STARS
സ്വപ്ന സാഫല്യം... അര്‍ജന്റീന ടീം കേരളത്തിലേക്ക്; അനുമതി ലഭിച്ചതായി സൂചന
മറ്റൊരു ചക്കിട്ടപാറക്കാരന്‍ കൂടി ഒളിംപിക്സിലേക്ക്, നോഹയെ ചക്കിട്ടപാറ പൗരാവലി ആദരിച്ചു
26 October 2019
മറ്റൊരു ചക്കിട്ടപാറക്കാരന്‍ കൂടി ജിന്സണ് ജോണ്‍സനു പിന്നാലെ ഒളിംപിക്സിലേക്ക്. പൂഴിത്തോട് മാവട്ടത്തെ തൈക്കടുപ്പില്‍ ടോമിച്ചന്- ആലീസ് ലി ദമ്പതികളുടെ മകനും വ്യോമസേനയില്‍ സര്‍ജന്റുമായ നോഹ 4 * 400 മിക്...
പാലായില്‍ സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മത്സരത്തിനിടെ ഹാമര്‍ തലയില്‍ വീണ് മരിച്ച അഫീല്‍ ജോണ്‍സന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സഹായം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനം
24 October 2019
പാലായില്‍ സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മത്സരത്തിനിടെ ഹാമര്‍ തലയില്‍ വീണ് മരിച്ച അഫീല്‍ ജോണ്‍സന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സഹായം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാ...
കായിക കേരളത്തെ നടുക്കിയ ദുരന്തം .. പാലായില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്ലറ്റിക്സ് മീറ്റില്‍ ഹാമര്‍ തലയില്‍ വീണ് ഗുരുതര പരിക്കേറ്റ് 17 ദിവസത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ അഫീല്‍ കായികലോകത്തോട് വിടവാങ്ങി
22 October 2019
പാലായില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്ലറ്റിക്സ് മീറ്റില്‍ ഹാമര്‍ തലയില്‍ വീണ് ഗുരുതര പരിക്കേറ്റ് 17 ദിവസത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ അഫീല്‍ കായികലോകത്തു നിന്ന് വിടവാങ്ങി. പാലാ സന്റെ് തോമസ് ഹയര്‍ സെ...
ജിങ്കാനല്ല ഇത്തവണ ബ്ലാസ്റ്റേഴ്സിനെ ഒഗ്ബെച്ചെ നയിക്കും; ആവേശത്തോടെ ആരാധകര്‍
02 October 2019
എത്ര മികച്ച പ്രകടനം കാഴ്ച്ചവച്ചാലും ഗോള്‍ വരള്‍ച്ച ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് വലിയ പ്രശ്നം തന്നെയാണ് അതിന് അറുതി വരുത്താനായാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണ ബാര്‍തൊലൊമ്യൂ ഒഗ്ബെച്ചെയെ രംഗത്തിറക്കിയത്. ഹ...
ഏഷ്യന്‍ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഈ മലയാളി മുത്തശ്ശന്
28 September 2019
69-വയസ്സുകാരന് മലയാളി ഇടുക്കിയില്‍ നടക്കുന്ന ദേശീയ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി . ദേശീയ ചാമ്പ്യന്‍ഷിപ്പിലെ മാസ്റ്റേഴ്സ് 3 വിഭാഗത്തിലാണ് നേട്ടം. കസാഖിസ്ഥാനില്‍ നടക്കുന്ന ഏഷ്യന്‍...
വെറും നാലുമാസം കൊണ്ട് സാനിയ മിര്‍സ കുറച്ചത് 26 കിലോ; ദിവസവും ഒന്നോ രണ്ടോ മണിക്കൂര്‍ ഇതിനുവേണ്ടി മാറ്റിവച്ചാൽ നിങ്ങള്‍ക്കും ഈ മാറ്റം സാധ്യമാണ്- ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി സാനിയ
26 September 2019
നാലുമാസം കൊണ്ട് 26 കിലോ ശരീരഭാരം കുറച്ചതെങ്ങനെയാണെന്ന് വെളിപ്പെടുത്തി ടെന്നീസ് താരം സാനിയ മിര്‍സ. 32 കാരിയായ സാനിയ തന്റെ ജീവിതത്തിലെ ഓരോ ആഘോഷങ്ങളും ആരാധകരുമായി സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാറുണ്ട്. കഴ...
നവംബര്‍ വരെ ധോണിയെ ഇന്ത്യന്‍ ടീമിലേക്കു ലഭ്യമാകില്ലെന്ന് ചില ദേശീയ മാധ്യമങ്ങള്‍
23 September 2019
സൈനിക സേവനത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍നിന്ന് 'അവധി'യെടുത്ത മുന്‍ നായകന് എം.എസ്. ധോണിയുടെ തിരിച്ചുവരവ് ഇനിയും നീളുമെന്നു സൂചന. ചില ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷ...
സാനിയ മിർസയുടെ ബെൽറ്റിൽ ഞെട്ടി ഫാഷൻ ലോകം; അമ്പോ... ഇത്രയും വേണമായിരുന്നോ?
