OTHERS
ഓസ്ട്രേലിയക്കെതിരായ പെര്ത്ത് ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം തന്റെ ആദ്യ പന്തില് തന്നെ ഓസീസ് വിക്കറ്റ് കീപ്പര് അലക്സ് ക്യാരിയെ പുറത്താക്കി ജസ്പ്രീത് ബുമ്ര
ബാസ്കറ്റ് ടീമിനെ സ്മൃതി നയിക്കും
13 September 2014
ഏഷ്യന് ഗെയിംസ് ബാസ്കറ്റ്ബോളില് ഇന്ത്യന് വനിതാ ടീമിനെ സെന്ട്രല് റെയില്വേയുടെ മലയാളിതാരം സ്മൃതി രാധകൃഷ്ണന് നയിക്കും. പുരുഷ ടീമിനെ ഒഎന്ജിസിയുടെ അമൃതപാല് നയിക്കും. കെ.എസ്. പൂജാമോള്, ജീന സ്...
കാമുകിയെ കൊലപ്പെടുത്തിയ സംഭവം : പിസ്റ്റോറിയസ് കുറ്റക്കാരന്
12 September 2014
കാമുകിയെ കൊലപ്പെടുത്തിയ കേസില് ബ്ലേഡ് റണ്ണര് ഓസ്ക്കാര് പിസ്റ്റോറിയസ് കുറ്റക്കാരനെന്ന് കോടതി. കാമുകിയെ അബദ്ധത്തില് കൊലപ്പെടുത്തിയതെന്നാണ് കോടതി കണ്ടെത്തിയത്. പിസ്റ്റോറിയസ് ആസൂത്രിതമായല്ല കൊല നടത്ത...
ഏഷ്യന് ഗെയിംസില് നിന്ന് സാനിയ മിര്സയും ലിയാന്ഡര് പേസും പിന്മാറി
11 September 2014
ഏഷ്യന് ഗെയിംസില് നിന്ന് സാനിയ മിര്സയും ലിയാന്ഡര് പേസും പിന്മാറിയതായി ഓള് ഇന്ത്യാ ടെന്നീസ് അസോസിയേഷന് അറിയിച്ചു. പിന്മാറാന് കാരണം പ്രൊഫഷണല് ടെന്നീസില് ശ്രദ്ധ കേന്ദ്രീകരിക്കാനാണെന്നാണ് വി...
ലോക ഷൂട്ടിങ് ചാമ്പ്യന്ഷിപ്പില് ഇന്ത്യയ്ക്ക് വെള്ളി
10 September 2014
ലോക ഷൂട്ടിങ് ചാമ്പ്യന്ഷിപ്പില് ഇന്ത്യയിലെ ജിത്തു റായിക്ക് വെള്ളി ലഭിച്ചു. 50 മീറ്റര് പിസ്റ്റള് വിഭാഗത്തിലാണ് ജിത്തു വെള്ളി നേടിയത്. ലോക ചാമ്പ്യന്ഷിപ്പില് ഇത് റായിയുടെ പത്താം മെഡലാണ്. ദക്ഷ...
ഓപ്പണ് ടെന്നീസില് സെറീനാ വില്യംസിന് ഹാട്രിക് കിരീടം
08 September 2014
യുഎസ് ഓപ്പണ് ടെന്നീസ് വനിതാ വിഭാഗത്തില് അമേരിക്കയുടെ സെറീനാ വില്യംസിന് ഹാട്രിക് കിരീടം. ഫൈനലില് ഡെന്മാര്ക്കിന്റെ കരോളിന് വോസ്നിയാക്കിയെ തോല്പിച്ചാണ് സ്കോര് 6-3, 6-3 ന് സെറീന കിരീടം നിലനിര്ത്...
സാനിയ സഖ്യം മിക്സഡ് ഡബിള്സ് ഫൈനലില്
05 September 2014
ഇന്ത്യയുടെ സാനിയ മിര്സ- ബ്രസീലിന്റെ ബ്രൂണോ സോയേഴ്സ് സഖ്യം യു.എസ്. ഓപ്പണ് ടെന്നീസ് ഗ്രാന്സ്ലാം ഫൈനലില് കടന്നു. ചൈനീസ് തായ്പേയുടെ യുംഗ് യാന് ചാന്- ജര്മനിയുടെ റോസ് ഹച്ചിന്സ് സഖ്യത്തെ...
ലോക ബാഡ്മിന്റണ് ചാമ്പ്യന്ഷിപ്പില് സിന്ധു സെമിയില്
30 August 2014
ലോക ബാഡ്മിന്റണ് ചാമ്പ്യന്ഷിപ്പില് ഹൈദരാബാദുകാരി പുസരള വെങ്കട സിന്ധു ചരിത്രം സൃഷ്ടിക്കുന്നു. തുടര്ച്ചയായ രണ്ടാം വര്ഷവും സിന്ധു സെമിയിലെത്തിയിരിക്കുകയാണ്. പി.വി.സിന്ധുവെന്ന പത്തൊമ്പതുകാരി ഇതോടെ...
ലോക ബാഡ്മിന്റണ് ചാമ്പ്യന്ഷിപ്പ് : സൈന ക്വാര്ട്ടറില്
29 August 2014
ലോക ബാഡ്മിന്റണ് ചാമ്പ്യന്ഷിപ്പിന്റെ പ്രീക്വാര്ട്ടര് മത്സരത്തില് ജപ്പാന്റെ സയാക്ക തക്കാഹാഷിയുടെ വെല്ലുവിളിയെ മറികടന്ന് ഇന്ത്യന് താരം സൈന നെഹ്വാള് ക്വാര്ട്ടര് ഫൈനലിലെത്തി. ആദ്യ ഗെയിം വിട്ടത...
ഏഷ്യന് ഗെയിംസ് ബാസ്കറ്റ്ബോള് ടീമില് നാലു മലയാളികള്
26 August 2014
ഏഷ്യന് ഗെയിംസ് ബാസ്കറ്റ്ബോളിനുള്ള ഇന്ത്യന് വനിതാ ടീമില് നാലു മലയാളികള് ഇടം നേടി. കെഎസ്ഇബി താരങ്ങളായ പി.എസ്. ജീന, സ്റ്റെഫി നിക്സണ്, ചങ്ങനാശേരി അസംപ്ഷന് കോളജ് താരം കെ.എസ്. പൂജാമോള്, റയി...
ഏഷ്യന് കപ്പ് വോളിബോള് മത്സരത്തില് ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം
25 August 2014
കസാഖിസ്ഥാനില് നടന്ന ഏഷ്യന് കപ്പ് വോളിബോള് മത്സരത്തില് ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം. ഞായറാഴ്ച നടന്ന ഫൈനലില് തെക്കന് കൊറിയ നേരിട്ടുള്ള സൈറ്റുകള്ക്ക് ഇന്ത്യയെ തോല്പ്പിച്ചു. 3-0 എന്ന സ്കോറില...
ഏഷ്യന് ഗെയിംസ് ഹോക്കി: ഇന്ത്യയും പാകിസ്താനും ഒരേഗ്രൂപ്പില്
22 August 2014
ദക്ഷിണകൊറിയയിലെ ഇഞ്ചിയോണില് സപ്തംബര് 19 മുതല് ഒക്ടോബര് നാലുവരെ നടക്കുന്ന ഏഷ്യന് ഗെയിംസിലെ ഹോക്കിയില് ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില് മത്സരിക്കും. 10 രാജ്യങ്ങള് മത്സരിക്കുന്ന ഹോക്കിയ...
ഫെഡറേഷന് കപ്പ്: പ്രീജാ ശ്രീധരന് സ്വര്ണം
19 August 2014
പതിനെട്ടാമത് ഫെഡറേഷന് കപ്പ് അത്ലറ്റിക്സില് കേരളത്തിന് അഞ്ചാം സ്വര്ണം. മലയാളി താരം പ്രീജാ ശ്രീധരനാണ് കേരളത്തിന് സ്വര്ണം സമ്മാനിച്ചത്. 10,000 മീറ്ററില് പ്രീജ ഒന്നാമതെത്തി. കഴിഞ്ഞ ദിവസം മല...
റണ്ണറപ്പുകളായ ഇന്ത്യ എ ടീമിലെ അംഗങ്ങള്
16 August 2014
നിര്ണായകരമായ അവസാന സെഷനുകളില് രൂപേഷ് ഷാ അലോക്കുമാറിനെയും പങ്കജ് അദ്വാനി സൗരത്ത് കൊത്താരിയെയും തോല്പിച്ചാണ് ടീമിന് കിരീടം ഉറപ്പാക്കിയത്. മറ്റു മത്സരങ്ങളില് ദേവേന്ദ്ര ജോഷിയും അശോക് ഷാന്ഡില്...
ചെസ് ഒളിംപ്യാഡ്; ഇന്ത്യയ്ക്ക് ജയം
05 August 2014
ചെസ് ഒളിംപ്യാഡില് ഇന്ത്യന് പുരുഷ, വനിതാ ടീമുകള്ക്കു തുടര്ച്ചയായ രണ്ടാം ജയം. പുരുഷന്മാര് കാനഡയെ 3.5-0.5നു തോല്പിച്ചപ്പോള് വനിതകള് അതേ സ്കോറിനു ഡെന്മാര്ക്കിനെതിരെ വിജയം കണ്ടു. പുരുഷന്മാ...
കോമണ്വെല്ത്ത് ഗെയിംസിന് സമാപനം; ഇന്ത്യ അഞ്ചാമത്
04 August 2014
ഇരുപതാമത് കോമണ്വെല്ത്ത് ഗെയിംസ് ഗ്ലാസ്ഗോയില് സമാപിച്ചു. 58 സ്വര്ണ്ണമുള്പ്പെടെ 174 മെഡലുകളുമായി ഇംഗ്ലണ്ടാണ് മെഡല്പട്ടികയില് ഒന്നാമത്. ഓസ്ട്രേലിയ രണ്ടാമതായപ്പോള്, ആതിഥേയരായ സ്കോട്ലന്റ് മെ...