Widgets Magazine
22
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടി 20 ലോകകപ്പില്‍ സ്‌കോട്ട് ലാന്‍ഡിനെതിരായ നിര്‍ണായക മത്സരം ഇന്ന്... ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് ജന്മദിനാശംസകളുമായി കായികപ്രേമികള്‍

05 NOVEMBER 2021 07:35 AM IST
മലയാളി വാര്‍ത്ത

More Stories...

സ്വപ്ന സാഫല്യം... അര്‍ജന്റീന ടീം കേരളത്തിലേക്ക്;  അനുമതി ലഭിച്ചതായി സൂചന

ഒളിമ്പിക്‌സില്‍ രണ്ടാം തവണയും വെങ്കലമെഡല്‍ നേട്ടം കൈവരിച്ച പി ആര്‍ ശ്രീജേഷിനുള്ള അനുമോദന ചടങ്ങിന് വിപുലമായ ഒരുക്കങ്ങള്‍ ... നാലിന് വെള്ളയമ്പലം ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

ഒളിമ്പിക്സ് ഷൂട്ടിംഗ് മത്സരത്തില്‍ മെഡല്‍ നേടി മനു ഭാക്കര്‍ ഇന്ത്യക്ക് അഭിമാനമായി

കോമണ്‍വെല്‍ത്ത് ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ടീമില്‍ മലയാളി പെണ്‍കുട്ടികളും....

ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരം വീട്ടില്‍ വച്ച് വെടിയേറ്റു മരിച്ചു....

ടി 20 ലോകകപ്പില്‍ സ്‌കോട്ട് ലാന്‍ഡിനെതിരായ നിര്‍ണായക മത്സരം ഇന്ന് നടക്കാനിരിക്കെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് 33ാം ജന്മദിനാശംസകളുമായി കായികപ്രേമികള്‍ രംഗത്ത്.

1988 നവംബര്‍ അഞ്ചിനാണ് വിരാട് ജനിച്ചത്. 'എ പ്രൌഡ് ഹസ്ബന്‍ഡ് ആന്‍ഡ് ഫാദര്‍ എന്ന് ട്വിറ്ററില്‍ സ്വയം വിശേഷിപ്പിക്കുന്ന കോഹ്ലിക്ക് മകള്‍ ജനിച്ച ശേഷമുള്ള ആദ്യ പിറന്നാള്‍ കൂടിയാണിത്. ടി 20 ലോകകപ്പില്‍ സെമിയില്‍ ഇന്ത്യന്‍ ടീമെത്തുന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കേയാണ് കോഹ്ലിയുടെ പിറന്നാള്‍ എത്തുന്നത്.

 



ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ വിജയിച്ചു തുടങ്ങിയ ടീം, ആദ്യ രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ടിരുന്നു. എന്നാല്‍ അഫ്ഗാനിസ്താനെതിരെ ടൂര്‍ണമെന്റിലെ ഏറ്റവും വലിയ സ്‌കോര്‍ നേടി വിജയവഴിയില്‍ തിരിച്ചുവരികയായിരുന്നു.


സ്‌കോട്ലാന്‍ഡിനെതിരെയും വിജയം തുടരാനാണ് ശ്രമം. എന്നാല്‍ ഇതര ടീമുകളുടെ പ്രകടനം കൂടി സെമിഫൈനല്‍ പ്രവേശനത്തില്‍ നിര്‍ണായകമായേക്കും.

 



ടി 20 ലോകകപ്പോടെ കോഹ്ലി നായക സ്ഥാനം ഒഴിയുകയാണ്. ഏകദിനത്തിലും ക്യാപ്റ്റന്‍സി ഒഴിയും. രോഹിത് ശര്‍മ നായകനാകണമെന്ന് പുതിയ കോച്ച് രാഹുല്‍ ദ്രാവിഡ് അഭിപ്രായപ്പെട്ടിരുന്നു.

ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സ് ക്യാപ്റ്റന്‍സി കോഹ്ലി ഒഴിയുകയാണ്. എതായാലും സാമൂഹിക മാധ്യമങ്ങളില്‍ കോഹ്ലിയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് ആരാധകരുടെ പോസ്റ്റുകളും വീഡിയോകളും പ്രചരിക്കുന്നു.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുനമ്പം പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നതതല യോഗം ഇന്ന് ...  (6 minutes ago)

ബന്ദികളുടെ തലവെട്ടും 'പോയി പണി നോക്കാൻ' നെതന്യാഹു..! നബാതിയ കത്തിച്ച് ഇസ്രായേൽ മറുപടി  (13 minutes ago)

പരിധി കൂട്ടണമെന്ന് ആവശ്യം... ശബരിമലയില്‍ തിരക്ക്; പതിനെട്ടാം പടി കയറാനായി തീര്‍ഥാടകരുടെ വലിയ നിര, 64,722 പേര്‍ ദര്‍ശനം നടത്തി; വെര്‍ച്വല്‍ ക്യൂ പരിധികൂട്ടിയില്ലെങ്കില്‍ ഒട്ടേറെ പേര്‍ക്ക് ദര്‍ശനം കിട്ട  (17 minutes ago)

ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ ഗോവന്‍ തീരത്ത് മത്സ്യബന്ധന ബോട്ടില്‍ ഇടിച്ച് അപകടം...  (27 minutes ago)

ഓസ്‌ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ചയോടെ തുടക്കം...  (37 minutes ago)

കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 640 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

പാളം മുറിച്ച് കടക്കുന്നതിനിടയില്‍ ട്രെയിന്‍ തട്ടി സ്ത്രീക്ക് ദാരുണാന്ത്യം....  (1 hour ago)

പ്രവീൺ പ്രണവിന്റെഅമ്മ അറസ്റ്റിലേയ്ക്ക്...?? പണി മണത്തു പിന്നാലെ 6.M വ്യൂസ് വീഡിയോ കളഞ്ഞു..!  (1 hour ago)

ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവ് വന്നെന്ന് ചൂണ്ടിക്കാട്ടി ശബരിമല സ്പെഷ്യല്‍ കമ്മീഷണല്‍ നല്‍കിയ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതി പരിഗണനയില്‍  (1 hour ago)

ജ്വല്ലറി അടച്ച് വീട്ടിലേക്കു പോവുകയായിരുന്ന ഉടമകളെ ആക്രമിച്ച് മൂന്നര കിലോഗ്രാം സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ നാലു പേര്‍ പിടിയില്‍  (1 hour ago)

ഉറങ്ങിക്കിടക്കുന്നതിനിടെ സഹപ്രവര്‍ത്തകന്റെ കുത്തേറ്റ് മരിച്ച മലയാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ഒരുകോടിയോളം രൂപ  (2 hours ago)

സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കണോ എന്നതു സര്‍ക്കാരും മന്ത്രിയുമാണു തീരുമാനിക്കേണ്ടത്; പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  (2 hours ago)

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രിക്കുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട്  (2 hours ago)

ബാഡ്മിന്റണ്‍ താരമായ ബാലികയ്ക്ക് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പുതുജന്മം  (2 hours ago)

തോല്‍ക്കുന്നവരുടെ വിധി... കേരളം ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ; ശുഭ പ്രതീക്ഷയില്‍ മുന്നണികളെങ്കിലും തോല്‍വിയും ഭയക്കുന്നുണ്ട്  (3 hours ago)

Malayali Vartha Recommends