OTHERS
കണങ്കാലിനേറ്റ പരിക്കിനെ തുടര്ന്നു വിശ്രമിക്കുന്ന ക്യാപ്റ്റന് പാറ്റ് കമ്മിന്സിനു ടൂര്ണമെന്റ് നഷ്ടമായേക്കും. ... ഓസ്ട്രേലിയക്ക് വന് തിരിച്ചടി.
ടോം ജോസഫിന് അര്ജുന; അന്തിമ തീരുമാനം തിങ്കളാഴ്ച
17 August 2013
മലയാളി വോളിബോള് താരം ടോം ജോസഫിന് അര്ജുന അവാര്ഡ് നല്കുന്ന കാര്യത്തില് അന്തിമ തീരുമാനം തിങ്കളാഴ്ച ഉണ്ടാകുമെന്ന് സായ് ഡയറക്ടര് ജനറല് ജിജി തോംസണ്. വിഷയം കേന്ദ്ര കായിക മന്ത്രിയുടെ സജീവ പരിഗണന...
രഞ്ജിത്ത് മഹേശ്വരി ഫൈനല് കാണാതെ പുറത്തായി
16 August 2013
ലോക അത്ലറ്റിക് ചാമ്പ്യന്ഷിപ്പില് മലയാളി താരം രഞ്ജിത്ത് മഹേശ്വരിക്ക് ട്രിപ്പിള് ജമ്പ് ഫൈനലിലെത്താന് സാധിച്ചില്ല.. യോഗ്യതാ മത്സരത്തില് ആറാമതെത്താനേ കഴിഞ്ഞുള്ളൂ. 16.63 മീറ്ററാണ് രഞ്ജിത്ത് താണ്...
ബര്ത്തോളി ടെന്നീസിനോടു വിടപറഞ്ഞു
15 August 2013
വിംബിള്ഡണ് ചാമ്പ്യന് ഫ്രാന്സിന്റെ മരിയന് ബര്ത്തോളി ടെന്നീസിനോടു വിടപറഞ്ഞു. വിംബിള്ഡണ് കിരീടം നേടിയ ആഴ്ചകള്ക്കു പിന്നാലെയാണ് ബര്ത്തോളിയുടെ അപ്രതീക്ഷിതമായ പ്രഖ്യാപനം. തുടര്ച്ചയായ പരിക്കുകള്...
ഇന്ത്യന് ബാഡ്മിന്റണ് ലീഗ്
14 August 2013
ഇന്ത്യന് ബാഡ്മിന്റണ് ലീഗിന് ഇന്ന് തുടക്കം. ബാഡ്മിന്റണ് അസോസിയേഷന് ഓഫ് ഇന്ത്യയാണ് ലീഗിന് നേതൃത്വം നല്കുന്നത്. ഏഴ് ടീമുകളാണ് ആദ്യലീഗില് മാറ്റുരക്കുന്നത്. ഡല്ഹി,മുംബൈ,ബാംഗ്ലൂര്,പൂനെ,ഹൈ...
ടോം ജോസഫിനെ അവഗണിച്ച് അര്ജുന; പുനപരിശോധിക്കുമെന്ന് കേന്ദ്ര കായിക മന്ത്രാലയം
14 August 2013
മലയാളി വോളിബോള് താരം ടോം ജോസഫിനെ അര്ജുന അവാര്ഡില് വീണ്ടും തഴഞ്ഞു. അര്ജുനയക്കായുള്ള പതിനാറംഗ പട്ടികയില് നിന്ന് ടോംമിനെ ഒഴിവാക്കി പതിനഞ്ചുപേരുടെ പട്ടിക സമര്പ്പിക്കുകയായിരുന്നു. എന്നാല് ഇതില് പ...
വനിതകളുടെ 100 മീറ്ററിലും ജമൈക്ക
13 August 2013
ലോക അത്ലറ്റിക് ചാമ്പ്യന്ഷിപ്പില് വനിതകളുടെ 100 മീറ്ററിലും ജമൈക്ക തന്നെ. 10.71 സെക്കന്റില് മികച്ച ലീഡോടെ ജമൈക്കയുടെ ഷെല്ലി ആന്ഫ്രേസറാണ് സ്വര്ണം നേടിയത്. ഐവറി കോസ്റ്റിന്റെ മുരിയേല് അഹോറെ(10.9...
ലോക അത്ലറ്റിക് ചാമ്പ്യന്ഷിപ്പ്; നൂറില് ബോള്ട്ട് തന്നെ
12 August 2013
ലോക അത്ലറ്റിക് ചാമ്പ്യന്ഷിപ്പിന്റെ നൂറുമീറ്ററില് 9.77 സെക്കന്റില് ഫിനിഷ് ചെയ്ത് ജമൈക്കന് താരം ഉസൈന് ബോള്ട്ട് ചാമ്പ്യന് പട്ടം തിരിച്ചു പിടിച്ചു. 9.85 സെക്കന്റെടുത്ത് ജസ്റ്റിന് ഗാറ്റ്ലിന...
