OTHERS
ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം തന്റെ ആദ്യ പന്തില്‍ തന്നെ ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിയെ പുറത്താക്കി ജസ്പ്രീത് ബുമ്ര
ചാമ്പ്യന്‍സ്ട്രോഫി ഹോക്കി കിരീടം ജര്‍മ്മനിക്ക്
15 December 2014
ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഫൈനലില്‍ പാകിസ്ഥാനെ കീഴടക്കി ജര്‍മ്മനി കിരീടം സ്വന്തമാക്കി. ഞായറാഴ്ച നടന്ന ഫൈനലില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ജര്‍മ്മനിയുടെ ജയം. കഴിഞ്ഞ ദിവസം ഇന്ത്യയ്ക്കെതി...
ഇന്ത്യ ശക്തമായി പ്രതിഷേധിച്ചു... ഇന്ത്യക്കാര്‍ക്കു നേരെ അശ്ലീല ആഗ്യം കാണിച്ച പാകിസ്ഥാന് താരങ്ങള്‍ക്ക് സസ്പെന്ഷന്
14 December 2014
ഭുവനേശ്വറില്‍ നടക്കുന്ന ചാന്പ്യന്‍സ് ട്രോഫി ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ ശേഷം പാകിസ്ഥാന് താരങ്ങള്‍ കളിക്കളത്തില്‍ അതിരുകടന്ന് വിജയം ആഘോഷിച്ചത് കായികലോകത്ത് വന്‍ പ്രതിഷേധം സൃഷ...
ഈ സഹോദരങ്ങളുടെ നേട്ടം അച്ഛന് കാണില്ല; അമ്മ കാണാനുമില്ല
12 December 2014
ഇവരുടെ നേട്ടത്തിനായി ജീവരക്തം പോലും നല്കാന് തയാറായ ആ അച്ഛനമ്മമാരെ വിധി ഓടിത്തോല്പ്പിക്കുകയായിരുന്നു. കാന്‍സര്‍ പിടിച്ച് അമ്മ മരിച്ചതും കാഴ്ച നഷ്ടമായ അച്ഛന്റെ ദു:ഖവും ട്രാക്കില്‍ ഇവരുടെ പോരാട്ട വീര്‍...
സംസ്ഥാന സ്കൂള്‍ കായികമേളയില്‍ എറണാകുളത്തിന് കിരീടം
12 December 2014
അമ്പത്തിയെട്ടാമത് സംസ്ഥാന സ്കൂള്‍ കായികമേളയില്‍ സെന്റ് ജോര്‍ജിന്റെയും മാര്‍ബേസിലിന്റെയും കരുത്തില്‍ കൗമാര കായികമേളയുടെ കിരീടം എറണാകുളം ജില്ല ഏറ്റുവാങ്ങി. ഒറ്റപോയിന്റ് വ്യത്യാസത്തില്‍ അയല്‍ക്കാരായ മാ...
യുവേഫ ചാംപ്യന്‍സ് ലീഗ്: ബാഴ്സയ്ക്കു ജയം
11 December 2014
യുവേഫ ചാംപ്യന്‍സ് ലീഗില്‍ ബാഴ്സലോണയ്ക്കും ചെല്‍സിക്കും മാഞ്ചസ്റ്റര്‍ സിറ്റിക്കും ബയേണ്‍ മ്യൂണിക്കിനും ജയം. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് പിഎസ്ജിക്കെതിരെ ബാഴ്സയുടെ ജയം. ലയണല്‍ മെസ്സി, നെയ്മര്‍, ...
സ്കൂള്‍ കായികമേളയില്‍ വര്‍ഷയ്ക്ക് ഇരട്ട സ്വര്‍ണം
09 December 2014
സംസ്ഥാന സ്കൂള്‍ കായികമേളയുടെ രണ്ടാം ദിനം മിഴിതുറന്നത് എം.വി. വര്‍ഷയുടെ ഇരട്ടസ്വര്‍ണനേട്ടം കണി കണ്ടുകൊണ്ട്. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തിലാണ് പറളി സ്കൂളിലെ വിദ്യാര്‍ഥിയായ വര്‍ഷ രണ...
സ്കൂള്‍ കായികമേളയില്‍ പാലക്കാടിന് രണ്ട് സ്വര്‍ണം
08 December 2014
അമ്പത്തിയെട്ടാമത് സംസ്ഥാന സ്കൂള്‍ കായികമേള ആരംഭിച്ചപ്പോള്‍ ആദ്യത്തെ രണ്ട് സ്വര്‍ണവും പാലക്കാട് സ്വന്തമാക്കി. പെണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ പറളി സ്കൂളിലെ എം.വി. വര്‍ഷയും സീനിയര്‍ ആണ്‍കുട്ടികളുടെ...