21 September 2019
സുഹൃത്തുക്കൾക്കും, സഹോദരി സാനിയ മിർസയ്ക്കുമൊപ്പം പാരീസിൽ ചിലവഴിക്കുന്ന ചിത്രങ്ങൾ പുറത്തു വന്നതോടെയാണ് സാനിയയുടെ സഹോദരി അനം മിർസ വിവാഹിതയാകാനൊരുങ്ങുന്നു എന്ന വാർത്തകൾ പ്രചരിച്ചത്.ബ്രൈഡ് ടു ബി എന്നെഴുതി...
ആരാധകരുടെ ചോദ്യത്തിന് കിടിലന്‍ മറുപടി നല്കി ടെന്നിസ് താരം
03 September 2019
യു എസ്. ഓപ്പണ്‍ ടെന്നിസില്‍ കഴിഞ്ഞ മുന്ന് തവണയും കിരീടം സ്വന്തമാക്കിയ താരമാണ് റാഫേല്‍ നദാല്‍. ഇത്തവണ യു.എസ്. ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ റാഫേല്‍ നദാല്‍ പ്രവേശിച്ചിരിക്കുകയാണ്. എന്നാല്‍ താരം നാലാ...
സൈനിക സേവനത്തിനുശേഷമുള്ള ധോണിയുടെ 'പുത്തന്‍ ലുക്ക്' വൈറല്‍
26 August 2019
രണ്ടാഴ്ചയോളം സൈനിക സേവനം നടത്തിയതിനു ശേഷം തിരിച്ചെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയുടെ 'പുതിയ ലുക്ക്' വൈറല്‍ ആകുന്നു. ജയ്പുര്‍ വിമാനത്താവളത്തില്‍വച്ച് അപ്രതീക്ഷിതമായി മുന്‍...
ഇന്ത്യയുടെ അഭിമാനമായി പി.വി.സിന്ധു.... ലോക ബാഡ്മിന്റണ്‍ ചാമ്പ്യയാകുന്ന ആദ്യ ഇന്ത്യന്‍ വനിത
25 August 2019
ഇന്ത്യയുടെ അഭിമാനതാരം പി.വി.സിന്ധുവിന് ലോക ബാഡ്മിന്റണ്‍ കിരീടം. ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ തകര്‍ത്താണ് സിന്ധു മികച്ച വിജയം സ്വന്തമാക്കിയത്. സ്കോര്‍ 217, 217. ലോകചാമ്പ്യനാകുന്ന ആദ്യ ഇന്ത്യന്‍...
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സെമി ഫൈനല്‍ കടന്ന് പി.വി. സിന്ധു
23 August 2019
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സെമി ഫൈനല്‍ കടന്ന് പി.വി. സിന്ധു. ക്വാര്‍ട്ടറില്‍ ലോക രണ്ടാം നമ്ബര്‍ താരവും രണ്ടാം സീഡുമായ ചൈനീസ് തായ്പെയുടെ തായ് സു യിംഗിനെ തോല്പിച്ചാണ് സിന്ധു സെമിയിലേക്ക് കടന്നത...
കളിയില്‍ തിരിച്ചെത്തിയാല്‍ ദേശീയ ടീമിലും ഇടം പിടിക്കാനാവുമെന്നാണ് പ്രതീക്ഷ!! വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സിക്കു കീഴില്‍ കളിക്കണം... 100 ടെസ്റ്റ് വിക്കറ്റെങ്കിലും എടുത്ത് വിരമിക്കണം; പുതിയ പ്രതീക്ഷകളോടെ ശ്രീശാന്ത്
21 August 2019
40ാം വയസ്സിലും ഗ്രാന്‍ഡ്സ്ലാം നേടിയ ലിയാണ്ടര്‍ പേസും 38ലും കിരീടമുയര്‍ത്തുന്ന റോജര്‍ ഫെഡററുമാണ് എന്റെ പ്രചോദനം. പരിശീലനം ഇതുവരെ മുടക്കിയിട്ടില്ല. ഇപ്പോഴും 140 കി.മീ മുകളില്‍ പന്തെറിയുന്നുണ്ട്. ഐപിഎല്‍...
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് 2020ല്‍ അവസാനിക്കും
20 August 2019
ഇന്ത്യന്‍ പേസ് ബൗളര്‍ എസ് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് കാലാവതി ബിസിസിഐ കുറച്ചു. ഏഴ് വര്‍ഷമായാണ് ആജിവനാന്ത വിലക്ക് വെട്ടിക്കുറച്ചിരിക്കുന്നത്. 2013 ആഗസ്റ്റിലാണ് ബിസിസിഐ ശ്രീശാന്തിന് വിലക്കേര്‍പ്പെട...
കരുണ്‍ നായരുടെ മോതിരം മാറ്റല്‍ ചടങ്ങ്: ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നടത്തി
19 August 2019
ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ഇന്നലെ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ മലയാളി കരുണ്‍ നായരുടെ മോതിരം മാറല്‍ ചടങ്ങ് നടന്നു. കരുണിന്റെ അച്ഛന് എം.ഡി.കെ.നായര്‍ മാലക്കര സ്...