്ടല്ലോ് അത് മതിയെന്നും സാനിയ
15 September 2015
ഒടുവില്‍ ആ സത്യം ടെന്നീസ് താരം സാനിയ മിര്‍സ തുറന്ന് പറഞ്ഞു. പത്രവായനയോ? അയ്യോ ആ ഒരു കാര്യത്തില്‍ ഞാന്‍ പുറകിലാണ്. പത്രവായന എനിക്കിഷ്ടമല്ലെന്ന് സാനിയ പറഞ്ഞു. രാജ്യത്തെ എല്ലാവരും എന്നെ ഒന്നടങ്കം സ്‌നേഹി...
റോജര്‍ ഫെഡററെ തകര്‍ത്ത് നൊവാക് ജോക്കോവിച്ച് യുഎസ് ഓപ്പണ്‍ പുരുഷ ചാംപ്യന്‍
14 September 2015
ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം. ക്ലാസിക് ഫൈനലില്‍ മുന്‍ ചാംപ്യനും ലോക രണ്ടാം നമ്പര്‍ താരവുമായ റോജര്‍ ഫെഡററെയാണ് ജോക്കോവിച്ച് കീഴടക്കിയത്. നാലു സെറ്...
സെറീനക്ക് കലണ്ടര്‍ സ്‌ളാമെന്ന നേട്ടത്തിലേയ്ക്കുള്ള വഴി മുടങ്ങി: ചരിത്രം കുറിക്കാന്‍ പെന്നേറ്റ
12 September 2015
അമേരിക്കന്‍ ഒന്നാം നമ്പര്‍താരം സെറീനാ വില്യംസ് ചരിത്രനേട്ടത്തിന് തൊട്ടടുത്ത് വീണു. യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതകളുടെ സെമിയില്‍ ഇറ്റലിയുടെ സീഡില്ലാ താരം റോബര്‍ട്ട വിന്‍സി അട്ടിമറിച്ചതോടെ സെറീനയ്ക്ക് കലണ...
പേസ്ഹിംഗിസ് സഖ്യത്തിന് യു.എസ് ഓപ്പണ്‍ കിരീടം
12 September 2015
യു.എസ് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ ലിയാണ്ടര്‍ പേസ്മാര്‍ട്ടീന ഹിംഗിസ് സഖ്യത്തിന് കിരീടം. അമേരിക്കയുടെ സാം ക്വേറെബെഥനീ മാറ്റക് സാന്‍ഡ്‌സ് സഖ്യത്തെ ടൈബ്രേക്കറില്‍ തോല്‍പിച്ചാണ് ഇന്തോസ്വിസ് സഖ്യം സീസണില...
ജപ്പാന്‍ ഓപ്പണ്‍: പി.കശ്യപ് പുറത്ത്
11 September 2015
ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ നിന്നും ഇന്ത്യയുടെ പി.കശ്യപ് പുറത്തായി. ക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പേയ് താരം ചോയ് തെയ്ന്‍ ചെന്നാണ് എട്ടാം സീഡ് കശ്യപിനെ തോല്‍പ്പിച്ചത്. നേരിട്ടുള്ള ഗെയ...
യു.എസ് ഓപ്പണ്‍ ടെന്നീസില്‍ പേസും സാനിയയും ഫൈനലില്‍
10 September 2015
യു.എസ് ഓപ്പണ്‍ ടെന്നീസില്‍ ഇന്ത്യയ്ക്ക് ഇരട്ട സന്തോഷത്തിന് വഴിയൊരുക്കി മിക്‌സഡ് ഡബിള്‍സിലും വനിതാ ഡബിള്‍സിലും ഇന്ത്യന്‍ സഖ്യങ്ങള്‍ ഫൈനലില്‍ പ്രവേശിച്ചു. മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ...
യു.എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ വിക്ടോറിയ അസാരങ്ക ക്വാര്‍ട്ടറില്‍
08 September 2015
യു.എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ തുടര്‍ച്ചയായ നാലാം തവണയും വിക്ടോറിയ അസാരങ്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തി. തിങ്കളാഴ്ച നടന്ന നാലാം റൗണ്ടില്‍ 46ാം റാങ്കുകാരി അമേരിക്കയുടെ വാര്‍വറ ലെപ്‌ഷെങ്കോയെയാണ് ബസാ...
അണ്ടര്‍ 23 ലോക വോളി കിരീടം റഷ്യ നേടി
02 September 2015
ഇരുപത്തിമൂന്നിന് താഴെയുള്ള പുരുഷന്മാരുടെ വോളിബാള്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ തുര്‍ക്കിയെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് റഷ്യ ജേതാക്കളായി . ദുബൈ അല്‍ നാസര്‍ ക്‌ളബ്ബില്‍ നടന്ന വാശിയേറിയ ഫ...
മരിയ ഷെറാപോവ യു.എസ് ഓപ്പണില്‍ നിന്നും പിന്‍മാറി
31 August 2015
അഞ്ച് തവണ ഗ്രാന്‍ഡ്സ്ലാം ജേതാവായ മരിയ ഷെറാപോവ യു.എസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറി. ടൂര്‍ണമെന്റിനായി പൂര്‍ണമായി തയ്യാറെടുക്കാന്‍ സാധിക്കാത്തതിനാലാണ് പിന്‍മാറ്റമെന്ന് ഷെറാപോവ വ്യക്...
ഉസൈന്‍ ബോള്‍ട്ട് ഇന്നു വീണ്ടും ട്രാക്കിലിറങ്ങും
27 August 2015
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ജമൈക്കന്‍ താരം ഉസൈന്‍ബോള്‍ട്ട് ഇന്നു വീണ്ടും ട്രാക്കിലിറങ്ങും. 200 മീറ്റര്‍ ഫൈനലിലാണു ബോള്‍ട്ടിന്റെ ഇന്നത്തെ മത്സരം. ബെയ്ജിംഗിലാണു മത്സരം. ജസ്റ്റിന്‍ ഗാറ്റ്‌ലിനാണ...
ദ്രോണാചാര്യ പുരസ്‌കാരം: പട്ടികയ്ക്ക് കായിക മന്ത്രാലയം അംഗീകാരം നല്‍കി
25 August 2015
കായിക മേഖലയിലെ പരിശീലകര്‍ക്ക് നല്‍കുന്ന പരമോന്നത പുരസ്‌കാരമായ ദ്രോണാചര്യയ്ക്കുള്ള അന്തിമ പട്ടികയ്ക്ക് കായിക മന്ത്രാലയം അംഗീകാരം നല്‍കി. അഞ്ചു പേരുടെ പട്ടികയാണ് അംഗീകരിച്ചത്. അനൂപ് സിംഗ് (ഗുസ്തി), നവല...
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം
22 August 2015
ട്രാക്കിലെ വേഗരാജനാക്കിമാറ്റിയ അതേ മണ്ണിലേക്ക് ഏഴുവര്‍ഷത്തെ ഇടവേളക്കുശേഷം ഉസൈന്‍ ബോള്‍ട്ട് വീണ്ടുമത്തെുന്നു. 207 രാജ്യങ്ങളില്‍നിന്ന് രണ്ടായിരത്തോളം കായികതാരങ്ങള്‍ മാറ്റുരക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാ...
സൈന നെഹ്‌വാള്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചു
20 August 2015
ലോക ബാഡ്മിന്റന്‍ റാങ്കിങ്ങില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. സ്‌പെയിനിന്റെ കരോലിന മാരിനെ മറികടന്നാണ് സൈന തന്റെ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചത്. അപ്പപ്പോ...