സംസ്ഥാന സ്കൂള്‍ കായികമേളക്ക് തിരുവനന്തപുരത്ത് ആരംഭിച്ചു. ആദ്യ സ്വര്‍ണം പാലക്കാടിന്
08 December 2014
തലസ്ഥാന നഗരത്തിന് ഇനി കൗമാരകായിക മാമാങ്കത്തിന്റെ അഗ്നിച്ചിറകുകള്‍. പുതിയ ദൂരവും വേഗവും ഉയരവും തേടിയുള്ള കേരളത്തിന്റെ കൗമാരക്കുതിപ്പിന്റെ 58ാമത് പതിപ്പിന് ഇന്ന് കാര്യവട്ടം എല്‍.എന്‍.സി.പി.ഇ ഗ്രൗണ്ടില്‍...
ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഇന്നു മുതല്‍
06 December 2014
ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റിന് ഇന്നു തുടക്കം. കലിംഗ സ്റ്റേഡിയത്തില്‍ ഇന്നു രാവിലെ 12 മുതല്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ നേരിടും. തുടര്‍ന്ന് രണ്ടിനു നടക്കുന്ന മത...
അമ്മുവിനെ കാണാന്‍ സച്ചിനെത്തി
05 December 2014
അമ്മുവിനോടു കുശലം പറയാന്‍ സച്ചിനെത്തി. ചുവന്ന നീളന്‍ കൊക്കും പച്ചക്കുപ്പായവുമണിഞ്ഞ അമ്മു നല്ല ആതിഥേയയായി സച്ചിനെ ഹസ്തദാനം ചെയ്തു സ്വീകരിച്ചു. ദേശീയ ഗെയിംസിന്റെ പ്രചാരണാര്‍ഥമാണു ഗെയിംസ് ഗുഡ്വില് അംബാ...
ദേശീയ ജൂനിയര്‍ അത്ലറ്റിക്സ്; ഹാട്രിക് കിരീടനേട്ടത്തോടെ കേരളം
01 December 2014
കേരളത്തിന്റെ ചുണക്കുട്ടികള്‍ വിജയവാഡയില്‍ വന്‍വിജയം നേടി. ദേശീയ ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഹാട്രിക് കിരീടമാണ് കേരളം സ്വന്തമാക്കിയത്. 38 സ്വര്‍ണവും 22 വെള്ളിയും 13 വെങ്കലവും സ്വന്തമാക്കി ...
വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജ്ജ് മരിച്ചിട്ട് ഇന്ന് 27 വര്‍ഷം
30 November 2014
ലോക വോളിബോള്‍ രംഗത്തെ അതുല്യ പ്രതിഭയായിരുന്ന ജിമ്മി ജോര്‍ജിന്റെ സ്മാഷുകള്‍ നിലച്ചിട്ട് ഇന്നേക്ക് 27 വര്‍ഷം. കേരളത്തില്‍ നിന്നുള്ള പ്രശസ്ത വോളിബോള്‍ താരമായിരുന്നു ജിമ്മി ജോര്‍ജ്.കണ്ണൂര്‍ ജില്ലയിലെ പേരാ...
ദേശീയ ഗെയിംസില്‍ വോാളന്റിയര്മാരാകുന്ന വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക്
29 November 2014
കേരളം ആതിഥ്യം വഹിക്കുന്ന മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസില്‍ വോളന്റിയര്‍മാരാകാന്‍ സംഘാടകര്‍ മിടുക്കരായ വിദ്യാര്‍ഥികളെ തേടുന്നു. ഗെയിംസിന്റെ നടത്തിപ്പില്‍ വിദ്യാര്‍ഥി പങ്കാളിത്തം പ്രോത്സാഹിപ്പിക്കാന്‍...
ദേശീയ ജൂണിയര്‍ അത്ലറ്റിക്ക് മീറ്റിന് ഇന്ന് തുടക്കം
26 November 2014
മുപ്പതാമത് ദേശീയ ജൂണിയര്‍ അത്ലറ്റിക്ക് മീറ്റിന് ഇന്ന് വിജയവാഡയില്‍ തുടക്കമാകും. ദേശീയ ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഹാട്രിക് കിരീടം സ്വപ്നം കണ്ട് കേരള ടീം വിജയവാഡയിലെത്തി. മത്സരങ്ങള്‍ക്ക...
മാഗ്നസ് കാള്സന് വീണ്ടും ലോക ചെസ് കിരീടം
24 November 2014
ഇന്ത്യയുടെ വിശ്വനാഥന് ആനന്ദിനെ കീഴടക്കി നോര്‍വെയുടെ മാഗ്നസ് കാള്സണ് ലോക ചെസ് കിരീടം നിലനിര്‍ത്തി. നിര്‍ണായകമായ പതിനൊന്നാം ഗെയിമില്‍ 45 നീക്കക്കങ്ങളില് മുന്‍ ലോക ചാമ്പ്യന്‍ കൂടിയായ ആനന്ദിനെ പരാജയപ...