Widgets Magazine
07
Jan / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൻജിന് തീപിടിച്ചതിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി വിമാനം... 76 യാത്രക്കാരുമായി പോയ വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്...


മാദ്ധ്യമപ്രവർത്തകന്റെ മൃതദേഹം സെപ്‌റ്റിക് ടാങ്കിൽ, കണ്ടെത്തിയ സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിൽ...തലയിലും നെഞ്ചിലും പുറത്തും വയറിലും മാരക മുറിവുകളുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു...


ഇസ്രായേലിലെ ഏറ്റവും വലിയ ഊര്‍ജ പ്ലാന്‍റായ ഒറോത്ത് റാബിനിലേയ്ക്ക് മിസൈലുകള്‍ അയച്ച് ഹൂതികൾ...


ലോകം വീണ്ടുമൊരു മഹാമാരിയുടെ പേടിയിലാണ്...കൊവിഡ് -19 ലോകത്തെ പിടിച്ചുലച്ച് അഞ്ച് വർഷത്തിനിപ്പുറമാണ് HMPV വൈറസ് ചൈനയിൽ പടരുന്നത്...ഇന്ത്യയിലും റിപ്പോർ‌ട്ട് ചെയ്തതോടെ ആശങ്കയേറി...


ഒതുക്കരുത്! മോഹൻലാലിനോട് അമ്മ വേദിയിൽ ആജ്ഞാപിച്ച് സുരേഷ് ​ഗോപി; ഞെട്ടി വിറച്ച് താരങ്ങൾ

സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും മുടി കൊഴിച്ചിലിനും ആപ്പിള്‍ അത്യുത്തമം

23 OCTOBER 2015 12:00 PM IST
മലയാളി വാര്‍ത്ത.

ആപ്പിള്‍ കഴിക്കുന്നത് സൗന്ദര്യം കൂട്ടും. സ്‌കിന്നിന്റെ തിളക്കം കൂട്ടാനും നിറം നിലനിര്‍ത്താനും ആപ്പിള്‍ കഴിക്കുന്നതിലൂടെ സാധിക്കും. ആപ്പിള്‍ കഴിക്കുന്നത് സൗന്ദര്യം കൂട്ടും. ആപ്പിളിലെ വൈറ്റമിന്‍സും മിനറല്‍സും രക്തചംക്രമണം വര്‍ധിപ്പിക്കും. സ്‌കിന്നിന്റെ തിളക്കം കൂട്ടാനും നിറം നിലനിര്‍ത്താനും ആപ്പിള്‍ കഴിക്കുന്നതിലൂടെ സാധിക്കും.
ആപ്പിള്‍ മുറിച്ച് മുഖത്ത് മസാജ് ചെയ്യുക ഉണങ്ങി കഴിയുമ്പോള്‍ കഴുകി കളയുക. ചുളിവുകള്‍ ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.
ആപ്പിളിന്റെ ഉള്‍ഭാഗവും ഗ്ലിസറിനും ചേര്‍ത്ത് പുരട്ടുന്നത് കരുവാളിപ്പ് ഇല്ലാതാക്കും.
ആപ്പിളും തേനും റോസ് വാട്ടറും ചേര്‍ത്ത് മുഖത്തിടുന്നത് അഴുക്കു പോകാന്‍ സഹായിക്കും.
ആപ്പിളും തേനും ഓട്‌സ് പൊടിയും ചേര്‍ത്ത് സ്‌ക്രബ് ചെയ്യുന്നത് മുഖത്തെ തിളക്കം കൂട്ടുകയും ചെയ്യും. ആപ്പിളും തേനും മാത്രം മുഖത്തിടുന്നത് നല്ലതാണ്.
ആപ്പിളും, നാരങ്ങാനീരും, തൈരും ചേര്‍ന്ന് പേസ്റ്റ് രൂപത്തിലാക്കി മുഖത്തിടുക. എണ്ണമയം ഇല്ലാതാക്കാന്‍ സാധിക്കും.
ആപ്പിളിന്റെ ഉള്‍ഭാഗം മുഖത്ത് പുരട്ടുന്നത് എണ്ണമയം കുറയ്ക്കാനും വരള്‍ച്ച മാറ്റാനും സഹായിക്കും.
ആപ്പിള്‍ കഴിക്കുന്നത് പല്ലുകള്‍ക്ക് തിളക്കം കൂട്ടും.
ആപ്പിളും തേനും പപ്പായയും ചേര്‍ത്ത് ഉപയോഗിക്കുന്നത് മുഖത്തെ പാടുകള്‍ അകറ്റാന്‍ സഹായിക്കും.

ആപ്പിള്‍ കഴിക്കുന്നത് മുടിയുടെ വളര്‍ച്ചയ്ക്കും, മുടി കൊഴിച്ചില്‍ തടയാനും നല്ലതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എം കണ്ണപുരം ചുണ്ട ബ്രാഞ്ച് അംഗമായിരുന്ന അലച്ചി ഹൗസില്‍ റിജിത്ത് ശങ്കരനെ (25) കൊലപ്പെടുത്തിയ കേസില്‍ കോടതി കുറ്റക്കാരായി കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന്  (12 minutes ago)

എച്ച്.എം.പി. വൈറസ് അനാവശ്യ ആശങ്ക പരത്തരുത്: മന്ത്രി വീണാ ജോര്‍ജ്... മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി, ഗര്‍ഭിണികള്‍, പ്രായമുള്ളവര്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ മാ  (28 minutes ago)

ഒഴിവായത് വന്‍ ദുരന്തം... മൂവാറ്റുപുഴയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വീടിന്റെ മേല്‍ക്കൂരയില്‍ പതിച്ചു..  (39 minutes ago)

കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പൂച്ചപ്പാറ മണിയുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായത്തിന്റെ ആദ്യഗഡു വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ കുടുംബത്തിന് കൈമാറി....  (1 hour ago)

ഒമ്പത് വര്‍ഷം അധികാരത്തിലിരുന്ന ശേഷം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചു...  (1 hour ago)

സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്നാം ദിനം: മിമിക്രി, മോണോ ആക്ട്, മൂകാഭിനയം അടക്കമുള്ള ജനപ്രിയ ഇനങ്ങളാണ് വേദികളില്‍ അരങ്ങേറിയത്  (7 hours ago)

അസാമില്‍ ക്വാറിയിലേക്ക് വെള്ളം കയറിയതിനെത്തുടര്‍ന്ന് നിരവധി തൊഴിലാളികള്‍ കല്‍ക്കരി ഖനിയില്‍ കുടുങ്ങി  (7 hours ago)

22കാരനെയും 19കാരിയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: നടന്നത് ക്രൂര കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (8 hours ago)

ലൈറ്റ് മെട്രോ കൂടി മുന്നില്‍ കണ്ടുകൊണ്ടാണ് ശ്രീകാര്യം മേല്‍പ്പാലത്തിന് അടിത്തറയിടുന്നതെന്ന് മുഖ്യമന്ത്രി  (8 hours ago)

നാട്ടിലേയ്ക്ക് പുറപ്പെടാനിരിക്കെ തളർന്നു വീണു, സൗദിയിൽ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു  (8 hours ago)

മകരവിളക്ക് തീര്‍ത്ഥാടനത്തില്‍ ശബരിമലയിലെത്തിയ ഭക്തരുടെ എണ്ണം ആറു ലക്ഷം കടന്നു  (8 hours ago)

270 യാത്രക്കാരുമായി ടേക്ക് ഓഫ് ചെയ്യാനിരുന്ന വിമാനത്തിന്റ ടയറുകൾ പൊട്ടിത്തെറിച്ചു, അബുദാബിലേക്ക് പറക്കാനൊരുങ്ങവേ ഇത്തിഹാദ് എയർവേയ്സിൽ സംഭവിച്ചത്..!!!  (9 hours ago)

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവച്ചു; ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും രാജിവയ്ക്കുന്നതായി ട്രൂഡോ പ്രഖ്യാപിച്ചു  (9 hours ago)

നയന്‍താരയ്ക്ക് പുതിയ വെല്ലുവിളിയുമായി ചന്ദ്രമുഖിയുടെ നിര്‍മ്മാതാക്കള്‍?  (9 hours ago)

24 മണിക്കൂറും മകന് പിന്നാലെ നടക്കാന്‍ അമ്മയ്ക്കാകുമോ: സിപിഎം എംഎല്‍എ യു.പ്രതിഭയ്ക്ക് പിന്തുണയുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍  (10 hours ago)

Malayali Vartha Recommends