STARS
സ്വപ്ന സാഫല്യം... അര്‍ജന്റീന ടീം കേരളത്തിലേക്ക്; അനുമതി ലഭിച്ചതായി സൂചന
സെറീന വില്യംസ് പരിക്ക് ഭേദമായി വിംബിള്‍ഡണില്‍ തിരിച്ചെത്തുമെന്ന് പരിശീലകന്‍
10 June 2018
അമേരിക്കയുടെ വെറ്ററന്‍ താരം സെറീന വില്യംസ് പരിക്ക് ഭേദമായി വിംബിള്‍ഡണില്‍ തിരിച്ചെത്തുമെന്ന് പരിശീലകന്‍ പാട്രിക് മൗററ്റോഗ്ലോ. രണ്ട് ആഴ്ചയ്ക്കുള്ളില്‍ സെറീനയുടെ പരിക്ക് ഭേദമാകുമെന്ന് മൗററ്റോഗ്ലോ പറഞ്ഞു...
അക്കാര്യം ആലോചിച്ച് ആരും തലപുകയ്‌ക്കേണ്ട.... ചോദ്യങ്ങള്‍ക്ക് തകര്‍പ്പന്‍ മറുപടിയുമായി സാനിയ
06 May 2018
പാക് ക്രിക്കറ്റ് താരം ഷൊയിബ് മാലിക്കും ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും വിവാഹിതരാകുന്നത് 2010 എപ്രില്‍ 12നാണ്. വിവാഹ ശേഷവും സാനിയ ഇന്ത്യക്കായി നിരവധി നേട്ടങ്ങള്‍ കൈവരിച്ചു. ഈ മാസം ആദ്യത്തിലാണ് ...
മെസിയുടെ ഹാട്രിക്ക് മികവില്‍ ബാര്‍സലോണയ്ക്ക് ലാ ലിഗ കിരീടം
30 April 2018
മെസിയുടെ ഹാട്രിക്ക് മികവില്‍ ബാര്‍സലോണയ്ക്ക് ലാ ലിഗ കിരീടം. ഡിപ്പോര്‍ട്ടീവോയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്തതോടെയാണ് കിരീടം ബാര്‍സലോണ ഉറപ്പാക്കിയത്.മെസിയും കൊട്ടീഞ്ഞോയും നേടിയ ഗോളിന്റെ മികവിലാ...
അര്‍ജന്റീനയുടെ സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോക്ക് വലത് കാല്‍മുട്ടിന് പരിക്ക്, ആശങ്കയോടെ ആരാധകര്‍
21 April 2018
അര്‍ജന്റീനയുടെ സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോക്ക് വലത് കാല്‍മുട്ടിന് പരിക്ക്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്നേറ്റ താരമായ അഗ്യൂറോ താക്കോല്‍ ദ്വാര ശാസ്ത്രക്രിയക്ക് വിധേയനായതിനാല്‍ ഈ സീസണില്‍ കളിക്കില്ലെ...
നടന്‍ മാധവന്റെ മകന്‍ പൊളിച്ചടുക്കി... തായ്‌ലന്‍ഡ് ഏയ്ജ് ഗ്രൂപ്പ് നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേട്ടവുമായി വേദാന്ത്
10 April 2018
തായ്‌ലന്‍ഡ് ഏയ്ജ് ഗ്രൂപ്പ് നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടി നടന്‍ മാധവന്റെ മകന്‍ വേദാന്ത് താരമായി. 1500 മീറ്റര്‍ ഫ്രീസൈറ്റയിലിലാണ് വേദാന്തിനു മെഡല്‍ ലഭിച്ചത്. വേദാന്തിന്റെ ആദ്യ അന്താരാ...
സണ്‍റൈസേഴ്‌സ് ഹൈരാബാദിനെ ന്യൂസിലാന്റ് നായകന്‍ കെയിന്‍ വില്യംസണ്‍ നയിക്കും
29 March 2018
പന്തില്‍ കൃത്രിമം കാണിച്ചതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്ക് നേരിടുന്ന ഡേവിഡ് വാര്‍ണര്‍ക്ക് പകരക്കാരനായി ന്യൂസിലാന്റ് നായകന്‍ കെയിന്‍ വില്യംസണെ നായകന്റെ റോള്‍ ഏല്‍പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ടീമ...
കളിക്കളത്തിലെ ദുരന്തമവസാനിക്കുന്നില്ല ... മത്സരത്തിനിടെ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം
27 March 2018
സാഗ്രെബ് ക്രൊയേഷ്യന്‍ ക്ലബ് മല്‍സരത്തിനിടെ കുഴഞ്ഞ് വീണ് ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം. ഫുട്‌ബോള്‍ ക്ലബ്ലായ മാഴ്‌സോണിയയുടെ ബ്രൂണോ ബോബന്‍ ( 25 ) ആണ് മരിച്ചത്. മത്സരത്തിന്റെ 15ാം മിനുട്ടില് സ്ലാവോനി...
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പന്തില്‍ കൃത്രിമം കാട്ടിയെന്ന് സമ്മതിച്ച് സ്റ്റീവന്‍ സ്മിത്ത്
25 March 2018
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പന്തില്‍ കൃത്രിമം കാട്ടിയെന്ന് സമ്മതിച്ച് ആസ്‌ട്രേലിയന്‍ ക്യാപ്ടന്‍ സ്റ്റീവന്‍ സ്മിത്ത്. സംഭവം മാന്യതയ്ക്ക് നിരക്കാത്തതാണെന്നും, പ്രതികൂല സാഹചര...
ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്ക്ക് വാഹനാപകടം
25 March 2018
ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്. ഡറാഡൂണില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രാ മദ്ധ്യേയാണ് ഷമിയ്ക്ക് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ട്. സാരമായ പരിക്കുകളില്ലെങ്കിലും ത...
ഗോള്‍ഡ് കോസ്‌റ്റില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ പി.വി.സിന്ധു ഇന്ത്യയുടെ പതാകയേന്തും
24 March 2018
ഈ വര്‍ഷം ആസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്‌റ്റില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ ഒളിന്പിക്സ് വെള്ളി മെഡല്‍ ജേതാവും ബാഡ്മിന്റണ്‍ താരലുമായ പി.വി.സിന്ധു ഇന്ത്യയുടെ പതാകയേന്തും. കഴിഞ്ഞ...
ബി.ആര്‍ അംബേദ്കറിനെതിരായ ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യയുടെ ട്വീറ്റ് വിവാദമായി; ഹര്‍ദികിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം
22 March 2018
ഭരണഘടനാ ശില്‍പി ബി.ആര്‍ അംബേദ്കറിനെതിരായ ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യയുടെ ട്വീറ്റ് വിവാദമായി. സംഭവത്തില്‍ താരത്തിനെതിരെ കേസെടുത്ത് അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ രാജസ്ഥാനിലെ ജോധ്പൂരിലെ കോടതി പോല...
അബ്ദുല്‍ ഹക്കു കേരള ബ്ലാസ്റ്റേഴ്സില്‍
10 March 2018
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പ്രതിരോധ താരം അബ്ദുല്‍ ഹക്കു കേരള ബ്ലാസ്റ്റേഴ്സില്‍. നേരത്തെ ഡി എസ് കെ ശിവാജിയന്‍സിലും ഫതേഹിലും ബൂട്ടുകെട്ടിയിട്ടുള്ള പ്രതിരോധ താരമാണ് തിരൂര്‍ സ്വദേശിയായ ഹക്കു. അനസ് എടത്...
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ യൂബറിന്റെ ബ്രാന്‍ഡ് അംബാസഡര്‍
10 March 2018
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ യൂബറിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആവും. എന്നാല്‍ കോഹ്ലിയുമായുള്ള കരാറിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ യൂബര്‍ തയ...
ട്വന്റി 20 മുംബൈ ലീഗിന്റെ കമ്മീഷണറായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്കറിനെ തെരഞ്ഞെടുത്തു
06 March 2018
ട്വന്റി 20 മുംബൈ ലീഗിന്റെ കമ്മീഷണറായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്കറിനെ തെരഞ്ഞെടുത്തു. മാര്‍ച്ച് 11 മുതല്‍ 21 വരെ വാംഗഡെ സ്റ്റേഡിയത്തിലാണ് മുംബൈയിലെ ആഭ്യന്തര ടൂര്‍ണമ?െന്റ് നടക്കുന്നത്....
പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡിന്റെ ബ്രാന്‍ഡ് അംബാസിഡറായി മുന്‍ ഫാസ്റ്റ് ബൌളര്‍ ഷുഹൈബ് അക്തറിനെ നിയമിച്ചു
18 February 2018
പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡിന്റെ ബ്രാന്‍ഡ് അംബാസിഡറായി മുന്‍ ഫാസ്റ്റ് ബൌളര്‍ ഷുഹൈബ് അക്തറിനെ നിയമിച്ചു. പി.സി.ബി ചെയര്മാന് നജാം സേത്തിയാണ് ട്വിറ്ററിലൂടെയാണ് വാര്‍ത്ത പുറത്തുവിട്ടത്. ചെയര്‍മാന്റെ ...