സൗന്ദര്യസംരക്ഷണത്തിന് വെളിച്ചെണ്ണ
പാചകത്തിനു മാത്രമല്ല വെളിച്ചെണ്ണ ഉപയോഗിക്കുന്നത്. സൗന്ദര്യ സംരക്ഷണത്തിലും വെളിച്ചെണ്ണ ഉപയോഗിക്കുന്നവരും ഒട്ടും കുറവല്ല. മുടി വളരാനും മുഖത്തിന് നിറം വര്‍ദ്ധിക്കാനും ചര്‍മ്മത്തിന്റെ വരള്‍ച്ച മാറ്റാനും എല്ലാം വെളിച്ചെണ്ണ ഉപയോഗിക്കുന്നു. എന്തൊക്കെയാണ് വെളിച്ചെണ്ണ കണ്ണിനു താഴെ പുരട്ടുന്നതു കൊണ്ട് എന്തൊക്കെ ഗുണങ്ങളാണ് ഉണ്ടാവുക എന്ന് നോക്കാം. ഒരു രാത്രി മുഴുവന്‍ ഇത്തരത്തില്‍ വെളിച്ചെണ്ണ കണ്ണിനു താഴെ വെച്ചാലുള്ള ഗുണങ്ങള്‍ പലപ്പോഴും അവിശ്വസനീയമാണ്. അരിമ്പാറയും കറുത്തപുള്ളികളും പൂര്‍ണമായി മാറ്റാം
കണ്ണിനു താഴെ കറുപ്പകറ്റാന്‍ കണ്ണിനു താഴെയുള്ള കറുപ്പകറ്റാന്‍ വെളിച്ചെണ്ണ ചികിത്സ ഉത്തമമാണ്. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് കണ്ണിനു താഴെ അല്‍പം വെളിച്ചെണ്ണ പുരട്ടി കിടന്ന് രാവിലെ കഴുകിക്കളയാം.
വരണ്ട ചര്‍മ്മത്തിന് പരിഹാരമാണ് വെളിച്ചെണ്ണ. എന്നും രാത്രി കിടക്കാന്‍ നേരത്ത് മുഖത്തും ശരീരത്തിലും വെളിച്ചെണ്ണ പുരട്ടിയാല്‍ മതി. വരണ്ട ചര്‍മ്മത്തിന്റെ അന്തകനാണ് വെളിച്ചെണ്ണ.
വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുള്ളതാണ് വെളിച്ചെണ്ണ. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കി തിളക്കം നല്‍കുന്നു
അലര്‍ജി മാറ്റുന്നതിനും വെളിച്ചെണ്ണ സഹായിക്കുന്നു. ചര്‍മ്മത്തിന്റെ എല്ലാ തരത്തിലുള്ള അലര്‍ജിയും പരിഹരിയ്ക്കുന്നതിന് വെളിച്ചെണ്ണ സഹായിക്കുന്നു.
ചര്‍മ്മ കോശങ്ങളെ ആരോഗ്യമുള്ളതാക്കി മാറ്റുന്നതിന് വെളിച്ചെണ്ണ സഹായിക്കുന്നു. രാത്രി കിടക്കുമ്പോള്‍ വെളിച്ചെണ്ണ പുരട്ടി കിടക്കുന്നത് പല വിധത്തിലുള്ള സൗന്ദര്യ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു.
നഖത്തിലെ ക്യൂട്ടിക്കിള്‍ സോഫ്റ്റ് ആക്കാനും വെളിച്ചെണ്ണ സഹായിക്കുന്നു. നഖത്തില്‍ വെളിച്ചെണ്ണ പുരട്ടുന്നത് ശീലമാക്കൂ.
ഷേവ് ചെയ്തതിനു ശേഷം ഷേവ് ചെയ്തതിനു ശേഷം വെളിച്ചെണ്ണ ഉപയോഗിച്ച് മുഖത്ത് തടവുന്നതും ഷേവിംഗ് ലോഷന് പകരമായി ഉപയോഗിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha