Widgets Magazine
23
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STARS

സ്വപ്ന സാഫല്യം... അര്‍ജന്റീന ടീം കേരളത്തിലേക്ക്;  അനുമതി ലഭിച്ചതായി സൂചന

19 NOVEMBER 2024 10:50 PM ISTമലയാളി വാര്‍ത്ത
അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കാനെത്തുന്നു. കേരളം സന്ദര്‍ശിക്കുന്നതിന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ അനുമതി ലഭിച്ചതായാണ് സൂചന. കായിക മന്ത്രി വി. അബ്ദുറഹിമാന്‍ ബുധനാഴ്ച മാധ്യമങ്ങളെ കണ്ട് കൂടുതല്‍ വിവരങ്ങള്‍ അറിയിക്കും. മത്സരനടത്തിപ്പിനായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി...

സൈന നെഹ്‌വാള്‍ ഇനി ഐ.ഒ.സിയുടെ അത്‌ലറ്റിക് കമ്മീഷന്‍ അംഗം

18 October 2016

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിന് മറ്റൊരു അംഗീകാരം കൂടി. അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയുടെ അത്‌ലറ്റ്‌സ് കമ്മീഷന്‍ അംഗമാണ് സൈന ഇനി. ഐഒസി തലവന്‍ തോമസ് ബാച്ചാണ് ഈ വിവരം സൈനയെ അറിയിച്ചത്. അ...

ഡ്രസ്സിങ് റൂമിലെ രഹസ്യങ്ങള്‍ പരസ്യമാക്കി വിരാട് കോഹ്‌ലി!

17 October 2016

ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലെ രഹസ്യങ്ങള്‍ പരസ്യമാക്കി ടെസ്റ്റ് നായകന്‍ വിരാട് കോഹ്‌ലി. സ്വകാര്യ ചാനലിലെ കോമഡി നൈറ്റ്‌സ് വിത്ത് കപില്‍ എന്ന പരിപാടിയിലാണ് ഇന്ത്യന്‍ ടീമിലെ സഹതാരങ്ങളുടെ സ്വഭാവവിശേഷങ്ങള്‍ ക...

സച്ചിന്‍ സമ്മാനിച്ച ബിഎംഡബ്ല്യു ദീപ കര്‍മാകര്‍ മടക്കിനല്‍കുന്നു

12 October 2016

റിയോ ഒളിംപിക്‌സില്‍ രാജ്യത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ചതിന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ സമ്മാനിച്ച ബിഎംഡബ്ല്യു കാര്‍ ജിംനാസ്റ്റിക്‌സ് താരം ദീപ കര്‍മാകര്‍ മടക്കിനല്‍കാനൊരുങ്ങുന്നു. കോടികള്‍ വില...

പ്രത്യാഘാതത്തെക്കുറിച്ച് ചിന്തിക്കാതെ ധീരമായി തീരുമാനമെടുക്കുകയാണെന്റെ തത്വം, ക്യാപ്റ്റന്‍സിയില്‍ ധോനിയാണ് മാതൃകയെന്നും കൊഹ്‌ലി

07 October 2016

തുടര്‍ച്ചയായി ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനം ഏറ്റെടുത്തപ്പോള്‍ ഉണ്ടായ വിജയത്തിന്റെ പിന്നിലെ രഹസ്യം ചോദിച്ചാല്‍ വിരാട് കൊഹ്‌ലിക്ക് ഒരുപാട് പറയാനുണ്ട്. മിക്കപ്പോളും ക്യാപ്റ്റന്‍സിയില്‍ തീരുമാനങ്ങളെടുക്ക...

എം.എസ് ധോനിയുടെ ആദ്യ കാമുകിക്ക് എന്ത് സംഭവിച്ചു?

06 October 2016

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ എം.എസ് ധോനിയുടെ ആദ്യ കാമുകിക്ക് എന്ത് സംഭവിച്ചു? ധോനിയുടെ ആത്മകഥ പറയുന്ന എം.എസ് ധോനി അണ്‍ടോള്‍ട് സ്‌റ്റോറി എന്ന ചിത്രത്തിലാണ് ധോനിയുടെ ആദ്യ കാമുകിയെ കുറിച്ച് പറയുന...

കാണാതായ കുഞ്ഞിനെ തിരയാന്‍ നദാല്‍ മത്സരം നിര്‍ത്തിവെച്ചു; വീഡിയോ

30 September 2016

തന്റെ കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് കരഞ്ഞുകൊണ്ടിരുന്ന അമ്മയ്ക്ക് വേണ്ടി ടെന്നീസ് താരം റാഫേല്‍ നദാല്‍ മത്സരം അല്‍പനേരം നിര്‍ത്തിവെച്ചു. നദാല്‍ ടെന്നീസ് അക്കാദമിയില്‍ പ്രദര്‍ശന മത്സരം നടക്കുന്നതിനിടെയാ...

വെള്ളിതിളക്കത്തില്‍ നിന്നും 50 കോടി തിളക്കത്തില്‍ പി.വി.സിന്ധു

29 September 2016

റിയോ ഒളിംപിക്‌സ് ബാഡ്മിന്റനില്‍ വെള്ളി മെഡല്‍ നേടിയ പി.വി.സിന്ധുവിനു ഇത് നേട്ടങ്ങളുടെ സീസണ്‍ ആണ്. വെള്ളി മെഡല്‍ നേടിയ താരത്തിനെ രാജ്യം പലരീതിയില്‍ ആദരിച്ചു. ഇപ്പോഴിതാ കോടികളുടെ കിലുക്കമാണ് സിന്ധുവിനെ ...

പെപ്‌സിയുടെ പരസ്യത്തില്‍ അഭിനയിക്കും, പക്ഷേ കുടിക്കില്ല: കോഹ്‌ലി

23 September 2016

പെപ്‌സിയുടെയും കൊക്കകോളയുടെയും പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് ഏറെയും ക്രിക്കറ്റര്‍മാരും സിനിമതാരങ്ങളുമാണ്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ മുതല്‍ വിരാട് കോഹ്‌ലി വരെയുള്ള ക്രിക്കറ്റര്‍മാര്‍ പലഘട്ടങ്ങളിലായ...

ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ നുവാന്‍ കുലശേഖരയെ പൊലീസ് അറസ്റ്റ് ചെയ്തു

20 September 2016

ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ നുവാന്‍ കുലശേഖരയെ പൊലീസ് അറസ്റ്റ് ചെയ്തു. കുലശേഖര ഓടിച്ച ജീപ്പിടിച്ച് 28കാരന്‍ മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. അറസ്റ്റിന് ശേഷം താരത്തെ ജാമ്യത്ത...

 യുവരാജിന്റെ 6 സിക്‌സുകള്‍ക്ക് ഇന്ന് 9 വയസ്സ്

19 September 2016

ക്രിക്കറ്റ് ലോകത്ത് യുവരാജ് സിങ് നല്‍കിയ സംഭാവനകള്‍ നിരവധിയാണ്. പക്ഷേ ക്രിക്കറ്റ് പ്രേമികള്‍ ഒന്നടങ്കം ഓര്‍ത്തിരിക്കുന്നത് യുവരാജിന്റെ 6 സിക്‌സുകള്‍ പിറന്ന ആ ചരിത്ര നിമിഷം ആയിരിക്കും. 2007 സെപ്റ്റംബര്...

വിരാട് കോഹ്‌ലിയുടെ ക്രിക്കറ്റ് ജീവിതത്തെ മാറ്റിമറിച്ച രണ്ടു സംഭവങ്ങള്‍

19 September 2016

ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ ജീവിതം മാറ്റിമറിച്ചത് പ്രധാനമായും രണ്ട് കാര്യങ്ങളാണ്. ഒമ്പതാം വയസില്‍ ബൗണ്ടറിയില്‍ നിന്ന് നേരിട്ട് വിക്കറ്റ് കീപ്പറുടെ കൈകളിലേക്കെറിഞ്ഞ ഒരു ത്രോയും മ...

ധോണിയുടെ സിനിമയ്‌ക്കെതിരെ വിമര്‍ശനവുമായി ഗംഭീര്‍ രംഗത്ത്

19 September 2016

ക്രിക്കറ്റ് താരങ്ങളുടെ ജീവിതം പ്രമേയമാക്കി സിനിമ നിര്‍മിക്കുന്നതിനെ വിമര്‍ശിച്ച് ഗൗതം ഗംഭീര്‍ രംഗത്ത്. മഹേന്ദ്രസിംഗ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന എം.എസ് ധോണി: ദ അണ്‍ടോള്‍ഡ് സ്‌റ്റോറിയെന്ന...

സച്ചിനെ നിര്‍ബന്ധിച്ച് പറഞ്ഞുവിട്ടതോ? വിവാദം പുകയുന്നു

14 September 2016

രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിക്കാന്‍ ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറിനെ ബി.സി.സി.ഐ. നിര്‍ബന്ധിച്ച് പറഞ്ഞു വിട്ടോയെന്ന വിവാദം വീണ്ടും ചര്‍ച്ചയാകുന്നു. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്...

 സാക്ഷി മാലിക്ക് റാങ്കിങ്ങില്‍ അഞ്ചാമത്

13 September 2016

റിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക്ക് റാങ്കിങ്ങില്‍ അഞ്ചാമത്. യുണൈറ്റഡ് വേള്‍ഡ് റസ്‌ലിങ്ങിന്റെ ഏറ്റവും പുതിയ റാങ്കിങ് പ്രകാരം വനിതാ വിഭാഗം 58 കിലോഗ്രാമില്‍ നാലാം സ്ഥാനത്താണ് സാക്ഷി....

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും വലിയ പിശുക്കന്‍ കോഹ്‌ലി: യുവരാജ് സിംഗ്

12 September 2016

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും വലിയ പിശുക്കന്‍ വിരാട്  കോഹ്‌ലിയാണെന്ന് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ്. റേഡിയോ മിര്‍ച്ചിക്കു നല്‍കിയ അഭിമുഖത്തിലാണ് യുവിയുടെ പരാമര്‍ശം. ഇന്ത്യന്‍ ക്രിക്കറ്റ് ത...

Malayali Vartha Recommends