STARS
സ്വപ്ന സാഫല്യം... അര്‍ജന്റീന ടീം കേരളത്തിലേക്ക്; അനുമതി ലഭിച്ചതായി സൂചന
ഒമാന്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് തിളങ്ങുന്ന മലയാളി യുവതി
01 May 2019
ഒമാന്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ ക്യപ്റ്റന്‍ കോഴിക്കോട് സ്വദേശി അനു അശോകാണ്. ഈ സീസണിലും ഒമാന്‍ ടീമിനായി മികച്ച പ്രകടനം നടത്താനുള്ള തയ്യാറെടുപ്പിലാണ് അനു അശോക്. ബിരുദ പഠനത്തിന് മലബാര്‍ ക്രിസ്റ്റ്യന്‍ ...
താന്‍ സ്വവര്‍ഗാനുരാഗിയല്ലെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ജെയിംസ് ഫോക്ക്‌നര്‍
30 April 2019
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ജെയിംസ് ഫോക്ക്‌നര്‍ താന്‍ സ്വവര്‍ഗ അനുരാഗിയല്ലെന്ന് വെളിവാക്കി . തന്റെ 29-ാത്തെ ജന്മദിനത്തില്‍ ഫോക്ക്‌നര്‍, താന്‍ ഗേ-ആണെന്ന് വെളിപ്പെടുത്തിയെന്നാണ് നേരത്തെ ഇദ്ദേഹത്തിന്...
ഇരട്ട പദവിയുമായി ബന്ധപ്പെട്ട് മുന്‍ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കറിനും വി.വി.എസ് ലക്ഷ്മണിനും ബിസിസിഐ നോട്ടീസ്
25 April 2019
ഇരട്ട പദവിയുമായി ബന്ധപ്പെട്ട് മുന്‍ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കറിനും വി.വി.എസ് ലക്ഷ്മണിനും ബിസിസിഐ നോട്ടീസ് അയച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ഉപദേശക സമിതി അംഗങ്ങളായ സച്ചിനും ലക്ഷ്മണും ഐപി...
ഇത്തവണയും ശ്രീശാന്ത് ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും... ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്തവിലക്ക് സുപ്രീംകോടതി നീക്കിയതിന് പിന്നാലെ 18 ന് നടക്കുന്ന ബി സി സി ഐ. യോഗത്തില്‍ ശ്രീശാന്തിന് നിർണ്ണായകം
16 March 2019
ഒത്തുകളി വിവാദത്തില്‍ നടപടി നേരിട്ട മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനോടും ഐ പി എല്ലില്‍ നിന്ന് പുറത്താക്കപ്പെട്ട രാജസ്ഥാന്‍ റോയല്‍സിനോടും ചെന്നൈ സൂപ്പര്‍ കിംഗ്സിനോടും ബിസിസിഐ മൃദുസമീപനമാണ് സ്വീ...
രണ്ടാമൂഴത്തിൽ കൊലമാസാകാൻ ശ്രീശാന്ത് ; വാതുവയ്പ്പ് കേസില്‍ ഉള്‍പ്പെട്ട മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി
15 March 2019
വാതുവയ്പ്പ് കേസില്‍ ഉള്‍പ്പെട്ട മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി. ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്കാണ് സുപ്രീംകോടതി ഇപ്പോള്‍ നീക്കിയത്. എന്നാല്‍ ശ്രീശാന്തിനെ വ...
ശ്രീശാന്തിന് ഇനി സന്തോഷിക്കാം... ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്തവിലക്ക് നീക്കി സുപ്രീംകോടതി... മൂന്ന് മാസത്തിനകം പുതിയ ശിക്ഷ ബിസിസിഐയ്ക്ക് വിധിക്കാമെന്നും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താനാകില്ലെന്നും തുറന്നടിച്ച് സുപ്രീം കോടതി
15 March 2019
ആറു വര്‍ഷത്തെ തന്റെ കഷ്ടപ്പാടിന് അറുതി വരുത്താന്‍ കോടതി ഇടപെടണമെന്നായിരുന്നു മുന്‍ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഹര്‍ജി. വിചാരണക്കോടതി കുറ്റവിമുക്തനാക്കിയിട്ടും വിലക്ക് തുടരുന്ന ബിസിസിഐ നടപടി അനീതിയു...
ബിസിസിഐ ഏര്‍പ്പെടുത്തിയിരിക്കുന്ന ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി ഇന്ന്
15 March 2019
ബിസിസിഐ ഏര്‍പ്പെടുത്തിയിരിക്കുന്ന ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് നല്‍കിയ ഹര്‍ജിയില്‍ ഇന്ന് സുപ്രീംകോടതി വിധി പറയും. ഐപിഎല്‍ വാതുവെപ്പ് കേസില്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി വെറുതെ ...
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ പ്രധാന്യം ഒരിക്കലും കുറച്ചു കാരണരുതെന്ന് മുന്‍ ഓസീസ് താരം മൈക്കല്‍ ക്ലാര്‍ക്ക്
15 March 2019
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ പ്രധാന്യം ഒരിക്കലും കുറച്ചു കാരണരുതെന്ന് മുന്‍ ഓസീസ് താരം മൈക്കല്‍ ക്ലാര്‍ക്ക്. ധോണിയെ അനാവശ്യമായി വിമര്‍ശിക്കുവര്‍ക്കു മറുപടിയുമായി ട്വിറ്ററിലാണ് ...
