OTHERS
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി വനിതാ ഹോക്കിയില്‍ കിരീടം നിലനിര്‍ത്തി ഇന്ത്യ....
ഭിന്നശേഷിക്കാരുടെ ലോകത്തെ ഏറ്റവും വലിയ കായികോത്സവമായ പാരലിമ്പിക്സിന് ഫ്രാന്‍സിലെ പാരീസില്‍ വര്‍ണാഭമായ തുടക്കം....
29 August 2024
ഭിന്നശേഷിക്കാരുടെ ലോകത്തെ ഏറ്റവും വലിയ കായികോത്സവമായ പാരലിമ്പിക്സിന് ഫ്രാന്‍സിലെ പാരീസില്‍ വര്‍ണാഭമായ തുടക്കം. ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 11.30-ഓടെ തുടങ്ങിയ ചടങ്ങ് പുലര്‍ച്ചെ രണ്ടര വരെ നീണ്ടു. സെപ്...
വിദ്യാഭ്യാസകായിക വകുപ്പുകള്‍ തമ്മിലുള്ള ഭിന്നത... ഒളിമ്പ്യന്‍ പി.ആര്. ശ്രീജേഷിനുള്ള സ്വീകരണപരിപാടി അവസാനഘട്ടത്തില്‍ മാറ്റിവെച്ച് സര്‍ക്കാര്‍
25 August 2024
വിദ്യാഭ്യാസകായിക വകുപ്പുകള്‍ തമ്മിലുള്ള ഭിന്നത... ഒളിമ്പ്യന്‍ പി.ആര്. ശ്രീജേഷിനുള്ള സ്വീകരണപരിപാടി അവസാനഘട്ടത്തില്‍ മാറ്റിവെച്ച് സര്‍ക്കാര്‍. തിങ്കളാഴ്ച വൈകുന്നേരം പരിപാടി നടക്കുമെന്നു മന്ത്രി വി. ശി...
ലോസാന്‍ ഡയമണ്ട് ലീഗ് അത്ലറ്റിക്സ് ജാവലിന്‍ ത്രോയില്‍ രണ്ടാം സ്ഥാനവുമായി നീരജ് ചോപ്ര
23 August 2024
ലോസാന്‍ ഡയമണ്ട് ലീഗ് അത്ലറ്റിക്സ് ജാവലിന്‍ ത്രോയില്‍ രണ്ടാം സ്ഥാനവുമായി നീരജ് ചോപ്ര. സീസണിലെ മികച്ച ദൂരം(89.49 മീറ്റര്‍) കരസ്ഥമാക്കിയതോടെ രണ്ടാം സ്ഥാനത്തെത്തി. ഗ്രനഡയുടെ ആന്ഡേഴ്സണ് പീറ്റേഴ്സ് മ...
നീരജ് ചോപ്ര നാളെ വീണ്ടും മത്സരിക്കാനിറങ്ങുന്നു...
21 August 2024
നീരജ് ചോപ്ര നാളെ വീണ്ടും മത്സരിക്കാനിറങ്ങുന്നു. ലൊസെയ്ന്‍ ഡയമണ്ട് ലീഗിലാണ് താരം കളത്തിലിറങ്ങുന്നത്. ഇന്ത്യന്‍ സമയം രാത്രി 12.20നാണ് പുരുഷ വിഭാഗം ജാവലിന്‍ ത്രോ മത്സരം ആരംഭിക്കുക.ജിയോ സിനിമ ആപ്പിലും സ്...
സ്പാനിഷ് ലീഗ് ഫുട്ബോളില്‍ റയല്‍ മാഡ്രിഡ് ഇന്ന് ആദ്യ മത്സരത്തിനിറങ്ങും....
19 August 2024
സ്പാനിഷ് ലീഗ് ഫുട്ബോളില്‍ റയല്‍ മാഡ്രിഡ് ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. രാത്രി ഒന്നിന് ആരംഭിക്കുന്ന കളിയില്‍ മയോര്‍ക്കയാണ് എതിരാളികള്‍. കിലിയന്‍ എംബാപ്പേയുടെ ലാ ലീഗ അരങ്ങേറ്റ മത്സരം ആയിരിക്കുമിത്. ബ്ര...
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക...40 റണ്‍സ് ജയം
18 August 2024
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര 20ത്തിനാണ് പ്രോട്ടീസ് സ്വന്തമാക്കിയത്. 263 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിന്‍ഡീസിന്റെ പോരാ...
ഒളിമ്പിക്സിനു പിന്നാലെ.. നീരജ് ചോപ്ര വീണ്ടും കളത്തില്‍....
18 August 2024
ഒളിമ്പിക്സിനുപിന്നാലെ നീരജ് ചോപ്ര വീണ്ടും കളത്തില്‍. 22ന് നടക്കുന്ന ലുസെയ്ന്‍ ഡയമണ്ട് ലീഗില്‍ പങ്കെടുക്കുമെന്ന് ഇരുപത്താറുകാരന് . പാരിസ് ഒളിമ്പിക്സില്‍ പുരുഷ ജാവലിനില്‍ വെള്ളിയായിരുന്നു ലോകചാമ്പ്യന...
വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് നാട്ടില്‍ ഉജ്ജ്വല സ്വീകരണം.. വിമാനത്താവളത്തില്‍ കനത്ത സുരക്ഷ
17 August 2024
വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് നാട്ടില്‍ ഉജ്ജ്വല സ്വീകരണം നല്കി ആരാധകര്‍. ഒളിംപിക്സ് വനിതാ ഗുസ്തി പോരാട്ടത്തിന്റെ ഫൈനലിലേക്ക് മുന്നേറി ചരിത്ര നേട്ടത്തിനു അരികില്‍ നില്‍ക്കെ വിനേഷിനെ അയോഗ്യയാക്കിയ...
വണ്‍ ഡേ കപ്പില്‍ ബൗളിംഗില്‍ തിളങ്ങി ടീമിന് വിജയം സമ്മാനിച്ച് ഇന്ത്യന്‍ ഓള് റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍...
15 August 2024
വണ്‍ ഡേ കപ്പില്‍ ബൗളിംഗില്‍ തിളങ്ങി ടീമിന് വിജയം സമ്മാനിച്ച് ഇന്ത്യന്‍ ഓള് റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍. ഇന്നലെ നടന്ന വോഴ്സെസ്റ്റര്‍ഷെയറിനെതിരായ മത്സരത്തിലായിരുന്നു ലങ്കാഷെയറിനായി കളിക്കുന്ന അയ്യര്‍ മ...
യുവേഫ സൂപ്പര്‍ കപ്പ് കിരീടം സ്വന്തമാക്കി റയല്‍മാഡ്രിഡ്...
15 August 2024
യുവേഫ സൂപ്പര്‍ കപ്പ് കിരീടം സ്വന്തമാക്കി റയല്‍മാഡ്രിഡ്. ഫൈനലില്‍ ഇറ്റാലിയന്‍ ക്ലബ് അറ്റ്ലാന്റയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് തോല്‍പ്പിച്ചത്. റയലിനായി സൂപ്പര്‍ താരം കൈലിയന്‍ എംബാപെ ആദ്യ ഗോള്‍ കണ്ടെത്തി...
സ്വപ്നം പൊലിഞ്ഞു.... ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്കിയ അപ്പീല്‍ അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതി തള്ളി... വിശദമായ വിധി പിന്നീട്
15 August 2024
സ്വപ്നം പൊലിഞ്ഞു.... ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്കിയ അപ്പീല്‍ അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതി തള്ളി... വിശദമായ വിധി പിന്നീട്.ഒളിംപിക്സിലെ വനിതാ വിഭാഗം 50 കിലോ ഗ്രാം ഫ്രീ സ്...
ഇന്ത്യന്‍ ഹോക്കി ടീം മുന്‍ ക്യാപ്റ്റനും പാരിസ് ഒളിമ്പിക്സിലെ സൂപ്പര്‍ താരവുമായ പി.ആര് ശ്രീജേഷ് ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീം പരിശീലകനാവാന്‍ ഒരുങ്ങുന്നു...
14 August 2024
ഇന്ത്യന്‍ ഹോക്കി ടീം മുന്‍ ക്യാപ്റ്റനും പാരിസ് ഒളിമ്പിക്സിലെ സൂപ്പര്‍ താരവുമായ പി.ആര് ശ്രീജേഷ് ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീം പരിശീലകനാവാന്‍ ഒരുങ്ങുന്നു.പാരിസ് ഒളിമ്പിക്സില്‍ വെങ്കലം നേടിയതിന് ശേഷം ...
ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് 100 ഗ്രാം ഭാരം കൂടിയതിന്റെ പേരില്‍ ഒളിംപിക്സില്‍ നിന്ന് അയോഗ്യയാക്കപ്പെട്ട സംഭവത്തില്‍ രാജ്യാന്തര കായിക തര്‍ക്കപരിഹാര കോടതി വിധി വെള്ളിയാഴ്ച
14 August 2024
ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് 100 ഗ്രാം ഭാരം കൂടിയതിന്റെ പേരില്‍ ഒളിംപിക്സില്‍ നിന്ന് അയോഗ്യയാക്കപ്പെട്ട സംഭവത്തില്‍ രാജ്യാന്തര കായിക തര്‍ക്കപരിഹാര കോടതി വിധി വെള്ളിയാഴ്ചചൊവ്വാഴ്ച ഇന്ത്യന്‍ സമ...
വിനേഷ് ഫോഗട്ട് നല്കിയ അപ്പീലില്‍ വിധി ഇന്ന്...
13 August 2024
ഭാരക്കുറവിന്റെ പേരില്‍ അയോഗ്യയാക്കിയ നടപടിക്കെതിരെ വിനേഷ് ഫോഗട്ട് നല്കിയ അപ്പീലില്‍ വിധി ഇന്ന്. വെള്ളി മെഡലിനു അര്‍ഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി വിനേഷ് നല്കിയ അപ്പീലില്‍ രാജ്യാന്തര കായിക കോടതിയാണ് ഇന്‍...
കാലിക്കറ്റ് സര്‍വകലാശാല മുന്‍ അത് ലറ്റിക് കോച്ച് എസ്. എസ്. കൈമള്‍ (ശിവശങ്കര്‍ കൈമള്‍) അന്തരിച്ചു....
13 August 2024
കാലിക്കറ്റ് സര്‍വകലാശാല മുന്‍ അത് ലറ്റിക് കോച്ച് എസ്. എസ്. കൈമള്‍ (ശിവശങ്കര്‍ കൈമള്‍) അന്തരിച്ചു.82 വയസായിരുന്നു. പാലക്കാട് സ്വദേശിയായ അദ്ദേഹം കൊച്ചിയിലെ മകന്റെ വീട്ടില്‍ വച്ചാണ് അന്തരിച്ചത്.1970 മുതല...