OTHERS
ഓസ്ട്രേലിയക്കെതിരായ പെര്ത്ത് ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം തന്റെ ആദ്യ പന്തില് തന്നെ ഓസീസ് വിക്കറ്റ് കീപ്പര് അലക്സ് ക്യാരിയെ പുറത്താക്കി ജസ്പ്രീത് ബുമ്ര
ദേശീയ ഗെയിംസ്: വാട്ടര്പോളോ വനിതാ വിഭാഗത്തില് കേരളത്തിന് സ്വര്ണം
07 February 2015
ദേശീയ ഗെയിംസ് വാട്ടര്പോളോ വനിതാ വിഭാഗത്തില് കേരളത്തിന് സ്വര്ണം. പശ്ചിമ ബംഗാളിനെ ഒന്നിനെതിരെ ആറു ഗോളുകള്ക്ക് തോല്പിച്ചാണ് കേരളത്തിന്റെ പെണ്കുട്ടികള് സ്വര്ണം നേടിയത്. ഇതോടെ കേരളത്തിന്റെ സ്വര്ണന...
ദേശീയ ഗെയിംസ്: വി.രജനിക്ക് സൈക്ലിങ്ങില് സ്വര്ണം
07 February 2015
ദേശീയ ഗെയിംസില് കേരളത്തിന് പതിനഞ്ചാം സ്വര്ണം. സൈക്ലിങ്ങിലാണ് കേരളത്തിന്റെ സ്വര്ണനേട്ടമുണ്ടായത്. വനിതകളുടെ 80 കിലോമീറ്റര് മാസ് സ്റ്റാര്ട്ട് വിഭാഗത്തില് വി.രജനിയാണ് സ്വര്ണം നേടിയത്. കേരളത്തിന്റെ ...
സാജന് പ്രകാശിന് ദേശീയ റെക്കോഡോടെ ആറാം സ്വര്ണം
07 February 2015
കേരളത്തിന്റെ അഭിമാനമായ സാജന് പ്രകാശ് ദേശീയ ഗെയിംസിലെ തന്റെ മെഡല് വേട്ട തുടരുന്നു. ഇന്ന് നീന്തല്ക്കുളത്തില് നിന്ന് സാജന് ഒരു സ്വര്ണം കൂടി നീന്തിയെടുത്തു. പുരുഷന്മാരുടെ 400 മീറ്റര് ഫ്രീസ്റ്റൈ...
ദേശീയ ഗെയിംസിന്റെ അഞ്ചാംദിനത്തില് കേരളത്തിന് 14 മെഡലുകള്
06 February 2015
ദേശീയ ഗെയിംസിന്റെ അഞ്ചാംദിനത്തില് കേരളത്തിന് അഞ്ച് സ്വര്ണമടക്കം 14 മെഡലുകള്. നീന്തല്ക്കുളത്തില് അഞ്ചാം സ്വര്ണം സ്വന്തമാക്കിയ സാജന് പ്രകാശും റോവിംഗില് ഇരട്ട സ്വര്ണം നേടിയ ഡിറ്റിമോള് വര്ഗീസും...
നാഷണല് ഗെയിംസില് കേരളത്തിന് പത്താം സ്വര്ണ്ണം
05 February 2015
ദേശീയ നാഷണല് ഗെയിംസില് കേരളത്തിന് മികച്ച മുന്നേറ്റം. ഇതോടെ മെഡല് പട്ടികില് നാലാമതാണ് കേരളം. വനിതകളുടെ ഡബിള്സ് സ്കള്ളില് ഡിറ്റിമോള് താരാ സഖ്യത്തിനാണ് സ്വര്ണ്ണം ലഭിച്ചത്. തുഴച്ചിലില് ഇന്നത്ത...
ദേശീയ ഗെയിംസില് കേരളത്തിന് ഒന്പതാം സ്വര്ണം
05 February 2015
ദേശീയ ഗെയിംസ് റോവിങ്ങില് വനിതകളുടെ 500 മീറ്റര് സിംഗിള് സ്കള്സ് റോവിങ്ങില് ഡിറ്റിമോള് വര്ഗീസും വനിതകളുടെ കോക്സ്ലെസ് ഫോര് 500 മീറ്ററില് എ. അശ്വനി, നിമ്മി തോമസ്, അഞ്ജലി രാജ്, ഹണി ജോസഫ് എന്നി...
ദേശീയ ഗെയിംസ് : പ്രതീക്ഷയോടെ കേരളം
04 February 2015
ദേശീയ ഗെയിംസ് നാലാം ദിനത്തിലേക്ക് കടക്കുമ്പോള് നീന്തലിലാണ് കൂടുതല് മെഡല് ജേതാക്കളുമുള്ളത്. ടെന്നീസില് ടീം ഫൈനലും ഭാരോദ്വഹനത്തില് മൂന്ന് ഫൈനലുകളും ഷൂട്ടിങ്ങില് രണ്ടിനങ്ങളില് ഫൈനലും ഇന്നാണ്. ബീച്...
ദേശീയ ഗെയിംസില് കേരളത്തിന് സ്വര്ണനേട്ടം നാലായി
03 February 2015
ആദ്യദിനത്തില് നീന്തി നേടിയ സ്വര്ണത്തിനൊപ്പം രണ്ടാം ദിനം തുഴഞ്ഞു നേടിയ സ്വര്ണം കൂടിയായതോടെ ദേശീയ ഗെയിംസില് കേരളത്തിന്റെ സുവര്ണനേട്ടം നാലായി. തുഴച്ചിലില് ഒരു സ്വര്ണവും മൂന്നു വെള്ളിയും സ്വന്തമാ...
ദേശീയ ഗെയിംസ് : തുഴച്ചിലില് കേരളത്തിന് മൂന്നാം സ്വര്ണം
02 February 2015
ദേശീയ ഗെയിംസ് തുഴച്ചിലില് വനിതകളുടെ ടീമിനത്തില് കേരളത്തിന് സ്വര്ണം. നിത്യ ജോസഫ്, ചിപ്പി കുര്യന്, നിമ്മി, ഹണി എന്നിവരടങ്ങിയ ടീമാണ് സ്വര്ണം നേടിയത്. ഗെയിംസില് കേരളത്തിന്റെ മൂന്നാമത്തെ സ്വര്ണമാണി...
പെയ്സ് സഖ്യത്തിനു കിരീടം
02 February 2015
ഓസ്ട്രേലിയന് ഓപ്പണ് മിക്സഡ് ഡബിള്സില് ഇന്ത്യയുടെ ലിയാണ്ടര് പെയ്സ്- സ്വിറ്റ്സര്ലന്ഡിന്റെ മാര്ട്ടിന ഹിംഗിസ് സഖ്യം ജേതാക്കളായി. ഇന്തോ-സ്വിസ് സഖ്യം ഇവിടെ ഏഴാമതായാണ് സീഡ് ചെയ്യപ്പെട്ടിരുന്നത്. ...
ആസ്ട്രേലിയന് ഓപ്പണ് കിരീടം ജ്യോക്കോവിചിന്
02 February 2015
ഇംഗ്ളണ്ടിന്റെ ആന്റി മറേയെ കീഴടക്കി സെര്ബിയന് താരം നൊവാക് ജ്യോക്കോവിച് ആസ്ട്രേലിയന് ഓപ്പണ് കിരീടം നേടി. നാല് സെറ്റ് നീണ്ട മത്സരത്തില് 7-6(5), 6-7(4), 6-3, 6-0 എന്ന സ്കോറിനായിരുന്നു ജ്യോക്കോവി...
ഓസ്ട്രേലിയന് ഓപ്പണ്: മുറെ ഫൈനലില്
30 January 2015
ബ്രിട്ടന്റെ ആന്ഡി മുറെ ഓസ്ട്രേലിയന് ഓപ്പണ് ടെന്നിസിന്റെ ഫൈനലില് കടന്നു. സെമിഫൈനലില് ഏഴാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്ഡിയച്ചിനെ തോല്പിച്ചാണ് മുറെ കലാശപോരാട്ടത്തിന് യോഗ്യത നേടിയത്. ആദ...
2016 ട്വന്റി - 20 ലോകകപ്പ് ഇന്ത്യയില്
29 January 2015
അടുത്ത വര്ഷത്തെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യ ആതിഥ്യം വഹിക്കും. മാര്ച്ച് 11 മുതല് ഏപ്രില് മൂന്ന് വരെ ഇന്ത്യയിലെ വിവിധ വേദികളിലായാണ് മത്സരങ്ങള് നടക്കുക. ഈ വര്ഷം നടക്കുന്ന ലോകകപ്പ് ക്രി...
ഓസ്ട്രേലിയന് ഓപ്പണ് വനിതാ ഫൈനല് പോരാട്ടം ഷറപ്പോവയും സെറീനയും തമ്മില്
29 January 2015
ഓസ്ട്രേലിയന് ഓപ്പണ് വനിതാ സിംഗിള്സ് ഫൈനലില് റഷ്യയുടെ മരിയ ഷറപ്പോവയെ നേരിടുന്നത് സെറീന വില്യംസാണ്. രണ്ടാം സെമിയില് അമേരിക്കയിലെ തന്നെ മാഡിസണ് കെയ്സിനെ പരാജയപ്പെടുത്തിയാണ് സെറീന ഫൈനലില് കടന്നത...
ഓസ്ട്രേലിയന് ഓപ്പണ്: സെറീന സെമിയില്; വീനസ് പുറത്ത്
28 January 2015
19-ാം ഗ്രാന്ഡ് സ്ലാം കിരീടം ലക്ഷ്യമിടുന്ന ഒന്നാം സീഡായ അമേരിക്കയുടെ സെറീന വില്യംസ് നിലവിലെ റണ്ണറപ്പായ ഡൊമിനിക സിബുള്കോവയെ നേരിട്ടുള്ള സെറ്റുകള്ക്ക് തോല്പ്പിച്ച് ഓസ്ട്രേലിയന് ഓപ്പണ് ടെന്നിസിന്റെ...