എംബപ്പേ ഭാവിയില്‍ ഫുട്‌ബോള്‍ ലോകം കണ്ട എക്കാലത്തെയും മികച്ച താരമായി മാറുമെന്ന് നെയ്മര്‍
04 March 2019
പി.എസ്.ജി യുവതാരം എംബപ്പേ ഭാവിയില്‍ ഫുട്‌ബോള്‍ ലോകം കണ്ട എക്കാലത്തെയും മികച്ച താരമായി മാറുമെന്ന് നെയ്മര്‍. താനും എംബപ്പേയും തമ്മിലുള്ള ബന്ധം ഗ്രൗണ്ടിലും പുറത്തും മികച്ചതാണെന്നും നെയ്മര്‍ കൂട്ടിച്ചേര്‍...
ആരാധകരെ നിരാശരാക്കി മക്കന്‍സെ...
28 February 2019
തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താന്‍ ഗര്‍ഭിനിയാണെന്ന സന്തോഷ വാര്‍ത്ത താരം ആരാധകര്‍ക്കായി പങ്ക് വെച്ചത്. കാമുകനില്‍ നിന്നുമാണ് താന്‍ ഗര്‍ഭം ധരിച്ചതെന്നും മക്കന്‍സെ ഇന്‍സ്റ്റഗ്രാം പോസ്റ്റില...
എയ്‌റോ ഇന്ത്യ വ്യോമയാന പ്രദര്‍ശനത്തില്‍ തദ്ദേശ നിര്‍മിത ലഘു പോര്‍വിമാനമായ തേജസില്‍ പറക്കാനൊരുങ്ങി ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു
23 February 2019
എയ്‌റോ ഇന്ത്യ വ്യോമയാന പ്രദര്‍ശനത്തില്‍ തദ്ദേശ നിര്‍മിത ലഘു പോര്‍വിമാനമായ തേജസില്‍ പറക്കാനൊരുങ്ങി ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു. രണ്ടു സീറ്റുള്ള തേജസ് ട്രെയിനര്‍ വിമാനത്തിന്റെ സഹപൈലറ്റിന്റെ സീറ്റില...
പാകിസ്ഥാനുമായി ഇന്ത്യക്ക് ഒരു കായിക മത്സരങ്ങളും വേണ്ട; ശക്തമായ നിലപാടുമായി ഇതിഹാസ താരം
21 February 2019
കശ്മീരിലെ പുല്വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില് പാക്കിസ്ഥാനുമായുള്ള എല്ലാ കായികമത്സരങ്ങളും ഇന്ത്യ അവസാനിപ്പിക്കണമെന്നാവശ്യവുമായി ഇതിഹാസ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി രംഗത്ത് . നിലവിലെ സാഹചര്...
ഗ്രീന് ഐലന്റ് ക്ലബ്ബിനുവേണ്ടി കളിച്ചുകൊണ്ടിക്കെ മലയാളി ക്രിക്കറ്റര് കുഴഞ്ഞു വീണ് മരിച്ചു
12 February 2019
ഗ്രീന് ഐലന്റ് ക്ലബ്ബിനുവേണ്ടി കളിച്ചുകൊണ്ടിക്കെ മലയാളി ക്രിക്കറ്റര് കുഴഞ്ഞു വീണ് മരിച്ചു. വെങ്ങോല കണ്ണിമോളത്ത് ഗംഗാധരന്റെ മകന് ഹരീഷ് (33) ആണ് ന്യൂസീലന്ഡ് സൗത്ത് ഐലന്റിലെ ഡ്യുണഡിനില് ഗ്രീന് ഐലന്റ...
തന്റെ കാല് തൊട്ടു വന്ദിക്കാനെത്തിയ ആരാധകന് കൈയ്യില് കരുതിയ ദേശീയ പതാക, മണ്ണില് തൊടാതിരിക്കാന് ധോണി കാട്ടിയ ശ്രദ്ധയ്ക്ക് സോഷ്യല് മീഡിയയുടെ കൈയ്യടി
11 February 2019
ഇഞ്ചോടിച്ചു പോരാടിയെങ്കിലും പരമ്പരയും കളിയും തോറ്റ നിരാശയിലായിരുന്നു ഇന്ത്യന്‍ ആരാധകര്. എന്നാല്‍ ആ നിരാശയ്ക്കിടയിലും മൈതാനത്ത് ദേശീയപതാകയോടുള്ള ബഹുമാനം ഉയര്ത്തി ധോണി ചെയ്ത പ്രവൃത്തിയെ അഭിനന്ദനം കൊണ...
ലോകകപ്പിനായുള്ള ഓസീസ് ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് മുന്‍ താരം റിക്കി പോണ്ടിംഗ്
08 February 2019
ലോകകപ്പിനായുള്ള ഓസീസ് ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് മുന്‍ താരം റിക്കി പോണ്ടിംഗിനെയും ഉള്പ്പെടുത്തി. 44 വയസുകാരനായ പോണ്ടിംഗ് ജസ്റ്റിന് ലാംഗറിന്റെ സഹപരിശീലകനായിട്ടായിരിക്കും പ്രവര്ത്തിക്കുക. ഏകദിന ടീ...