കൈമുട്ടിലെ കറുത്ത പാട് അകറ്റാന്‍
കുക്കുമ്പര്‍ പപ്പായ പേസ്റ്റ്:
കുക്കുമ്പറും പഴുത്ത പപ്പായയും തുല്യ അളവില്‍ കുഴമ്പു പരുവത്തിലാക്കി കൈമുട്ടില്‍ പുരട്ടുക. അര മണിക്കൂറിനു ശേഷം കഴുകി കളയാം. ഇത്തരത്തില്‍ ഒരാഴ്ച്ച മുടങ്ങാതെ തേച്ചാല്‍ ഫലം കണ്ടു തുടങ്ങും.
തേനും ചന്ദനവും:
ചന്ദനത്തിന്റെ മുട്ടി തേനില്‍ അരച്ച മിശ്രിതം കൈമുട്ടില്‍ തേക്കുന്നതും കറുത്ത പാട് അകലാന്‍ സഹായിക്കും.
കടലമാവും തൈരും:
കടലമാവും തൈരും ചേര്‍ത്ത മിശ്രിതവും കൈമുട്ടിലെ കറുപ്പകറ്റാന്‍ സഹായിക്കും
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha