മുന്‍ കേരള വോളി ക്യാപ്റ്റന്‍ ഡാനിക്കുട്ടി ഡേവിഡ് അന്തരിച്ചു
കേരളാടീമിന്റെ മുന്‍ വോളി ക്യാപ്റ്റന്‍ ഡാനിക്കുട്ടി ഡേവിഡ് (57) അന്തരിച്ചു.
കോഴഞ്ചേരി സെന്റ് തോമസ് കോളജ് ടീമിലൂടെയായിരുന്നു തുടക്കം.
തിരുവല്ല ബിലീവേഴ്സ് ആശുപത്രിയില്‍ കരള്‍ രോഗ സംബന്ധമായ അസുഖത്തിന് ചികില്‍സയിലിരിക്കെയാണ് അന്ത്യം.
രണ്ടാഴ്ചയായി ആശുപത്രിയിലായിരുന്നു. ടൈറ്റാനിയത്തില്‍ നിന്ന് മേയ് 30-നാണ് വിരമിച്ചത്.
https://www.facebook.com/Malayalivartha