OTHERS
ഓസ്‌ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം തന്റെ ആദ്യ പന്തില്‍ തന്നെ ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയെ പുറത്താക്കി ജസ്പ്രീത് ബുമ്ര
കോമണ്‍വെല്‍ത്ത് ഗെയിംസ്: റിലേയില്‍ ഇന്ത്യ ഫൈനലില്‍
02 August 2014
കോമണ്‍വെല്‍ത്ത് ഗെയിംസിലെ വനിതകളുടെ 4x400 മീറ്റര്‍ റിലേയില്‍ ഇന്ത്യ ഫൈനലില്‍ കടന്നു. ബെസ്റ്റ് ലൂസേഴ്‌സില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ ഫൈനലില്‍ ഇടംപിടിച്ചത്....
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്‌ക്ക് പതിമൂന്നാം സ്വര്‍ണ്ണം
01 August 2014
ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിലെ അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്‌ക്ക് ആദ്യ സ്വര്‍ണം. ഡിസ്‌കസ് ത്രോയില്‍ വികാസ് ഗൗഡയാണ് ഇന്ത്യയ്‌ക്കു വേണ്ടി സ്വര്‍ണം നേടിയത്. 63.64 മീറ്റര്‍ ദൂരമാണ് ഗൗഡ എറിഞ്ഞത്...
ടിന്റു സെമിയില്‍, മയൂഖ മടങ്ങി
31 July 2014
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 800 മീറ്ററില്‍ മലയാളി താരം ടിന്റു ലൂക്ക സെമിയില്‍ കടന്നു. മൂന്നാം ഹീറ്റ്‌സില്‍ 2:02.74 സെക്കന്‍ഡില്‍ നാലാമതായാണ് ടിന്റു ഫിനിഷ് ചെയ്‌തത്. മയം കുറിച്ച നാല് പേ...
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്
30 July 2014
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ ഗുസ്‌തിയില്‍ മൂന്ന് സ്വര്‍ണ്ണം നേടി. സുശീല്‍ കുമാറും, അമിത് കുമാറും വനിതാ വിഭാഗത്തില്‍ വിനേഷുമാണ് സ്വര്‍ണ ജേതാക്കള്‍. ഗെയിംസില്‍ പത്ത് സ്വര്‍ണവുമായി ഇന്ത്യ ഇപ്പ...
കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഷൂട്ടിംഗില്‍ വീണ്ടും ഡബിള്‍ : ഇന്ത്യ നാലാം സ്ഥാനത്ത്
29 July 2014
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അഞ്ചാം ദിവസം ഇന്ത്യയ്‌ക്ക് മൂന്ന് മെഡല്‍ കൂടി ലഭ്യമായി. പുരുഷന്മാരുടെ 50 മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിംഗില്‍ ജിതു റായ് സ്വര്‍ണ്ണം നേടി. ഇതേ ഇനത്തില്‍ ഇന്ത്യയുടെ ഗുരുപാല്‍ ...
കോമണ്‍വെല്‍ത്ത് ഗെയിംസ്: അത്‌ലറ്റിക്‌സിന് നാളെ തുടക്കം
26 July 2014
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നാളെ ട്രാക്കുണരും. ആദ്യ ദിനം 4 ഫൈനലുകള്‍ ഉള്‍പ്പെടെ 9 ഇനങ്ങളാണ് അത്‌ലറ്റിക്‌സില്‍ ഉള്ളത്. ഏഴ് ദിനം നീളുന്ന അത്‌ലറ്റിക് പോരാട്ടങ്ങള്‍ക്കാണ് ഞായറാഴ്ച്ച ഹാംടെന്‍ പാര്‍ക്കില്‍ ത...
കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഗ്ലാസ്‌ഗോയില്‍ തുടക്കം
23 July 2014
ഇരുപതാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് സ്‌കോട്ട്‌ലന്‍ഡിനെ ഗ്ലാസ്‌ഗോയില്‍ ഇന്ന് തുടക്കം. രാത്രി 12.30 നാണ് മൂന്ന് മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ഉദ്ഘാടന ചടങ്ങുകള്‍. വ്യാഴാഴ്ച്ചയാണ് മത്സരങ്ങള്‍ക്ക് തുടക്ക...
