തന്റെ പ്രണയരഹസ്യങ്ങള്‍ വെളിപ്പെടുത്തി വിരാട് കോഹിലി
ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് സുന്ദരി അനുഷ്‌കാ ശര്‍മയും തമ്മിലുള്ള പ്രണയം പരസ്യമാണ്. എന്നാല്‍ അനുഷ്!കയോടായിരുന്നില്ല തനിക്ക് ആദ്യമായി ആരാധന തോന്നിയത് എന്നാണ് വിരാട് കോഹ്ലി ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറയുന്നത്. കരിഷ്മ കപൂറിനോടാണത്രേ ആദ്യമായി വിരാട് കോഹ്!ലിക്ക് പ്രണയം തോന്നിയത്.
തനിക്ക് ആകര്‍ഷണം തോന്നിയിട്ടുള്ള നടി കരിഷ്മ കപൂര്‍ ആണെന്നാണ് വിരാട് കോഹ്‌ലി പറയുന്നത്. നടിയോട് കടുത്ത ആരാധന തോന്നിയിരുന്നെന്നും വിരാട് കോഹ്ലി പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha