Widgets Magazine
22
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STARS

സ്വപ്ന സാഫല്യം... അര്‍ജന്റീന ടീം കേരളത്തിലേക്ക്;  അനുമതി ലഭിച്ചതായി സൂചന

19 NOVEMBER 2024 10:50 PM ISTമലയാളി വാര്‍ത്ത
അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കാനെത്തുന്നു. കേരളം സന്ദര്‍ശിക്കുന്നതിന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ അനുമതി ലഭിച്ചതായാണ് സൂചന. കായിക മന്ത്രി വി. അബ്ദുറഹിമാന്‍ ബുധനാഴ്ച മാധ്യമങ്ങളെ കണ്ട് കൂടുതല്‍ വിവരങ്ങള്‍ അറിയിക്കും. മത്സരനടത്തിപ്പിനായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി...

ബോള്‍ട്ട് കെട്ടിപ്പിടിച്ച് കിടക്കുന്നത് ആരോടൊപ്പം..?

22 August 2016

ആ പെണ്‍കുട്ടിയുമായി ഉസൈന്‍ ബോള്‍ട്ടിന് എന്തു ബന്ധം? ലോകമെങ്ങുമുള്ള ആരാധകര്‍ തലപുകയ്ക്കുകയാണ്. റിയോ ഒളിമ്പിക്‌സിലും ട്രിപ്പിള്‍ തികച്ചശേഷം ബോള്‍ട്ടിന്റെ മെഡല്‍നേട്ടത്തെക്കാള്‍ ആളുകള്‍ ഇപ്പോള്‍ ചര്‍ച്ച ...

പങ്കെടുത്ത മൂന്നു ഒളിംപിക്‌സിലും എല്ലാത്തിലും സ്വര്‍ണമെന്ന ബഹുമതിയോടെ ജമൈക്കന്‍ ഇതിഹാസം വിടവാങ്ങി 

20 August 2016

പുലര്‍ച്ചെ നടന്ന പുരുഷന്‍മാരുടെ 4ഃ100 മീറ്ററില്‍ ഉസൈന്‍ ബോള്‍ട്ട് ഉള്‍പ്പെടുന്ന ജമൈക്കന്‍ ടീം സ്വര്‍ണം നേടിയതോടെ അപൂര്‍വ നേട്ടവുമായി ചരിത്രമെഴുതി ജമൈക്കുടെ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്. തനിക്ക്...

 റിയോയില്‍ ഉസൈന്‍ ബോള്‍ട്ടിന് മൂന്നാം സ്വര്‍ണം

20 August 2016

ഒളിംപിക്‌സില്‍ ഉസൈന്‍ ബോള്‍ട്ടിന് സ്പ്രിന്റ് ട്രിപ്പിള്‍. 4 ഃ 100 മീറ്റര്‍ റിലേയില്‍ ജമൈക്കയ്ക്ക് സ്വര്‍ണം. റിയോയിലെ മൂന്നാം സ്വര്‍ണമാണ് ഈ മല്‍സരത്തിലൂടെ ബോള്‍ട്ട് സ്വന്തമാക്കിയത്. തുടര്‍ച്ചയായ മൂന്നാ...

  റഷ്യന്‍ പോള്‍വാള്‍ട്ട് ഇതിഹാസം ഇസിന്‍ ബയേവ വിരമിച്ചു

20 August 2016

റഷ്യന്‍ പോള്‍വാള്‍ട്ട് ഇതിഹാസം യലേന ഇസിന്‍ബയേവ വിരമിച്ചു. താന്‍ മികച്ച ഫോമിലാണെന്നും താനില്ലാതെ ഈ ഇനത്തില്‍ ആരു മത്സരിച്ച് ജയിച്ചാലും ആ ജയം പൂര്‍ണമാവില്ലെന്നു പറഞ്ഞവസാനിപ്പിച്ചാണ് ഇസിന്‍ കളിക്കളം വിട്...

 ഇന്ത്യയ്ക്ക് മറ്റൊരു സന്തോഷ വാര്‍ത്ത കൂടി, സിന്ധുവിലൂടെ ഇന്ത്യയുടെ ഒളിമ്പിക് നേട്ടം രണ്ടായി

19 August 2016

ഒളിമ്പിക്‌സിലുടനീളം തുടര്‍ന്ന തകര്‍പ്പന്‍ ഫോം സെമിയിലും ആവര്‍ത്തിച്ചാണ് സിന്ധു ഫൈനലിലേക്ക് മുന്നേറിയത്. ഡ്രോപ്പ് ഷോട്ടുകളാലും സൂപ്പര്‍ സ്മാഷുകളാലും ക്രോസ് കോര്‍ട്ട് ഷോട്ടുകളാലും തന്നെക്കാള്‍ ഉയര്‍ന്...

  കാല്‍മുട്ടിന്റെ പരിക്കിനെ തുടര്‍ന്ന് സൈന നെഹ്‌വാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

19 August 2016

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിനെ കാല്‍മുട്ടിന്റെ പരിക്കിനെത്തുടര്‍ന്ന് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാല്‍മുട്ടിനേറ്റ പരിക്ക് വഷളായതോടെയാണ് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില...

ആ കാഴ്ച ഞെട്ടിപ്പിച്ചു.... ഡൈവിംഗ് താരങ്ങള്‍ വേര്‍ പിരിഞ്ഞതിന് പിന്നില്‍

16 August 2016

ബ്രസില്‍ ടീമിലെ ഡൈവിങ് ജോഡികളാണു 17 കാരിയായ പെഡ്രോസ്സയും 20 കാരിയായ ഇന്‍ഗ്രിഡ് ഒലിവീറയും. ഒളിമ്പിക്‌സ് തീരും മുമ്പ് ഇരുവരും പിരിഞ്ഞു എന്നാണു വാര്‍ത്തകള്‍. ഇരുവരും പിരയാനുള്ള കാരണം മാരത്തോണ്‍ സെക്‌സാണ...

ജിംനാസ്റ്റിക്‌സ് വോള്‍ട്ട് വിഭാഗത്തില്‍ ദീപ കര്‍മാകര്‍ നാലാം സ്ഥാനത്ത്

15 August 2016

ഒളിംപിക്‌സ് ഫൈനലിലെത്തിയ ആദ്യ വനിതാ താരമെന്ന റെക്കോര്‍ഡുമായി ഇന്ത്യയുടെ ദിപ കര്‍മാകര്‍ നാലാം സ്ഥാനത്ത്. രാജ്യം മുഴുവന്‍ പ്രതീക്ഷയുമായി കാത്തിരിക്കുന്ന മല്‍സരം രാത്രി 11.17നായിരുന്നു. ജിംനാസ്റ്റിക്‌സ് ...

മെസ്സി തീരുമാനം പിന്‍വലിക്കുന്നു ; ദേശീയ ടീമിലേക്കു മടങ്ങി വരാനുള്ള താല്പര്യം പ്രകടിപ്പിച്ചത് അര്‍ജന്റീനയുടെ പുതിയ കോച്ച് ബൗസയുമായുള്ള കൂടിക്കാഴ്ചയില്‍

13 August 2016

കോപ്പ അമേരിക്കയുടെ ഫൈനലില്‍ ചിലിയോട് പരാജയപ്പെട്ടതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ച അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി ദേശീയ ടീമിലേക്കു തിരിച്ചു വാറന്‍ താല്പര്യം പ്രകടിപ്...

കുറി തൊട്ട്, വെള്ളമുണ്ടും ചുറ്റി ഗജവീരനെപ്പോലെ മാത്യു ഹെയ്ഡൻ

10 August 2016

ചൊവ്വാഴ്ച മധുര മീനാക്ഷി ക്ഷേത്രത്തിലെത്തിയ ഭക്തർ ആദ്യം അമ്പരന്നു, ക്ഷേത്ര നടയിലൂടെ വെള്ളമുണ്ടുടുത്ത് നെറ്റിയിൽ കുറിയിട്ടു വരുന്നയാൾ ആരെന്നു ഒരു സംശയം. അടുത്ത് വന്നപ്പോഴതാ മുന്നിൽ നിൽക്കുന്നു ഓസ്‌ട്രേല...

ജ്വാല ജ്വലിച്ചതിങ്ങനെ... ഒളിമ്പിക്‌സില്‍ സ്വര്‍ണം ലക്ഷ്യമിടുന്ന ജ്വാല ഗുട്ട

10 August 2016

റിയോ ഒളിമ്പിക്‌സില്‍ അശ്വിനി പൊന്നപ്പയ്‌ക്കൊപ്പം ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ഒരു സ്വര്‍ണം ലക്ഷ്യമിടുന്ന ഗ്ലാമര്‍ താരമാണ് ജ്വാല ഗുട്ട. ഗ്ലാമര്‍ പ്രദര്‍ശനത്തിലും പേരുദോഷത്തിലും ഏറെ വിവാദം സൃഷ്ടിച്ച താരം കൂ...

ഉസൈന്‍ ബോള്‍ട്ടിന്റെ ഭക്ഷണ രഹസ്യം എന്താണെന്ന് അറിയാം!

06 August 2016

എന്റമ്മോ ഈ ബോള്‍ട്ടൊക്കെ എന്താണാവോ കഴിക്കുന്നത്..? ടിവിയിലെങ്കിലും ബോള്‍ട്ടിന്റെ ഓട്ടം കണ്ടിട്ടുള്ളവര്‍ ഇങ്ങനെ ചിന്തിക്കാതിരിക്കില്ല. പക്ഷെ സംഗതി അതീവ രഹസ്യമാണ്. ടൂബ് എന്നയാളാണ് ബോള്‍ട്ടിന്റെ ഭക്ഷണം ത...

ക്രിക്കറ്റ് താരം യുവരാജ് സിംഗും നടി ഹേസല്‍ കീച്ചും ഡിസംബറില്‍ വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

01 August 2016

ക്രിക്കറ്റ് താരം യുവരാജ് സിംഗും നടി ഹേസല്‍ കീച്ചും ഡിസംബറില്‍ വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഡിസംബറിലാണ് വിവാഹം എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം...

റിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ അത്‌ലറ്റ് ടീം മെഡല്‍ നേടാനുള്ള സാധ്യത ഇല്ല: അഞ്ജു ബോബി ജോര്‍ജ്

18 July 2016

ഇന്ത്യന്‍ അത്‌ലറ്റിക് ടീം റിയോ ഒളിംപിക്‌സില്‍ മെഡല്‍ നേടാനുള്ള സാധ്യത ഇല്ലെന്ന് ടാര്‍ഗെറ്റ് ഒളിംപിക് പോഡിയം ചെയര്‍പേഴ്‌സണ്‍ അഞ്ജു ബോബി ജോര്‍ജ്. താരങ്ങള്‍ ഇന്ത്യയില്‍ ചെയ്യുന്ന മികച്ച പ്രകടനം വിദേശരാജ്...

19 കാരിയല്ല ഞാന്‍... രാജ്യ സ്‌നേഹമില്ലാത്തവളെന്ന പരാമര്‍ശം കേള്‍ക്കേണ്ടി വന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ വേദന; വേദനകള്‍ പങ്കുവച്ച് സാനിയ

18 July 2016

19 വയസുകാരിയുടെ മാനസികാവസ്ഥയിലല്ല താനെന്ന് ടെന്നീസ് താരം സാനിയ മിര്‍സ. രാജ്യസ്‌നേഹമില്ലാത്തവളെന്ന പരാമര്‍ശം കേള്‍ക്കേണ്ടി വന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ വേദനയെന്നും സാനിയ പറഞ്ഞു. ആത്മകഥയായ എയ്‌സ് എ...

Malayali Vartha Recommends