താരനകറ്റാന്‍ കറ്റാര്‍വാഴ
ആരോഗ്യപരമായും സൗന്ദര്യപരമായും ധാരാളം ഉപയോഗങ്ങളാണ് കറ്റാര്‍വാഴ കൊണ്ടുള്ളത്. താരനകറ്റാന്‍ കറ്റാര്‍വാഴ ആയുര്‍വ്വേദത്തിലും ഇതിന്് നല്‍കുന്ന പ്രാധാന്യം ചില്ലറയല്ല. അതുകൊണ്ടു തന്നെ എല്ലാ തരത്തിലും കറ്റാര്‍വാഴ പ്രാധാന്യമര്‍ഹിക്കുന്നു.
ആയുര്‍വ്വേദത്തിലും അലോപ്പതിയിലും കറ്റാര്‍വാഴ ഔഷധമായി ഉപയോഗിക്കുന്നു. പലപ്പോഴും ഇത്തരത്തില്‍ കറ്റാര്‍വാഴ നല്‍കുന്ന ഔഷധഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും എന്തൊക്കെയെന്ന് നോക്കാം. കറ്റാര്‍ വാഴ ജ്യൂസ് കൊണ്ടു തടി കുറയക്കാം. ആരോഗ്യവും സൗന്ദര്യവും ഇത് നല്‍കും. ചൊറിച്ചിലും തടിച്ചിലും മാറ്റാന്‍ ഇത് സഹായിക്കും. ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലും അലര്‍ജിയും മാറ്റാന്‍ കറ്റാര്‍വാഴ വളരെ നല്ലതാണ്. താരനകറ്റാനും ഇത് വളരെ നല്ലതാണ്.
പ്രത്യേകിച്ച് മഞ്ഞു കാലങ്ങളിലുണ്ടാകുന്ന ഇത്തരത്തിലുള്ള എല്ലാ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും കറ്റാര്‍വാഴ പരിഹാരം നല്‍കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha