Widgets Magazine
24
Nov / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

OTHERS

ഓസ്‌ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം തന്റെ ആദ്യ പന്തില്‍ തന്നെ ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയെ പുറത്താക്കി ജസ്പ്രീത് ബുമ്ര

23 NOVEMBER 2024 09:45 AM ISTമലയാളി വാര്‍ത്ത
ഓസ്‌ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം തന്റെ ആദ്യ പന്തില്‍ തന്നെ ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയെ പുറത്താക്കി ജസ്പ്രീത് ബുമ്ര. ക്യാരിയെ പുറത്താക്കി പെര്‍ത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം തികച്ച ബുമ്ര സെന രാജ്യങ്ങളില്‍ (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്‌ട...

യു.എസ്‌ ഓപ്പണ്‍ വനിതാ കിരീടം സെറീനയ്‌ക്ക്‌

09 September 2013

യു.എസ്‌ ഓപ്പണ്‍ വനിതാ കിരീടം സെറീന വില്യംസിന്‌. ബെലാറസിന്റെ വിക്ടോറിയ അസറങ്കയെ തോല്‍പ്പിച്ചാണ്‌ സെറീന കിരീടം ചൂടിയത്‌. സെറീനയുടെ അഞ്ചാം യു.എസ്‌ ഓപ്പണ്‍ കിരീടമാണിത്‌. ഇതോടെ റോജര്‍ ഫെഡററുടെ പതിനേഴ്‌ ഗ്ര...

2020 ജപ്പാന്‌ സ്വന്തം; 2020ലെ ഒളിമ്പിക്‌സ്‌ ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയില്‍

08 September 2013

2020ലെ ഒളിമ്പിക്‌സ്‌ ജപ്പാനില്‍. മാഡ്രിഡിനേയും, ഇസ്‌താംബൂളിനേയും പിന്തള്ളി ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോക്ക്‌ നറുക്കുവീഴുകയായിരുന്നു. അന്താരാഷ്ട്ര ഒളിമ്പിക്‌ കമ്മിറ്റിയാണ്‌ ടോക്കിയോയെ തെരെഞ്ഞെടുത്തത്‌...

യു.എസ്‌ ഓപ്പണ്‍ മിക്‌സഡ്‌ ഡബിള്‍സ്‌ മിര്‍നി-ആന്‍ഡ്രിയ സഖ്യത്തിന്‌.

07 September 2013

യു.എസ്‌ ഓപ്പണ്‍ മിക്‌സഡ്‌ ഡബിള്‍സ്‌ കിരീടം മാക്‌സ്‌ മിര്‍നി-ആന്‍ഡ്രിയ ലാവച്‌കോവ സഖ്യത്തിന്‌. ഫൈനലില്‍ അമേരിക്കയുടെ സാന്റിയാഗോ ഗോണ്‍സാലസ്‌-അബിഗെയില്‍ സ്‌പിയേഴ്‌സ്‌ സഖ്യത്തെയാണ്‌ പരാജയപ്പെടുത്തിയത്‌. മ...

യുഎസ്‌ ഓപ്പണ്‍ ; ദ്യോക്കോവിച്ച്‌ ക്വാര്‍ട്ടര്‍ ഫൈനലില്‍

04 September 2013

യുഎസ്‌ ഓപ്പണ്‍ ടെന്നിസ്‌ പുരുഷ വിഭാഗത്തില്‍ ഒന്നാം സീഡ്‌ സെര്‍ബിയയുടെ നൊവാക്‌ ദ്യോക്കോവിച്ച്‌ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. നാലാം റൗണ്ടില്‍ സ്‌പെയിന്റെ മാര്‍സ്‌ല്‍ ഗ്രനലോഴ്‌സിനെ നേരിട്ടുള്ള സെറ്റുകള്...

യുഎസ്‌ ഓപ്പണ്‍ ; സോംദേവ്‌ രണ്ടാം റൗണ്ടില്‍

29 August 2013

യുഎസ്‌ ഓപ്പണ്‍ ടെന്നിസില്‍ ഇന്ത്യയുടെ സോംദേവ്‌ ദേവ്‌ വര്‍മ്മന്‍ രണ്ടാം റൗണ്ടില്‍. സ്ലോവാക്യയുടെ ലൂക്കാസ്‌ ലാക്കോയെ അഞ്ച്‌ സെറ്റ്‌ നീണ്ട പോരാട്ടത്തില്‍ മറികടന്നാണ്‌ സോംദേവ്‌ രണ്ടാം റൗണ്ടില്‍ സ്ഥാനം പിട...

ഏഷ്യ കപ്പ്‌ ഹോക്കി; ഇന്ത്യ ഇന്ന്‌ ബംഗ്ലാദേശിനെ നേരിടും

28 August 2013

ഏഷ്യ കപ്പ്‌ ഹോക്കി സെമിയില്‍ പ്രവേശിച്ച ഇന്ത്യ ഇന്ന്‌ ബംഗ്ലാദേശിനെ നേരിടും.സെമിഫൈനലിന്‌ മുന്നോടിയായി അവസാന ഗ്രൂപ്പ്‌ മത്സരത്തിലാണ്‌ ഇന്ത്യ ബുധനാഴ്‌ച ബംഗ്ലാദേശിനെ നേരിടുന്നത്‌. നിലവിലെ ചാമ്പ്യന്‍മാരായ ...

ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പ്‌ കിരീടം റഷ്യയ്‌ക്ക്‌ ; ബോള്‍ട്ടിന് ട്രിപ്പിള്‍ സ്വര്‍ണ്ണം

19 August 2013

ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരായ റഷ്യ കിരീടം നേടി. അമേരിക്കയെ മറികടന്നാണ്‌ റഷ്യ കിരീടം സ്വന്തമാക്കിയത്‌. ഏഴു സ്വര്‍ണവും,നാല്‌ വെള്ളിയും, ആറ്‌ വെങ്കലവും ഉള്‍പ്പെടെ പതിനേഴ്‌ മെഡലുകളാണ്‌ റഷ...

ടോം ജോസഫിന്‌ അര്‍ജുന; അന്തിമ തീരുമാനം തിങ്കളാഴ്‌ച

17 August 2013

മലയാളി വോളിബോള്‍ താരം ടോം ജോസഫിന്‌ അര്‍ജുന അവാര്‍ഡ്‌ നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം തിങ്കളാഴ്‌ച ഉണ്ടാകുമെന്ന്‌ സായ്‌ ഡയറക്‌ടര്‍ ജനറല്‍ ജിജി തോംസണ്‍. വിഷയം കേന്ദ്ര കായിക മന്ത്രിയുടെ സജീവ പരിഗണന...

രഞ്‌ജിത്ത്‌ മഹേശ്വരി ഫൈനല്‍ കാണാതെ പുറത്തായി

16 August 2013

ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം രഞ്‌ജിത്ത്‌ മഹേശ്വരിക്ക്‌ ട്രിപ്പിള്‍ ജമ്പ്‌ ഫൈനലിലെത്താന്‍ സാധിച്ചില്ല.. യോഗ്യതാ മത്സരത്തില്‍ ആറാമതെത്താനേ കഴിഞ്ഞുള്ളൂ. 16.63 മീറ്ററാണ് രഞ്ജിത്ത് താണ്...

ബര്‍ത്തോളി ടെന്നീസിനോടു വിടപറഞ്ഞു

15 August 2013

വിംബിള്‍ഡണ്‍ ചാമ്പ്യന്‍ ഫ്രാന്‍സിന്റെ മരിയന്‍ ബര്‍ത്തോളി ടെന്നീസിനോടു വിടപറഞ്ഞു. വിംബിള്‍ഡണ്‍ കിരീടം നേടിയ ആഴ്‌ചകള്‍ക്കു പിന്നാലെയാണ്‌ ബര്‍ത്തോളിയുടെ അപ്രതീക്ഷിതമായ പ്രഖ്യാപനം. തുടര്‍ച്ചയായ പരിക്കുകള്...

ഇന്ത്യന്‍ ബാഡ്‌മിന്റണ്‍ ലീഗ്‌

14 August 2013

ഇന്ത്യന്‍ ബാഡ്‌മിന്റണ്‍ ലീഗിന്‌ ഇന്ന്‌ തുടക്കം. ബാഡ്‌മിന്റണ്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യയാണ്‌ ലീഗിന്‌ നേതൃത്വം നല്‍കുന്നത്‌. ഏഴ്‌ ടീമുകളാണ്‌ ആദ്യലീഗില്‍ മാറ്റുരക്കുന്നത്‌. ഡല്‍ഹി,മുംബൈ,ബാംഗ്ലൂര്‍,പൂനെ,ഹൈ...

ടോം ജോസഫിനെ അവഗണിച്ച്‌ അര്‍ജുന; പുനപരിശോധിക്കുമെന്ന്‌ കേന്ദ്ര കായിക മന്ത്രാലയം

14 August 2013

മലയാളി വോളിബോള്‍ താരം ടോം ജോസഫിനെ അര്‍ജുന അവാര്‍ഡില്‍ വീണ്ടും തഴഞ്ഞു. അര്‍ജുനയക്കായുള്ള പതിനാറംഗ പട്ടികയില്‍ നിന്ന്‌ ടോംമിനെ ഒഴിവാക്കി പതിനഞ്ചുപേരുടെ പട്ടിക സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ഇതില്‍ പ...

വനിതകളുടെ 100 മീറ്ററിലും ജമൈക്ക

13 August 2013

ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 100 മീറ്ററിലും ജമൈക്ക തന്നെ. 10.71 സെക്കന്റില്‍ മികച്ച ലീഡോടെ ജമൈക്കയുടെ ഷെല്ലി ആന്‍ഫ്രേസറാണ്‌ സ്വര്‍ണം നേടിയത്‌. ഐവറി കോസ്‌റ്റിന്റെ മുരിയേല്‍ അഹോറെ(10.9...

ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പ്‌; നൂറില്‍ ബോള്‍ട്ട്‌ തന്നെ

12 August 2013

ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പിന്റെ നൂറുമീറ്ററില്‍ 9.77 സെക്കന്റില്‍ ഫിനിഷ്‌ ചെയ്‌ത്‌ ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ട്‌ ചാമ്പ്യന്‍ പട്ടം തിരിച്ചു പിടിച്ചു. 9.85 സെക്കന്റെടുത്ത്‌ ജസ്റ്റിന്‍ ഗാറ്റ്‌ലിന...

ലോക ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്‌ ; സിന്ധുവിന്‌ വെങ്കലം

10 August 2013

ലോക ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി. സിന്ധുവിന്‌ വെങ്കലം. ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ വ്യക്തിഗത മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ചരിത്രം കുറിച്ചിരിക്കുകയാണ...

Malayali Vartha Recommends