Widgets Magazine
24
Nov / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

OTHERS

ഓസ്‌ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം തന്റെ ആദ്യ പന്തില്‍ തന്നെ ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയെ പുറത്താക്കി ജസ്പ്രീത് ബുമ്ര

23 NOVEMBER 2024 09:45 AM ISTമലയാളി വാര്‍ത്ത
ഓസ്‌ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം തന്റെ ആദ്യ പന്തില്‍ തന്നെ ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയെ പുറത്താക്കി ജസ്പ്രീത് ബുമ്ര. ക്യാരിയെ പുറത്താക്കി പെര്‍ത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം തികച്ച ബുമ്ര സെന രാജ്യങ്ങളില്‍ (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്‌ട...

ഫെഡറേഷന്‍ കപ്പ്‌ വോളിയില്‍ കേരളത്തിന്‌ ആദ്യജയം

27 February 2014

കൊച്ചി: ഫെഡറേഷന്‍ കപ്പ്‌ ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ കേരളത്തിന്‌ ആദ്യജയം. അഞ്ചുസെറ്റ്‌ നീണ്ടു നിന്ന പോരാട്ടത്തിലാണ്‌ കരുത്തരായ പഞ്ചാബിനെ കേരളം മറികടന്നത്‌. ഷാജി.കെ.തോമസ...

ഫെഡറേഷന്‍ കപ്പ്‌ വോളിബോള്‍ എറണാകുളത്ത്‌ ഇന്നുമുതല്‍

26 February 2014

ഫെഡറേഷന്‍ കപ്പ്‌ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച്‌ 5 വരെ എറണാകുളം കിഴക്കമ്പലത്ത്‌ നടക്കും. മൂന്നാം തവണയാണ്‌ കേരളം ഫെഡറേഷന്‍ കപ്പിന്‌ ആതിഥ്യമരുളുന്നത്‌. ഈ ടൂര്‍ണമെന്റില്‍ 8 പ...

ഡേവിഡ്‌ കപ്പില്‍ ഇന്ത്യക്ക്‌ സമ്പൂര്‍ണ്ണ ജയം

03 February 2014

 ഡേവിഡ്‌ കപ്പ്‌ ടെന്നീസിന്റെ ഗ്രൂപ്പ്‌ വണ്‍ പോരാട്ടത്തില്‍ ചൈനീസ്‌ തായ്‌പെയിക്കെതിരെ ഇന്ത്യക്ക്‌ സമ്പൂര്‍ണ്ണ ജയം. ഞായറാഴ്‌ച നടന്ന സിംഗിള്‍സുകളില്‍ യൂകി ഭാംബ്രിയും സാകേത്‌ മനേനിയും വിജയിച്ചതോടെയാണ്‌ ഇ...

ചിത്രയ്‌ക്ക്‌ ഇരട്ട സ്വര്‍ണ്ണം

10 January 2014

ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌ മീറ്റില്‍ കേരളത്തിന്റെ സ്വര്‍ണ്ണക്കുതിപ്പ്‌ തുടരുന്നു. പി. യു. ചിത്രയുടെ ഇരട്ട സ്വര്‍ണ്ണ മെഡല്‍ നേട്ടമുള്‍പ്പെടെ കേരളത്തിന്റെ സ്വര്‍ണ്ണമെഡല്‍ നിലവാരം 13 ആയി. സീനിയര്‍ പെണ്...

സ്‌കൂള്‍ കായികമേള; എറണാകുളം ചാമ്പ്യന്‍മാര്‍

26 November 2013

അമ്പത്തിയേഴാമത്‌ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളം ജില്ല ഓവറോള്‍ ചാമ്പ്യന്‍മാരായി. നിലവിലെ ചാമ്പ്യന്‍മാരായ പാലക്കാടിനെ മറികടന്നാണ്‌ എറണാകുളം കിരീടം തിരിച്ചു പിടിച്ചത്‌. രണ്ടാം സ്ഥാനം പാലക്കാട്‌ ...

സംസ്ഥാന സ്‌കൂള്‍ കായികമേള; പി.യു ചിത്രയ്‌ക്ക്‌ ട്രിപ്പിള്‍ സ്വര്‍ണം

25 November 2013

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിന്റെ പി.യു ചിത്രയ്‌ക്ക്‌ ട്രിപ്പിള്‍ സ്വര്‍ണം. 5000 മീറ്റര്‍,3000 മീറ്റര്‍ എന്നിവയില്‍ സ്വര്‍ണം നേടിയ ചിത്രയ്‌ക്ക്‌ ഇന്ന്‌ 1500 മീറ്ററിലും സ്വര്‍ണം ലഭിച്ചതോടെയാ...

സംസ്ഥാന സ്‌കൂള്‍ കായികമേള; ആദ്യ മീറ്റ്‌ റെക്കോഡ്‌ പാലക്കാടിന്റെ പി.യു. ചിത്രയ്‌ക്ക്‌

23 November 2013

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യ മീറ്റ്‌ റെക്കോഡ്‌  പാലക്കാട്‌ മുണ്ടൂര്‍ സ്‌കൂളിലെ പി.യു. ചിത്രയ്‌ക്ക്‌. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ 9 മിനിറ്റ്‌ 54 സെക്കന്‍ഡില്‍ ചിത്ര ഫിനിഷ്‌ ചെയ്‌തു...

ലോക ചെസ്‌ ചാമ്പ്യന്‍ഷിപ്പില്‍ വീണ്ടും സമനില

19 November 2013

ലോക ചെസ്‌ ചാമ്പ്യന്‍ഷിപ്പില്‍ വീണ്ടും സമനില. എട്ടാം മത്സരവും സമനിലയിലായത്‌ ആനന്ദിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്‌. നോര്‍വെയുടെ കാള്‍സണ്‍ 5.5 പോയിന്റോടെ മുന്നിലാണ്‌. ആനന്ദിനാകട്ടെ മൂന്നു ...

ജി.വി രാജ പുരസ്‌കാരം ടിന്റു ലൂക്കയ്‌ക്കും, വി.ദിജുവിനും

11 October 2013

ഈ വര്‍ഷത്തെ ജി.വി രാജ പുരസ്‌കാരം അത്‌ലറ്റ്‌ ടിന്റു ലൂക്കയ്‌ക്കും, ബാഡ്‌മിന്റണ്‍ താരം വി.ദിജുവിനും. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത കായിക പുരസ്‌കാരമായ ജി.വി രാജ പുരസ്‌കാരം നല്‍കാതെ സംസ്ഥാന സര്‍ക്കാരും ...

ജ്വാല ഗുട്ടയെ വിലക്കിയ നടപടിക്ക്‌ സ്റ്റേ

10 October 2013

ബാഡ്‌മിന്റണ്‍ താരം ജ്വാല ഗുട്ടയെ ബാഡ്‌മിന്റണ്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ ആജീവനാന്തം വിലക്കിയ നടപടി ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്‌തു. ഇതോടെ ജ്വാലയ്‌ക്ക്‌ ഡെന്‍മാര്‍ക്ക്‌ ഓപ്പണില്‍ കളിക്കാന്‍ കഴിയും. ആഗസറ്...

ടിന്റുലൂക്കയെ ഉഷ സ്‌കൂളില്‍ നിന്ന്‌ മാറ്റാന്‍ സായ്‌ തീരുമാനിച്ചു

27 September 2013

അത്‌ലറ്റിക്‌ താരം ടിന്റു ലൂക്കയെ ഉഷ സ്‌കൂളില്‍ നിന്ന്‌ മാറ്റാന്‍ സ്‌പോര്‍ട്‌സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ(സായ്‌) ആലോചിക്കുന്നു. ഉഷ സ്‌കൂളില്‍നിന്നും ലഭിക്കുന്ന പരിശീലനം കൊണ്ട്‌ ടിന്റുവിന്റെ പ്രകടനം മെച്ചപ...

ദ്യോക്കോവിച്ച്‌ വിവാഹിതനാകുന്നു

26 September 2013

ടെന്നിസ്‌ താരം നൊവാക്‌ ദ്യോക്കോവിച്ച്‌്‌ വിവാഹിതനാകുന്നു. കാമുകിയായ ജെലേന റിസ്റ്റിക്കിനെയാണ്‌ ദ്യോക്കോവിച്ച്‌ ജീവിതസഖിയാക്കുന്നത്‌. എട്ടു വര്‍ഷമായി ഇവര്‍ പ്രണയത്തിലാണ്‌. ഉടനെ തന്നെ വിവാഹം ഉണ്ടാകുമെന്ന...

ഇന്ത്യന്‍ അത്‌ലറ്റിക്‌ പരിശീലകന്‍ എ.കെ കുട്ടി അന്തരിച്ചു

25 September 2013

ദ്രോണാചാര്യ പുരസ്‌കാര ജേതാവ്‌ എ.കെ.കുട്ടി അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന്‌ ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. പാലക്കാട്ടെ കല്ലേപ്പുള്ളിയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഇന്ത്യന്‍ അത്‌ലറ്...

ഒളിമ്പിക്‌ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ബദല്‍ കമ്മിറ്റി

12 September 2013

ഇന്ത്യന്‍ ഒളിമ്പിക്‌ അസോസിയേഷനെ അന്താരാഷ്ട്ര ഒളിമ്പിക്‌ കമ്മിറ്റി പുറത്താക്കിയ സാഹചര്യത്തില്‍ ഒളിമ്പിക്‌ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ബദല്‍ കമ്മിറ്റി രൂപീകരിച്ചു. 2020ല്‍ ടോക്കിയോയില്‍ നടക്കു...

യു.എസ്‌ ഓപ്പണ്‍ റാഫേല്‍ നദാലിന്‌

10 September 2013

യു.എസ്‌ ഓപ്പണ്‍ പുരുഷ സിംഗിള്‍സ്‌ കിരീടം റാഫേല്‍ നദാലിന്‌. ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക്‌ ദ്യോക്കോവിച്ചിനെ പരാജയപ്പെടുത്തിയാണ്‌ നദാല്‍ കിരീടം നേടിയത്‌. നദാലിന്റെ രണ്ടാം യു.എസ്‌ കിരീടവും ...

Malayali Vartha Recommends