ലോക ബാഡ്മിന്റണ് ചാമ്പ്യന്ഷിപ്പ് ; സിന്ധുവിന് വെങ്കലം
10 August 2013
ലോക ബാഡ്മിന്റണ് ചാമ്പ്യന്ഷിപ്പില് ഇന്ത്യയുടെ പി.വി. സിന്ധുവിന് വെങ്കലം. ഇതോടെ ലോക ചാമ്പ്യന്ഷിപ്പില് വനിതാ വിഭാഗത്തില് വ്യക്തിഗത മെഡല് നേടുന്ന ആദ്യ ഇന്ത്യന് താരമായി ചരിത്രം കുറിച്ചിരിക്കുകയാണ...
ലോക നീന്തല് ചാമ്പ്യന്ഷിപ്പ് കൊടിയിറങ്ങി
06 August 2013
ഈ വര്ഷത്തെ ലോക നീന്തല് ചാമ്പ്യന്ഷിപ്പ് കൊടിയിറങ്ങിയപ്പോള് കൗമാര താരങ്ങള് മികച്ച പ്രകടനങ്ങളിലൂടെ ചരിത്രമെഴുതുന്ന കാഴ്ചയാണ് കാണാന് സാധിച്ചത്. ആറു സ്വര്ണങ്ങള് കരസ്ഥമാക്കിയ അമേരിക്കയുടെ മിസ്സി...
യെലേന ഇസിന്ബയേവ വിരമിക്കുന്നു
25 July 2013
റഷ്യന് പോള്വാള്ട്ട് ഇതിഹാസം യെലേന ഇസിന്ബയേവ വിടപറയുന്നു. ആഗസ്റ്റില് റഷ്യയില് നടക്കുന്ന ലോകചാമ്പ്യന്ഷിപ്പോടെ താന് വിരമിക്കുമെന്ന് യെലേനതന്നെ വ്യക്തമാക്കി. കാലിനേറ്റ പരിക്കുകാരണം വളരെകുറച്ച് ...
ഇന്ത്യന് ബാഡ്മിന്റണ് ലീഗ്; സൈനയും ലീയും ഉയര്ന്ന മൂല്യമുള്ള താരങ്ങള്
22 July 2013
ഇന്ത്യന് ബാഡ്മിന്റണ് ലീഗിലേക്കുള്ള താരങ്ങളുടെ ലേലം പൂര്ത്തിയായി. ലോക ഒന്നാം നമ്പര് താരം മലേഷ്യയുടെ ലീ ചോങ് വെ ഏറ്റവും ഉയര്ന്ന മൂല്യമുള്ള താരമായി മാറി. 135,000 ഡോളറിനു മുന്ക്രിക്കറ്റ് താരം സുന...
ധ്യാന്ചന്ദിന്റെ പേര് ഭാരതരത്നക്കായ് ശുപാര്ശ ചെയ്തു
20 July 2013
ഹോക്കി മാന്ത്രികന് മേജര് ധ്യാന് ചന്ദിന്റെ പേര് ഭാരതരത്നക്കായ് കായിക മന്ത്രാലയം ശുപാര്ശ ചെയ്തു. ബുധനാഴ്ച നടന്ന കായിക മന്ത്രാലയ പ്രതിനിധികളുടെ യോഗത്തിനുശേഷമാണ് ധ്യാന് ചന്ദിന്റെ പേര് ശുപാര്ശ...
മരിയ ഷറപ്പോവയുടപരിശീലകനായി മുന് ടെന്നീസ് ഇതിഹാസം ജിമ്മി കോണേഴ്സ്
16 July 2013
വനിതാ ടെന്നീസിലെ രണ്ടാം നമ്പര് താരം മരിയ ഷറപ്പോവയുടെ പരിശീലകനായി മുന് ടെന്നീസ് ഇതിഹാസം ജിമ്മി കോണേഴ്സ് ചുമതലയേറ്റു. സ്വീഡന്കാരന് തോമസ് ഹോഗ്സ്റ്റെഡുമായി പിരിഞ്ഞതോടെയാണ് ഷറപ്പോവ പുതിയ പരിശീലകനായി ...
77 വര്ഷത്തെ കാത്തിരിപ്പിന് വിരാമം: ആന്റി മുറെക്ക് വിംബിള്ഡണ്
08 July 2013
77 വര്ഷത്തെ ഇടവേളക്കു ശേഷം വിംബിള്ഡണ് ടെന്നിസ് കിരീടം ബ്രിട്ടനില്. ലോക രണ്ടാം നമ്പര് താരം ആന്റി മുറെ ഒന്നാം നമ്പര് താരമായ സെര്ബിയയുടെ നൊവാക് ദ്യോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്ക്ക് തോല്...
ഏഷ്യന് അത്ലറ്റിക് ചാമ്പ്യന്ഷിപ്പില് മയൂഖയ്ക്കും ഓംപ്രകാശിനും വെങ്കലം
03 July 2013
ഏഷ്യന് അത്ലറ്റിക് മീറ്റില് ഇന്ത്യയ്ക്ക് ആദ്യ ദിനം രണ്ട് വെങ്കലം. ലോംഗ് ജമ്പില് മയൂഖ ജോണിയും ഷോട്ട്പുട്ടില് ഓം പ്രകാശുമാണ് വെങ്കലം നേടിയത്. വനിതകളുടെ ഡിസ്കസ് ത്രോയില് മെഡല് പ്രതീക്ഷയായി...