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്നും സൈന പിന്മാറി
18 July 2014
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്നും ഇന്ത്യയുടെ സൈന നെഹ്‌വാള്‍ പിന്മാറി. പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്നാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്നും പിന്മാറ്റം. ഇതോടെ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ് നഷ...
ഇന്ത്യ-ഫിലിപ്പീന്‍സ് ക്വാര്‍ട്ടര്‍ ഫൈനല്‍ ഇന്ന്
17 July 2014
അഞ്ചാമത് ഏഷ്യകപ്പ് ബാസ്‌കറ്റ്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ ഇന്ന് ഫിലിപ്പീന്‍സിനെ നേരിടും. ഗ്രൂപ്പ് എയില്‍ നാലാം സ്ഥാനക്കാരായാണ് ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നത്. ഗ്രൂപ്പ് ബിയിലെ ഒന്നാം സ്...
കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള അത്‌ലറ്റിക്‌സ് ടീമില്‍ 7 മലയാളികള്‍
15 July 2014
കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ടീമിനെ പ്രഖ്യാപിച്ചു. ഏഴ് മലയാളികളടക്കം 32 പേരാണ് ടീമിനിലുള്ളത്. പിടി ഉഷയാണ് സ്പ്രിന്റ് ഇനങ്ങളുടെ പ്രധാന പരിശീലക. കുഞ്ഞു മുഹമ്മദ്, ടിന്റു ലൂക്ക, അ...
വിംബിള്‍ഡണ്‍ പുരുഷകിരീടം നൊവാക് ജോക്കോവിച്ചിന്
07 July 2014
വിംബിള്‍ടണ്‍ പുരുഷ കിരീടം സെര്‍ബിയയുചെ നൊവാക് ജോക്കോവിച്ചിന്‍ നേടി. ഫൈനലില്‍ റോജര്‍ ഫെഡറെ തോല്‍പ്പിച്ച് രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് ജോക്കോവിച്ച് ജയം നേടിയെടുത്തത്. ജോക്കോവിച്ചിന്റെ രണ...
ഹോക്കി ലോകകപ്പ് : ഇന്ത്യ പരാജയപ്പെട്ടു
10 June 2014
ലോകകപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യയ്‌ക്ക് നാലാമതു തോല്‍വി. ഇന്നലെ ആസ്‌ട്രേലിയ ഇന്ത്യയെ നാലു ഗോളുകള്‍ക്കാണ് കീഴടക്കിയത്. ഇനി ഗ്രൂപ്പ് റൗണ്ടില്‍ ഒരു മത്സരം മാത്രമേ ഇന്ത്യയ്‌ക്കുള്ളൂ. ഇതുവരെ മല...
പുരുഷ-വനിത ഹോക്കി ലോകകപ്പിന് തുടക്കം
30 May 2014
പുരുഷ-വനിത ഹോക്കി ലോകകപ്പിന് ഇന്ന് തുടക്കം. നെതര്‍ലന്റിലെ പ്രധാന നഗരമായ ഹേഗിലാണ് ഹോക്കി ലോകകപ്പ് നടക്കുന്നത്. ഹേഗ് മേയര്‍ യോസിയോ ഫന്‍ അര്‍സ്റ്റനാണ് ലോകകപ്പ് ഉല്‍ഘാടനം ചെയ്യുന്നത്. ഇന്ന് പ്രദര്‍ശന മത്സ...
ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റ്: കേരളത്തിന് മൂന്നാം
10 May 2014
12ാമത് ഫെഡറേഷന്‍ കപ്പ് ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് മൂന്നാം സ്വര്‍ണം. 10,000 മീറ്റര്‍ നടത്തില്‍ കെ.ടി നീനയാണ് കേരളത്തിനുവേണ്ടി സ്വര്‍ണം നേടിയത്. കേരളത്തിന്റെ തന്നെ താരം ബിന്‍സിക്കാണ് വെള്...
ആനന്ദ് ഒന്നാം സ്‌ഥാനത്ത്
25 March 2014
ബള്‍ഗേറിയയുടെ വസേലിന്‍ ടോപലോവിനെ ഒന്‍പതാം റൗണ്ടില്‍ തോല്‍പ്പിച്ച് ഇന്ത്യയുടെ മുന്‍ ലോക ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ് കാന്‍ഡിഡേറ്റ് ചെസ് ടൂര്‍ണമെന്റില്‍ ഒന്നാംസ്‌ഥാനത്തു തുടര്‍ന്നു. ഒന്‍പതു റ...