എന്റെ ഭാഗത്തു നിന്ന് സംഭവിച്ച പിഴവിന്റെ പേരില്‍ കുടുംബാംഗങ്ങളെ ശിക്ഷിക്കരുത്; വിവാദ പരാമര്‍ശത്തിന്റെ പേരിൽ കുടുംബാംഗങ്ങളെ അപമാനിക്കരുതെന്ന് ആവശ്യപ്പെട്ട് ബഗാന്‍ താരം സന്ദേശ് ജിങ്കാന്‍
ഐഎസ്‌എല്‍ ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സ്-എടികെ മോഹന്‍ ബഗാന്‍ മത്സരത്തിന് ശേഷം നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ തന്റെ കുടുംബാംഗങ്ങളെ അപമാനിക്കരുതെന്ന് ആവശ്യപ്പെട്ട് ബഗാന്‍ താരം സന്ദേശ് ജിങ്കാന്‍ രംഗത്ത്.തന്റെ ഭാഗത്തു നിന്ന് സംഭവിച്ച പിഴവിന്റെ പേരില്‍ കുടുംബാംഗങ്ങളെ ശിക്ഷിക്കരുതെന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ജിങ്കാന്‍ ആവശ്യപ്പെട്ടു.
ബ്ലാസ്റ്റേഴ്സിനെതിരായ മത്സരശേഷം മടങ്ങുമ്ബോള്‍, 'ഞങ്ങള്‍ മത്സരിച്ചത് സ്ത്രീകളോടൊപ്പം' എന്നായിരുന്നു ജിങ്കാന്റെ പരാമര്‍ശം. ബ്ലാസ്റ്റേഴ്സ് ടീമിനെയും സ്ത്രീകളെയും ജിങ്കാന്‍ അവഹേളിച്ചതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. തുടര്‍ന്ന് ട്വിറ്ററിലൂടെ ജിങ്കാന്‍ മാപ്പപേക്ഷ നടത്തി. എന്നാല്‍, ആരാധകരുടെ രോഷം അടങ്ങുന്നില്ലെന്ന് വന്നതോടെയാണ് ജിങ്കാന്‍ വീഡിയോയുമായി രംഗത്തെത്തിയത്.
ഐഎസ്‌എല്‍ ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സ്-എടികെ മോഹന്‍ ബഗാന്‍ മത്സരത്തിന് ശേഷം നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ തന്റെ കുടുംബാംഗങ്ങളെ അപമാനിക്കരുതെന്ന് ആവശ്യപ്പെട്ട് ബഗാന്‍ താരം സന്ദേശ് ജിങ്കാന്‍ രംഗത്ത്.
തന്റെ ഭാഗത്തു നിന്ന് സംഭവിച്ച പിഴവിന്റെ പേരില്‍ കുടുംബാംഗങ്ങളെ ശിക്ഷിക്കരുതെന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ജിങ്കാന്‍ ആവശ്യപ്പെട്ടു. ബ്ലാസ്റ്റേഴ്സിനെതിരായ മത്സരശേഷം മടങ്ങുമ്ബോള്‍, 'ഞങ്ങള്‍ മത്സരിച്ചത് സ്ത്രീകളോടൊപ്പം' എന്നായിരുന്നു ജിങ്കാന്റെ പരാമര്‍ശം. ബ്ലാസ്റ്റേഴ്സ് ടീമിനെയും സ്ത്രീകളെയും ജിങ്കാന്‍ അവഹേളിച്ചതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. തുടര്‍ന്ന് ട്വിറ്ററിലൂടെ ജിങ്കാന്‍ മാപ്പപേക്ഷ നടത്തി. എന്നാല്‍, ആരാധകരുടെ രോഷം അടങ്ങുന്നില്ലെന്ന് വന്നതോടെയാണ് ജിങ്കാന്‍ വീഡിയോയുമായി രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha